ആലപ്പുഴയില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു

ആലപ്പുഴയില്‍ യാത്രക്കാരുമായി പോയ ഹൗസ് ബോട്ടിന് തീപിടിച്ചു. ചിത്തിര കായലില്‍ വച്ചാണ് അപകടം സംഭവിച്ചത്. ആളപായമില്ലെന്നാണ് പറത്തുവരുന്ന വിവരം. യാത്രക്കാരെ പുറത്തിറക്കിയിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. പുക ഉയരുന്നത് കണ്ട് യാത്രക്കാരെ കരയ്ക്ക് ഇറക്കിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. യാത്രക്കാരെ ഇറക്കിയതിന് ശേഷമാണ് ബോട്ടില്‍ തീ പടര്‍ന്നത്.
https://www.facebook.com/Malayalivartha





















