ഭർത്താവില്ലാത്തപ്പോൾ വേറൊരുത്തനെ വീട്ടിൽ വിളിച്ച് കയറ്റി...! കിടപ്പറരംഗം മറഞ്ഞിരുന്ന് പകർത്തി അയൽവാസികളായ യുവാക്കൾ...! ദൃശ്യങ്ങൾ കാട്ടി പെണ്ണിനോട് ആവശ്യപ്പെട്ടത് ലൈംഗീക ബന്ധം; പിന്നാലെ സംഭവിച്ചത്

വിവാഹിതയായ യുവതിയും മറ്റൊരാളുമായുള്ള സ്വകാര്യ രംഗങ്ങൾ രഹസ്യമായി മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി. കണ്ണൂർ ആലക്കോടാണ് സംഭവം. ഭീഷണിപ്പെടുത്തിയ രണ്ട് പേർ പിടിയിലായി. നടുവിൽ സ്വദേശികളായ ശമൽ, ലത്തീഫ് എന്നിവരാണ് . കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. വിവാഹിതയായ യുവതിയുടെ വീട്ടിൽ ആലക്കോട് സ്വദേശിയായ സുഹൃത്തെത്താറുണ്ട് . പ്രദേശവാസികളും സഹോദരങ്ങളുമായ ശ്യാമും ശമലും ഇത് മനസിലാക്കി.
പിന്നീട് ഒരു ദിവസം ഒളിച്ചിരുന്ന് ഇരുവരുടേയും സ്വകാര്യരംഗങ്ങൾ രഹസ്യമായി മൊബൈലിൽ ചിത്രീകരിച്ചു. ഇത് കാട്ടി യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു . പണം തരണമെന്നും അല്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി.
യുവതിയുടെ പക്കൽ നിന്നും പ്രതികൾ പണം കൈപ്പറ്റി, ദൃശ്യങ്ങൾ മായ്ച്ചു കളഞ്ഞുവെന്ന് വിശ്വസിപ്പിച്ചു. എന്നാൽ കുറച്ചു ദിവസത്തിനകം പ്രതികൾ വീണ്ടും പണം ആവശ്യപ്പെട്ടു, ഒപ്പം ഇവരുടെ സുഹൃത്തായ ലത്തീഫിനും ദൃശ്യങ്ങൾ നൽകി.
ലത്തീഫ് ഈ ദൃശ്യം യുവതിയെ കാണിച്ച് തനിക്കു ലൈംഗികമായി വഴങ്ങണമെന്നാവശ്യപ്പെട്ടു അല്ലെങ്കിൽ ഇത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണി. ഇതോടെ യുവതി കുടിയാൻമല പൊലീസിൽ പരാതി നൽകി . പ്രതികളായ ശമലിനെയും ലത്തീഫിനെയും പൊലീസ് . മറ്റൊരു കേസിൽ നേരത്തെ ജയിലിലെത്തിയിരുന്നു ശ്യാം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha





















