പ്രമുഖ വ്യവസായി സി.പി. സാലിഹിന്റെ സഹോദരി അന്തരിച്ചു....

മിഷന്‍ ക്വാര്‍ട്ടേഴ്സ് ടാഗോര്‍ നഗര്‍ സെക്കന്റ് സ്ട്രീറ്റില്‍ കടവാന്തോട് ജാസ്മിന്‍ (68) അന്തരിച്ചു. ചന്ദനപറമ്പില്‍ പരേതനായ സി.പി. മുഹമ്മദിന്റെ മകളാണ്. ഭര്‍ത്താവ്: കടവാന്തോട് കുഞ്ഞിമുഹമ്മദ്. പ്രമുഖ വ്യവസായി സി.പി. സാലിഹിന്റെ സഹോദരിയാണ്.
സി .പി യൂസഫലി, സി പി അബൂബക്കര്‍, സി പി അയൂബ്ഖാന്‍,സി പി കമാലുദ്ധീന്‍ എന്നിവര്‍ മറ്റ് സഹോദരങ്ങളാണ്. മക്കള്‍: മൗസ്മി, മിന്‍സി, യാസീന്‍. മരുമക്കള്‍: ഷാനവാസ്, അസീസ്, നിഷ. മൃതദേഹം ഉച്ചതിരിഞ്ഞ് മൂന്നിന് ഖബറടക്കത്തിനായി തൃത്തല്ലൂരിലേയ്ക്ക് കൊണ്ടുപോകും.
ഖബറടക്കം വൈകുന്നേരം അഞ്ചിന് തൃത്തല്ലൂര്‍ വെസ്റ്റ് പുത്തന്‍പള്ളി ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ നടക്കും.
"
https://www.facebook.com/Malayalivartha