Widgets Magazine
20
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ മാറ്റിമറിക്കുന്ന നിർണ്ണായക ഘട്ടത്തിലേയ്ക്ക് ഇസ്രായേൽ; പട്ടിണിയും ബോംബാക്രമണവും രൂക്ഷം: വ്യോമാക്രമണത്തിന് പുറമെ റിമോട്ട് നിയന്ത്രിത റോബോട്ടുകളെ പ്രയോജനപ്പെടുത്തി സ്ഫോടനത്തിലൂടെ എണ്ണമറ്റ കെട്ടിടങ്ങൾ തകർത്തു: 5 ലക്ഷം പേർ പലായനം ചെയ്തു...


വീടുവിട്ടിറങ്ങിയ 61കാരിയെ കണ്ടെത്താനായില്ല; 15 കോടി രൂപയുടെ സമ്മാനം കിട്ടാൻ, മൂന്ന് അക്കൗണ്ടുകളിലായി കൈമാറിയത് 11 ലക്ഷം: ഗുരുവായൂരില്‍ ബസിറങ്ങിയ പ്രേമ മമ്മിയൂര്‍ ഭാഗത്തേക്ക് പോകുന്ന ദൃശ്യങ്ങൾ പുറത്ത്: കടുത്ത ഈശ്വര ഭക്തയായതിനാൽ ഏതെങ്കിലും ക്ഷേത്രങ്ങളിലോ ചുറ്റുവട്ടത്തോ കാണാൻ സാധ്യത: തിരിച്ചുവരവ് കത്ത് കുടുംബം...


അമീബിക്ക് മസ്തിഷ്‌ക ജ്വരം..വളരെ അപൂർവവും ഗുരുതരവുമായ ഒരു അണുബാധയാണ്...ഈ അമീബ തടാകങ്ങൾ, നദികൾ, ചൂടുനീരുറവകൾ, വേണ്ടത്ര പരിപാലിക്കാത്ത നീന്തൽക്കുളങ്ങൾ എന്നിവ പോലുള്ള ശുദ്ധജല സ്രോതസ്സുകളിൽ കാണപ്പെടുന്നു..


മറ്റൊരു പണി കൂടി അമേരിക്ക തേടുകയാണ്..അതാണ് ചാബഹാർ തുറമുഖം...അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കുമുള്ള ഇന്ത്യയുടെ തന്ത്രപ്രധാനമായ കവാടമായ ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ ഉപരോധ ഇളവുകൾ പിൻവലിച്ച് അമേരിക്ക..


കുത്തനെ ഉയർന്ന സ്വര്‍ണവില.. സര്‍വകാല റെക്കോഡ് ഭേദിച്ചിരിക്കുകയാണ്..81,640 രൂപയാണ് ഇന്ന് ഒരു പവൻ്റെ വില...സെപ്തംബർ 1 മുതൽ ഇന്ന് വരെ 4600 രൂപയുടെ വർദ്ധനവാണ് വിപണിയിലുണ്ടായിട്ടുള്ളത്..

ആദ്യം തലകറങ്ങി വീണു 48 മണിക്കൂറിൽ മരണം ശരീരം നീലിച്ച് കയറി..! 6 വയസുകാരിക്ക് ദാരുണാന്ത്യം

20 SEPTEMBER 2025 02:10 PM IST
മലയാളി വാര്‍ത്ത

More Stories...

അതിദരിദ്രര്‍ക്ക് വാതില്‍പ്പടി സേവനങ്ങളുമായി ആരോഗ്യ വകുപ്പ്: സൗജന്യ പരിശോധനകളും ചികിത്സയും ഉറപ്പാക്കുന്നു...

ലൈംഗിക ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട്ടേക്ക് എത്തില്ലെന്ന് സൂചന; നിയമസഭാ സമ്മേളനം കഴിഞ്ഞ് മണ്ഡലത്തിൽ പ്രവേശിച്ചാൽ മതിയെന്ന് ധാരണ...

ആറു കോടി കൊണ്ട് പോയവരെ കാണാനില്ല!! ബിജെപി കൗൺസിലറുടെ ആത്മഹത്യ.. ദുരൂഹതയേറുന്നു

ഫുട്‌ബോൾ കളിക്കുന്നതിനിടെ സ്‌കൂൾ മൈതാനത്തിന് സമീപത്തെ കാട്ടിൽ നിന്നും തലയോട്ടിയും, അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തി കുട്ടികൾ: ഡബിൾ മുണ്ടും, ഒരു ജോഡി ചെരുപ്പും, കുടിച്ച ശേഷം ഉപേക്ഷിച്ച രീതിയിൽ വെള്ളക്കുപ്പിയും സമീപത്ത്; പ്രദേശത്ത് നിന്ന് കാണാതായ ആളുകളെ കേന്ദ്രീകരിച്ച് അന്വേഷണം: വിശദമായ അന്വേഷണത്തിന് ഗാന്ധിനഗർ പൊലീസ്...

ഭിന്നശേഷി അദ്ധ്യാപക നിയമനം ഹൈക്കോടതിയും സുപ്രീംകോടതിയും പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിലെന്ന് മന്ത്രി

പാമ്പുകടിയേറ്റ് ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. വാടാനപ്പള്ളി ഇടശേരി സി.എസ്.എം. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയും കിഴക്ക് പുളിയംതുരുത്ത് വാടകയ്ക്ക് താമസിക്കുന്ന തച്ചാട് നന്ദുവിന്റെ മൂത്ത മകള്‍ അനാമിക (6) ആണ് മരിച്ചത്. അണലി പാമ്പ് കടിച്ചതാണെന്ന് തിരിച്ചറിയാതിരുന്നതാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഡോക്ടർമാരുടെ വിദഗ്ധ പരിശോധനയിൽ പാമ്പ് കടിയേറ്റതാണെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും വൈകിയിരുന്നു.

ഇവര്‍ താമസിക്കുന്ന ഷെഡ് കെട്ടിയ വീടിന് ചുറ്റും പൊന്തക്കാടാണ്. പതിവായി വീട്ടുപരിസരത്ത് അണലിയെ കാണാറുണ്ട്. കഴിഞ്ഞ ദിവസം വീട്ടു വരാന്തയില്‍ അണലിയെ കണ്ടിരുന്നതായി പറയുന്നു. ബുധനാഴ്ച കുട്ടിക്ക് കാല്‍ വേദനയും തളര്‍ച്ചയും നേരിട്ടിരുന്നു. അന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സ തേടി. നില ഭേദമായതിനെ തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുവന്നു. വ്യാഴാഴ്ച രാവിലെ കുട്ടിയുടെ ആരോഗ്യനില വഷളായി. ഇതോടെ ചാവക്കാട് ആശുപത്രിയിലേക്ക് വീണ്ടും കൊണ്ടുപോയി. രണ്ടു തവണയും പാമ്പ് കടിച്ചതിന്റെ അടയാളം കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ കുട്ടിയുടെ നില മോശമായതിനാൽ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ചാണ് പാമ്പ് കടിയേറ്റതാണെന്ന് സ്ഥിരീകരിക്കുന്നത്.

 

 

എന്നാൽ അപ്പോഴേക്കും പാമ്പിന്റെ വിഷം ശരീരത്തിനുള്ളില്‍ വ്യാപിച്ചിരുന്നു. ഉടന്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എന്നാൽ വൃക്കയുടെ പ്രവര്‍ത്തനം അപ്പോഴേക്കും നിലച്ചു. ഇതിന് പിന്നാലെ മരണം സംഭവിച്ചു. ഏങ്ങണ്ടിയൂര്‍ പുളിഞ്ചോട് താമസിച്ചിരുന്ന നിര്‍ധന കുടുംബം നാലുമാസം മുമ്പാണ് പുളിയംതുരുത്തില്‍ എത്തി വാടകയ്ക്ക് താമസം തുടങ്ങിയത്. പൊന്തക്കാടിന് സമീപത്തെ വീട്ടിലോ മുറ്റത്തോ വച്ച് കുട്ടിക്ക് പാമ്പു കടിയേറ്റതാകും എന്നാണ് നിഗമനം. പാമ്പുകടിച്ചത് കുട്ടിയോ വീട്ടുകാരോ തിരിച്ചറിയാതിരുന്നത് ചികിത്സ വൈകാന്‍ കാരണമായെന്ന് ഡോക്ടർമാർ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്ന് വൈകിട്ട് വിദ്യാലയത്തില്‍ പൊതുദര്‍ശനത്തിന് വച്ചു. അമ്മ: ലക്ഷ്മി. സഹോദരങ്ങള്‍: ശ്രിഗ, അദ്വിത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാമ്പ്യന്‍സ് ബോട്ട് ലീഗ് അഞ്ചാം സീസണ് തുടക്കമായി: കൈനകരിയില്‍ വീയപുരം ചുണ്ടന്‍ ചാമ്പ്യന്‍മാര്‍; സിബിഎല്ലിന് മാത്രമായി അന്താരാഷ്ട്ര പ്രചാരണം ആരംഭിച്ചു- ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്  (6 minutes ago)

അതിദരിദ്രര്‍ക്ക് വാതില്‍പ്പടി സേവനങ്ങളുമായി ആരോഗ്യ വകുപ്പ്: സൗജന്യ പരിശോധനകളും ചികിത്സയും ഉറപ്പാക്കുന്നു...  (8 minutes ago)

ജോസ് ആലുക്കാസിന് ഇന്ത്യയിലെ ഏറ്റവും ഐക്കണിക് & ജനപ്രിയ ആഭരണ റീട്ടെയ്‌ലർ അവാർഡ്  (16 minutes ago)

ലൈംഗിക ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട്ടേക്ക് എത്തില്ലെന്ന് സൂചന; നിയമസഭാ സമ്മേളനം കഴിഞ്ഞ് മണ്ഡലത്തിൽ പ്രവേശിച്ചാൽ മതിയെന്ന് ധാരണ...  (19 minutes ago)

തിരു. ബിജെപി കൗൺസിലറുടെ ആത്മഹത്യ.. ദുരൂഹതയേറുന്നു  (20 minutes ago)

ഫുട്‌ബോൾ കളിക്കുന്നതിനിടെ സ്‌കൂൾ മൈതാനത്തിന് സമീപത്തെ കാട്ടിൽ നിന്നും തലയോട്ടിയും, അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തി കുട്ടികൾ: ഡബിൾ മുണ്ടും, ഒരു ജോഡി ചെരുപ്പും, കുടിച്ച ശേഷം ഉപേക്ഷിച്ച രീതിയിൽ വെള്ളക്ക  (27 minutes ago)

ഭിന്നശേഷി അദ്ധ്യാപക നിയമനം ഹൈക്കോടതിയും സുപ്രീംകോടതിയും പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിലെന്ന് മന്ത്രി  (31 minutes ago)

പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ മാറ്റിമറിക്കുന്ന നിർണ്ണായക ഘട്ടത്തിലേയ്ക്ക് ഇസ്രായേൽ; പട്ടിണിയും ബോംബാക്രമണവും രൂക്ഷം: വ്യോമാക്രമണത്തിന് പുറമെ റിമോട്ട് നിയന്ത്രിത റോബോട്ടുകളെ പ്രയോജനപ്പെടുത്തി സ്ഫോടനത്തിലൂ  (34 minutes ago)

അതിദരിദ്രര്‍ക്ക് വാതില്‍പ്പടി സേവനങ്ങളുമായി ആരോഗ്യ വകുപ്പ്  (46 minutes ago)

ജോർദാൻ–ഈജിപ്ത് അതിർത്തികൾ അടച്ചു; ഗാസയിൽ കര-വ്യോമാക്രമണം ശക്തം...  (53 minutes ago)

വീടുവിട്ടിറങ്ങിയ 61കാരിയെ കണ്ടെത്താനായില്ല; 15 കോടി രൂപയുടെ സമ്മാനം കിട്ടാൻ, മൂന്ന് അക്കൗണ്ടുകളിലായി കൈമാറിയത് 11 ലക്ഷം: ഗുരുവായൂരില്‍ ബസിറങ്ങിയ പ്രേമ മമ്മിയൂര്‍ ഭാഗത്തേക്ക് പോകുന്ന ദൃശ്യങ്ങൾ പുറത്ത്  (1 hour ago)

അമീബ'ക്കെതിരെ പോരാടി കേരളം  (2 hours ago)

Chabahar port ഇന്ത്യക്ക് ഉൾപ്പെടെ തിരിച്ചടി  (2 hours ago)

പവന്‍ സ്വര്‍ണത്തിന്റെ വില  (2 hours ago)

ISRAEL വെസ്റ്റ്ബാങ്ക് -ജോര്‍ദാന്‍ പാത അടച്ചു  (2 hours ago)

Malayali Vartha Recommends