ഷാര്‍ജയില്‍ കണ്ണൂര്‍ സ്വദേശി നിര്യാതനായി

കണ്ണൂര്‍ സിറ്റി കുറുവ അവേരയിലെ മെഹറാസില്‍ അബ്ദുല്‍ സത്താര്‍ (65) ഷാര്‍ജയില്‍ നിര്യാതനായി. പരേതരായ പുന്നക്കല്‍ ഹസ്സന്‍, വടക്കേ കണ്ടി സുഹറ എന്നിവരുടെ മകനാണ്.
ഭാര്യ: പുന്നക്കല്‍ ഫൗസിയ. മക്കള്‍: ഹര്‍ഷിദ്, ദില്‍ഷാദ്, മെഹ്‌റ, പരേതനായ ഫര്‍ഷാദ്. മരുമക്കള്‍: നിലോഫര്‍, നുഐമ, ഫെബിന. സഹോദരങ്ങള്‍: ഇബ്രാഹിം, അബ്ദുല്‍ അസീസ്, നസീമ, ഹാറൂണ്‍, നൗഫല്‍. ഖബറടക്കം ദുബൈയില്‍ നടക്കുന്നതാണ് .
https://www.facebook.com/Malayalivartha