15ാം കേരള നിയമസഭയുടെ 14ാം സമ്മേളനത്തിന് തുടക്കമായി. അന്തരിച്ച ജനനേതാക്കള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരം അര്‍പ്പിച്ചു

15ാം കേരള നിയമസഭയുടെ 14ാം സമ്മേളനത്തിന് തുടക്കമായി. അന്തരിച്ച ജനനേതാക്കള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരം അര്‍പ്പിച്ചു. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, മുന്‍ സ്പീക്കര്‍ പി പി തങ്കച്ചന്‍, വാഴൂര്‍ സോമന്‍ എംഎല്‍എ എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ച് സഭ പിരിയും.
ഒക്ടോബര്‍ 10വരെ 12 ദിവസം സഭ ചേരും. 15 മുതല്‍ 19 വരെയും 29, 30നും ഒക്ടോബര്‍ 6 മുതല്‍ 10 വരെയും മൂന്നുഘട്ടങ്ങളിലായാണ് സമ്മേളനം നടക്കുക.
https://www.facebook.com/Malayalivartha