Widgets Magazine
20
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമീബിക്ക് മസ്തിഷ്‌ക ജ്വരം..വളരെ അപൂർവവും ഗുരുതരവുമായ ഒരു അണുബാധയാണ്...ഈ അമീബ തടാകങ്ങൾ, നദികൾ, ചൂടുനീരുറവകൾ, വേണ്ടത്ര പരിപാലിക്കാത്ത നീന്തൽക്കുളങ്ങൾ എന്നിവ പോലുള്ള ശുദ്ധജല സ്രോതസ്സുകളിൽ കാണപ്പെടുന്നു..


മറ്റൊരു പണി കൂടി അമേരിക്ക തേടുകയാണ്..അതാണ് ചാബഹാർ തുറമുഖം...അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കുമുള്ള ഇന്ത്യയുടെ തന്ത്രപ്രധാനമായ കവാടമായ ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ ഉപരോധ ഇളവുകൾ പിൻവലിച്ച് അമേരിക്ക..


കുത്തനെ ഉയർന്ന സ്വര്‍ണവില.. സര്‍വകാല റെക്കോഡ് ഭേദിച്ചിരിക്കുകയാണ്..81,640 രൂപയാണ് ഇന്ന് ഒരു പവൻ്റെ വില...സെപ്തംബർ 1 മുതൽ ഇന്ന് വരെ 4600 രൂപയുടെ വർദ്ധനവാണ് വിപണിയിലുണ്ടായിട്ടുള്ളത്..


കുത്തനെ ഉയർന്ന സ്വര്‍ണവില.. സര്‍വകാല റെക്കോഡ് ഭേദിച്ചിരിക്കുകയാണ്..81,640 രൂപയാണ് ഇന്ന് ഒരു പവൻ്റെ വില...സെപ്തംബർ 1 മുതൽ ഇന്ന് വരെ 4600 രൂപയുടെ വർദ്ധനവാണ് വിപണിയിലുണ്ടായിട്ടുള്ളത്..


ഗാസ സിറ്റിയില്‍ ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേല്‍ സൈന്യം... ബോംബിങ്ങിനു പുറമേ ടാങ്കുകള്‍ രൂക്ഷമായ പീരങ്കിയാക്രമണമാണു നടത്തുന്നത്...ആക്രമണത്തില്‍ 33 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു...

എല്ലാ കണ്ണുകളെയും ശബരിമലയിലേക്ക്..ശബരിമലയില്‍ ഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിക്കുന്നത് ആറന്മുളയിലെ സ്ട്രോങ് റൂമില്‍..എന്തിനാണ് അവിടെ സൂക്ഷിക്കുന്നത്..? കാരണം ?

20 SEPTEMBER 2025 12:38 PM IST
മലയാളി വാര്‍ത്ത

More Stories...

അമീബിക്ക് മസ്തിഷ്‌ക ജ്വരം..വളരെ അപൂർവവും ഗുരുതരവുമായ ഒരു അണുബാധയാണ്...ഈ അമീബ തടാകങ്ങൾ, നദികൾ, ചൂടുനീരുറവകൾ, വേണ്ടത്ര പരിപാലിക്കാത്ത നീന്തൽക്കുളങ്ങൾ എന്നിവ പോലുള്ള ശുദ്ധജല സ്രോതസ്സുകളിൽ കാണപ്പെടുന്നു..

കുത്തനെ ഉയർന്ന സ്വര്‍ണവില.. സര്‍വകാല റെക്കോഡ് ഭേദിച്ചിരിക്കുകയാണ്..81,640 രൂപയാണ് ഇന്ന് ഒരു പവൻ്റെ വില...സെപ്തംബർ 1 മുതൽ ഇന്ന് വരെ 4600 രൂപയുടെ വർദ്ധനവാണ് വിപണിയിലുണ്ടായിട്ടുള്ളത്..

അയ്യപ്പ സംഗമം പൊളിഞ്ഞു.! വേദിയിൽ ആ കാഴ്ച്ച കണ്ട് ഞെട്ടി മുഖ്യൻ..!അതിഥികൾ തേച്ചൊടിച്ചു ഒരുത്തനും വന്നില്ല

റിനിക്കിട്ട് പൊട്ടിച്ച് ദേ രാഹുൽ ഈശ്വർ..! ഉടൻ അറസ്റ്റ്...! തെളിവുകൾ പുറത്ത് വിട്ടു

ആദ്യം തലകറങ്ങി വീണു 48 മണിക്കൂറിൽ മരണം ശരീരം നീലിച്ച് കയറി..! 6 വയസുകാരിക്ക് ദാരുണാന്ത്യം

ഇന്ന് എല്ലാ കണ്ണുകളെയും ശബരിമലയിലേക്ക് ആണ് . ഇന്ന് ശബരിമലയിൽ ശബരിമലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് പമ്പാ മണപ്പുറത്ത് ശനിയാഴ്ച ആഗോള അയ്യപ്പസംഗമം നടക്കുകയാണ് . ഈ ഒരു വേളയിൽ തന്നെ ശബരിമല അയ്യപ്പ സ്വാമിക്ക് കേരളത്തിന് അകത്തും പുറത്തുമുള്ള ഭക്തര്‍ കോടികള്‍ വിലവരുന്ന സ്വര്‍ണാഭരണങ്ങളാണ് വഴിപാടായി സമര്‍പ്പിച്ചിട്ടുള്ളത്. സ്വര്‍ണക്കിരീടവും സ്വര്‍ണക്കിണ്ടിയും പവന്‍ കണക്കിന് തൂക്കം വരുന്ന സ്വര്‍ണമാലകളും എല്ലാം ഇതില്‍ വരുന്നു. ശ്രീകോവില്‍ സ്വര്‍ണം പൂശാന്‍ ഉപയോഗിച്ചതാകട്ടെ 30.3 കിലോ സ്വര്‍ണമാണ്.

വ്യവസായി വജയ് മല്യയാണ് ശബരിമല ശ്രീകോവില്‍ വഴിപാടായി സ്വര്‍ണം പൂശിയത്.കാലങ്ങളായി ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണത്തില്‍ത്തീര്‍ത്ത സമര്‍പ്പണങ്ങളില്‍ കിരീടം, മാല, കിണ്ടി, നെക്ലസ് തുടങ്ങിയവ ഉള്‍പ്പെടുന്നു. ഇവയെല്ലാം മഹസറില്‍ എഴുതിച്ചേര്‍ത്തശേഷം സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആറന്മുളയിലെ സ്‌ട്രോങ് റൂമിലാണിവയുള്ളത്. 1991-ല്‍ മധുരയിലെ മണികണ്ഠശാസ്താ ട്രസ്റ്റ് സെക്രട്ടറി ടി. രാജഗോപാല്‍ 27 പവന്റെ മാല വഴിപാടായി സന്നിധാനത്ത് സമര്‍പ്പിച്ചു. 2013 ഡിസംബറിലാണ് തമിഴ്‌നാട് ചിദംബരം സ്വദേശി കെ. വൈദ്യനാഥന്‍

 

75 പവന്‍ തൂക്കമുള്ള സ്വര്‍ണക്കിണ്ടി സമര്‍പ്പിച്ചത്.2022 -ല്‍ തിരുവനന്തപുരം സ്വദേശിയായ ഒരു ഭക്തന്‍ സമര്‍പ്പിച്ചത് 107.75 പവന്‍ തൂക്കമുള്ള സ്വര്‍ണമാലയാണ്. അക്കൊല്ലംതന്നെ അരക്കിലോ ഭാരമുള്ള സ്വര്‍ണക്കിരീടം, ആന്ധ്രാപ്രദേശ് സ്വദേശി മാറം വെങ്കട്ട സുബ്ബയ്യ സമര്‍പ്പിച്ചു. ചുറ്റും വജ്രക്കല്ലുകള്‍ പതിച്ചതായിരുന്നു ഈ സ്വര്‍ണക്കിരീടം. 2020-ല്‍ 23 പവന്‍ തൂക്കമുള്ള സ്വര്‍ണ നെക്ലസ് സമര്‍പ്പിച്ചത് ബെംഗളൂരു സ്വദേശി പപ്പുസ്വാമിയായിരുന്നു.എന്നാല്‍ ശബരിമലയില്‍ വഴിപാടായി കിട്ടിയവയില്‍ ഏറ്റവും മൂല്യമുള്ളത് 1973-ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍ സമര്‍പ്പിച്ച 420 പവന്‍ തൂക്കമുള്ള തങ്ക അങ്കിയാണ്.

 

എല്ലാവര്‍ഷവും മണ്ഡലപൂജയ്ക്ക് ആറന്മുളയിലെ സ്‌ട്രോങ് റൂമില്‍നിന്ന് ഘോഷയാത്രയായി സന്നിധാനത്തെത്തിച്ച് തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടത്തുന്നു. ശബരിമലയില്‍ സ്‌ട്രോങ് റൂം ഉണ്ടെങ്കിലും വിലപിടിച്ച സാധനങ്ങള്‍ ഇവിടെ സൂക്ഷിക്കാറില്ല.ശ്രീകോവില്‍ സ്വര്‍ണം പൂശിയതാണ് സമീപകാലത്തെ ഏറ്റവുംവലിയ സ്വര്‍ണ സമര്‍പ്പണം. 30.3 കിലോ സ്വര്‍ണം ഇതിനായി ഉപയോഗിച്ചു. ശ്രീകോവിലിന്റെ നാല് നാഗരൂപങ്ങള്‍ ഉള്‍പ്പെടെയുള്ള മേല്‍ക്കൂര, അയ്യപ്പചരിതമെഴുതിയ തകിടുകള്‍, രണ്ട് കമാനങ്ങള്‍, കാണിക്കവഞ്ചി,

ശ്രീകോവിലിലെ മൂന്ന് കലശക്കുടങ്ങള്‍, ദ്വാരപാലക ശില്പങ്ങള്‍, ശ്രീകോവിലിന് ചുറ്റുമുള്ള ആനകളുടെ പ്രതിമകള്‍, ശ്രീകോവിലിന്റെ തൂണുകള്‍, കര്‍ണകൂടങ്ങള്‍, മുഖ്യകവാടം തുടങ്ങിയവയാണ് 1998-ല്‍ വിജയ് മല്യയുടെ യുബി ഗ്രൂപ്പ് സ്വര്‍ണംപൂശി നല്‍കിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമീബ'ക്കെതിരെ പോരാടി കേരളം  (9 minutes ago)

Chabahar port ഇന്ത്യക്ക് ഉൾപ്പെടെ തിരിച്ചടി  (18 minutes ago)

പവന്‍ സ്വര്‍ണത്തിന്റെ വില  (32 minutes ago)

ISRAEL വെസ്റ്റ്ബാങ്ക് -ജോര്‍ദാന്‍ പാത അടച്ചു  (42 minutes ago)

അയ്യപ്പ സംഗമം പൊളിഞ്ഞു.! വേദിയിൽ ആ കാഴ്ച്ച കണ്ട് ഞെട്ടി മുഖ്യൻ..!അതിഥികൾ തേച്ചൊടിച്ചു ഒരുത്തനും വന്നില്ല  (1 hour ago)

Pakistan nuclear umbrella പാകിസ്താന്റെ ആണവശേഷി  (1 hour ago)

റിനിക്കിട്ട് പൊട്ടിച്ച് ദേ രാഹുൽ ഈശ്വർ..! ഉടൻ അറസ്റ്റ്...! തെളിവുകൾ പുറത്ത് വിട്ടു  (1 hour ago)

വിജയ്‌യുടെ വീട്ടിൽ യുവാവ് ഒളിച്ചിരുന്നത് രണ്ട് ദിവസം  (1 hour ago)

ആദ്യം തലകറങ്ങി വീണു 48 മണിക്കൂറിൽ മരണം ശരീരം നീലിച്ച് കയറി..! 6 വയസുകാരിക്ക് ദാരുണാന്ത്യം  (1 hour ago)

രാഹുലിനെ പാലക്കാട് ഇറക്കി ഗോവിന്ദൻ ചഖാവിന് പേടി..! മാങ്കൂട്ടത്തില്‍ ഇന്ന് പാലക്കാട്..!! നെഞ്ച് വിരിച്ച് ഷാഫി  (1 hour ago)

SABARIMALA അവിടെ വച്ച് പൂട്ടിയതിനുള്ള കാരണം  (3 hours ago)

പാര്‍ട്ടി നേതൃത്വത്തിനെതിരെ ആത്മഹത്യക്കുറിപ്പ് എഴുതി ബിജെപി കൗണ്‍സിലര്‍ ജീവനൊടുക്കി  (3 hours ago)

ആളില്ല സംഗമം! അയ്യന്റെ പണി, കുറിയും തൊട്ട് വെള്ളാപ്പള്ളിയും മുഖ്യനും  (3 hours ago)

കാപ്പി കര്‍ഷകരുമായി സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആശയവിനിമയം നടത്തി....  (4 hours ago)

53 കാരനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി  (4 hours ago)

Malayali Vartha Recommends