കേരള സർവകലാശാല സിൻഡിക്കേറ്റിലേക്ക് പുതിയ അംഗങ്ങളെ നിർദേശിച്ച് സംസ്ഥാന സർക്കാർ

കേരള സർവകലാശാല സിൻഡിക്കേറ്റിലേക്ക് പുതിയ അംഗങ്ങളെ നിർദേശിച്ച് സംസ്ഥാന സർക്കാർ. സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാർ അടക്കം ആറ് പേരെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിട്ടുള്ളത്.
നവകേരളയാത്രയുടെ മർദ്ദനമേറ്റ അജയ് ജൂവൽ കുര്യാക്കോസിനെ സർക്കാർ കേരള സിൻഡിക്കേറ്റിലേക്ക് നാമനിർദേശം ചെയ്തു. കെഎസ്‌യു ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറിയാണ്. മർദ്ദനമേറ്റ മറ്റൊരു പ്രവർത്തകൻ എ.ഡി. തോമസ് ആലപ്പുഴയിൽ നിന്ന് വിജയിച്ച് എംഎൽഎയായിരുന്നു.
L"
https://www.facebook.com/Malayalivartha

























