Widgets Magazine
25
Aug / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമാ തോമസിനെ വലിച്ചു കീറി ഗുണ്ടകളുടെ സൈബര്‍ ആക്രമണം.. 'നിങ്ങൾ MLA ആയത് തോമസ് മരണപെട്ടതുകൊണ്ട് മാത്രമല്ല ...പരസ്യമായി കുറ്റപ്പെടുത്തുന്നത് ശരിയല്ല 'പോസ്റ്റിന് താഴെ നിരവധി തെറി കമന്റുകൾ..


വെട്ടിലായി സതീശന്‍ ടീം... രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി തുലാസില്‍; അന്തിമ തീരുമാനം ബുദ്ധിമുട്ട്, സസ്‌പെന്‍ഷന് മുന്‍ഗണന; ദേശീയ തലത്തില്‍ പ്രചരണം നടത്തി ബിജെപി


വെട്ടിലായി സതീശന്‍ ടീം... രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി തുലാസില്‍; അന്തിമ തീരുമാനം ബുദ്ധിമുട്ട്, സസ്‌പെന്‍ഷന് മുന്‍ഗണന; ദേശീയ തലത്തില്‍ പ്രചരണം നടത്തി ബിജെപി


കല്യാട് പട്ടാപ്പകല്‍ വന്‍ കവര്‍ച്ച നടന്ന വീട്ടിലെ യുവതി കര്‍ണാടകയിലെ ഹുണ്‍സൂരില്‍ കൊല്ലപ്പെട്ട നിലയില്‍... ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍


പ്രണയം, തര്‍ക്കം, ജീവനൊടുക്കല്‍..ശിവഘോഷ് ,മീനാക്ഷി എന്നിവരാണ് മരിച്ചത്..ശിവഘോഷ് കുരുക്കഴിച്ച് മീനാക്ഷിയെ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ മീനാക്ഷിക്ക് അനക്കമില്ലെന്ന് കണ്ടതോടെ..

അസാധാരണ നടപടിയുമായി സർക്കാർ ; പുതിയ അഭിപ്രായം രേഖപ്പെടുത്തണമെന്ന് റാവഡ ചന്ദ്രശേഖറിനോട് ആവശ്യം

25 AUGUST 2025 10:08 AM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണൂരിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളും മൊബൈൽ ഫോണും രാഷ്‌ട്രീയ തടവുകാർക്ക് നല്കാൻ വന്ന ഒരാൾ പിടിയിൽ

ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; വരുന്ന 5 ദിവസങ്ങളിൽ സംഭവിക്കുന്നത്

ഉമാ തോമസിനെ വലിച്ചു കീറി ഗുണ്ടകളുടെ സൈബര്‍ ആക്രമണം.. 'നിങ്ങൾ MLA ആയത് തോമസ് മരണപെട്ടതുകൊണ്ട് മാത്രമല്ല ...പരസ്യമായി കുറ്റപ്പെടുത്തുന്നത് ശരിയല്ല 'പോസ്റ്റിന് താഴെ നിരവധി തെറി കമന്റുകൾ..

രാഹുല്‍ മാങ്കൂട്ടത്തിനെ പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു...രാഹുലിനെതിരെ ഉയര്‍ന്ന ആരോപണം അന്വേഷിക്കാന്‍ ഒരുസമിതിയെ നിയോഗിക്കാനും തീരുമാനം

റാപ്പര്‍ വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയില്‍

അതേ സമയം, അഴിമതിക്കേസില്‍ ക്ലീന്‍ ചിറ്റ് റിപ്പോർട്ട് തള്ളിയ വിജിലന്‍സ് കോടതിവിധിക്കെതിരെ എഡിജിപി എം.ആർ.അജിത് കുമാര്‍ ഇന്ന് ഹൈക്കോടതിയില്‍ അപ്പീൽ നല്‍കും. വസ്തുതകൾ ശരിയായി വിലയിരുത്താതെയുള്ള വിധി സ്റ്റേ ചെയ്യണം എന്നാണ് ക്രിമിനൽ അഭിഭാഷകൻ ബി. രാമൻ പിള്ള മുഖേന നല്‍കുന്ന ഹര്‍ജിയിലെ ആവശ്യം.

അജിത് കുമാറിനെതിരെ മുൻ ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബ് നൽകിയ രണ്ട് അന്വേഷണ റിപ്പോർട്ടുകള്‍ മടക്കി അയച്ചിരിക്കുകയാണ് സര്‍ക്കാര്‍. പൂരം റിപ്പോർട്ട്, പി.വിജയൻ നൽകിയ പരാതിയിൻ മേലുള്ള ശുപാർശ എന്നിവയാണ് തിരിച്ചയത്. രണ്ട് റിപ്പോർട്ടും അജിത് കുമാറിനെതിരായിരുന്നു. റാവഡ ചന്ദ്രശേഖറിനോട് പരിശോധിച്ച് പുതിയ അഭിപ്രായം രേഖപ്പെടുത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്. സീനിയറായ ഡിജിപി നൽകിയ റിപ്പോർട്ടിലാണ് വീണ്ടും അഭിപ്രായം തേടുന്നത്. ഇത് എഡിജിപി എംആർ അജിത് കുമാറിനായി സർക്കാർ ചെയ്ത അസാധാരണ നടപടിയാണ്.

ഉത്തരവിൽ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമര്‍ശത്തില്‍ സര്‍ക്കാരും അപ്പീൽ നല്‍കുന്നുണ്ട്. കേസന്വേഷണത്തിൽ ഇടപെടാൻ മുഖ്യന്ത്രിക്ക് എന്ത് അധികാരമെന്ന ചോദ്യം വിജിലന്‍സ് മാന്വവലിനെതിരെന്നാണ് സര്‍ക്കാരിന്‍റെ വാദം. സ്വന്തം നിലയിൽ കേസ് അന്വേഷിക്കുന്നതിന്‍റെ ഭാഗമായി അടുത്തയാഴ്ച പരാതിക്കാരന്‍റെയും സാക്ഷികളുടെയും മൊഴി എടുക്കാനിരിക്കെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരാൾ പിടിയിൽ  (4 minutes ago)

ഗഗന്‍യാന്റെ നിര്‍ണായക പരീക്ഷണങ്ങളിലൊന്നില്‍ കൂടി വിജയം.  (11 minutes ago)

ക്ഷണവും പരാജയം  (16 minutes ago)

ഓഹരി വിപണി ഇന്നും നേട്ടത്തിലാണ്  (25 minutes ago)

ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; വരുന്ന 5 ദിവസങ്ങളിൽ സംഭവിക്കുന്നത്  (31 minutes ago)

ആരംഭം കുറിച്ചു  (42 minutes ago)

ഫരീദ് ഹുസൈന്‍ വാഹനാപകടത്തില്‍ മരിച്ചു..  (45 minutes ago)

വിവേക് ​​അഗ്നിഹോത്രി  (52 minutes ago)

വൻ തീപിടുത്തം  (1 hour ago)

ഉമാ തോമസിനെ വലിച്ചു കീറി സൈബര്‍ ആക്രമണം  (1 hour ago)

സന്തോഷത്തിന്റെയും വിജയത്തിന്റെയും പുതിയ അധ്യായങ്ങള്‍ തുറക്കുന്ന ദിവസം...  (1 hour ago)

പവന് 80 രൂപയുടെ കുറവ്  (1 hour ago)

ഇവർ ഈ ആഴ്ചയിൽ അപ്രതീക്ഷിത നേട്ടങ്ങൾ കൊയ്യും, അവസരങ്ങൾ കൈപ്പിടിയിൽ.  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയായി തുടരും...  (1 hour ago)

സർക്കാർ ആവശ്യം  (1 hour ago)

Malayali Vartha Recommends