Widgets Magazine
20
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ മാറ്റിമറിക്കുന്ന നിർണ്ണായക ഘട്ടത്തിലേയ്ക്ക് ഇസ്രായേൽ; പട്ടിണിയും ബോംബാക്രമണവും രൂക്ഷം: വ്യോമാക്രമണത്തിന് പുറമെ റിമോട്ട് നിയന്ത്രിത റോബോട്ടുകളെ പ്രയോജനപ്പെടുത്തി സ്ഫോടനത്തിലൂടെ എണ്ണമറ്റ കെട്ടിടങ്ങൾ തകർത്തു: 5 ലക്ഷം പേർ പലായനം ചെയ്തു...


വീടുവിട്ടിറങ്ങിയ 61കാരിയെ കണ്ടെത്താനായില്ല; 15 കോടി രൂപയുടെ സമ്മാനം കിട്ടാൻ, മൂന്ന് അക്കൗണ്ടുകളിലായി കൈമാറിയത് 11 ലക്ഷം: ഗുരുവായൂരില്‍ ബസിറങ്ങിയ പ്രേമ മമ്മിയൂര്‍ ഭാഗത്തേക്ക് പോകുന്ന ദൃശ്യങ്ങൾ പുറത്ത്: കടുത്ത ഈശ്വര ഭക്തയായതിനാൽ ഏതെങ്കിലും ക്ഷേത്രങ്ങളിലോ ചുറ്റുവട്ടത്തോ കാണാൻ സാധ്യത: തിരിച്ചുവരവ് കത്ത് കുടുംബം...


അമീബിക്ക് മസ്തിഷ്‌ക ജ്വരം..വളരെ അപൂർവവും ഗുരുതരവുമായ ഒരു അണുബാധയാണ്...ഈ അമീബ തടാകങ്ങൾ, നദികൾ, ചൂടുനീരുറവകൾ, വേണ്ടത്ര പരിപാലിക്കാത്ത നീന്തൽക്കുളങ്ങൾ എന്നിവ പോലുള്ള ശുദ്ധജല സ്രോതസ്സുകളിൽ കാണപ്പെടുന്നു..


മറ്റൊരു പണി കൂടി അമേരിക്ക തേടുകയാണ്..അതാണ് ചാബഹാർ തുറമുഖം...അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കുമുള്ള ഇന്ത്യയുടെ തന്ത്രപ്രധാനമായ കവാടമായ ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ ഉപരോധ ഇളവുകൾ പിൻവലിച്ച് അമേരിക്ക..


കുത്തനെ ഉയർന്ന സ്വര്‍ണവില.. സര്‍വകാല റെക്കോഡ് ഭേദിച്ചിരിക്കുകയാണ്..81,640 രൂപയാണ് ഇന്ന് ഒരു പവൻ്റെ വില...സെപ്തംബർ 1 മുതൽ ഇന്ന് വരെ 4600 രൂപയുടെ വർദ്ധനവാണ് വിപണിയിലുണ്ടായിട്ടുള്ളത്..

സഞ്ചാര ഭക്ഷണം റെയിൽ റോൾസ് കോഴിക്കോട് ഔട്ട്‌ലെറ്റ് തുറന്നു...

20 SEPTEMBER 2025 05:43 PM IST
മലയാളി വാര്‍ത്ത

സഞ്ചാര ഭക്ഷണ രംഗത്ത് വിപ്ലവം സൃഷ്ടിച്ച കേരള സ്റ്റാർട്ടപ്പായ റെയിൽ റോൾസ്, എറണാകുളത്തിന് ശേഷം കോഴിക്കോട് പുതിയ ഔട്ട്ലെറ്റ് തുറന്നു. കോഴിക്കോട് ഗവ.സൈബർ പാർക്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വിവേക് നായർ പുതിയ ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തു. ചപ്പാത്തിയിൽ സസ്യവും അസസ്യവുമായ ഭക്ഷണപദാർത്ഥങ്ങൾ നിറച്ച് റോൾ ചെയ്ത് നൽകുന്നതാണ് റെയിൽ റോൾസ്. ഓർഡർ നൽകി മൂന്നു മിനിറ്റിനുള്ളിൽ ഭക്ഷണം ചൂടോടെ പാക്ക് ചെയ്തു നൽകും എന്നുള്ളതാണ് ഇവരുടെ സവിശേഷത. പ്രവർത്തനങ്ങൾക്കായി ഐഒടി അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഇവർ സമന്വയിപ്പിച്ചിരിക്കുന്നു.

റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വൃത്തിയുള്ളതും യാത്രക്കാർക്ക് സൗകര്യപ്രദവുമായ റാപ്പുകളും പാനീയങ്ങളും നൽകുക എന്നതാണ് റെയിൽ റോൾസിൻ്റെ ലക്ഷ്യം. പരിസ്ഥിതി സൗഹൃദമായ പാക്കേജിംഗും എല്ലാ തരം യാത്രക്കാർക്കും താങ്ങാനാവുന്ന വിലയും ഇവരുടെ ഉൽപ്പന്നങ്ങളെ വേറിട്ടതാകുന്നു.

ഉപഭോക്താക്കൾക്ക് മുൻകൂട്ടി ഓർഡർ ചെയ്യാനും ഔട്ട്ലെറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങാനുമുള്ള വെബ് ആപ്പും കമ്പനി വികസിപ്പിച്ചിട്ടുണ്ട്. ട്രെയിൻ യാത്രക്കാർക്ക് ഐ ആർ സി ടി സി ഫുഡ് ഓൺ ട്രാക്ക് ആപ്പിലും റെയിൽ റോൾസ് ലഭ്യമാണ്. നിങ്ങളുടെ പിഎൻആർ നമ്പർ നൽകുക, സീറ്റിൽ ഭക്ഷണം എത്തിക്കും.

കോഴിക്കോട് പ്രവർത്തനമാരംഭിച്ചതോടെ ഇന്ത്യയിലെമ്പാടും സഞ്ചാര ഭക്ഷണം തടസ്സമില്ലാത്ത ലഭ്യമാക്കുന്നതിലേക്ക് ഒരു ചുവടു കൂടി റെയിൽ റോൾസ് വെച്ചിരിക്കുകയാണ്. യാത്രക്കാരുടെ സൗകര്യത്തിനായി റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും കൂടുതൽ ഔട്ട്ലെറ്റുകൾ തുറന്ന് പ്രവർത്തനം വ്യാപിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്  (28 minutes ago)

സൈബര്‍ ആക്രമണത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കമ്മിറ്റി പിരിച്ചുവിട്ടു  (36 minutes ago)

അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സംസാരിച്ചത് കപടഭക്തനെ പോലെയാണെന്ന് വി.ഡി സതീശന്‍  (1 hour ago)

തിരുമല വാര്‍ഡ് കൗണ്‍സിലര്‍ അനിലിന്റെ മരണത്തില്‍ അനുശോചിച്ച് രാജീവ് ചന്ദ്രശേഖര്‍  (1 hour ago)

കണ്ണൂരില്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യാത്രക്കാരി മരിച്ച സംഭവത്തിന് കാരണം യുവതിയുടെ അശ്രദ്ധ  (1 hour ago)

സൂപ്പര്‍ ലീഗ് കേരള -കാലിക്കറ്റ് എഫ്സി ടീമിനെ ഇന്ന് അവതരിപ്പിക്കും...  (1 hour ago)

എസ്‌ജിഇപിസി ഔട്ട്‌സ്റ്റാൻഡിംഗ് എക്‌സ്‌പോർട്ട് പെർഫോമൻസ് അവാർഡ് ഫൺസ്‌കൂൾ ഇന്ത്യയ്ക്ക്...  (1 hour ago)

സഞ്ചാര ഭക്ഷണം റെയിൽ റോൾസ് കോഴിക്കോട് ഔട്ട്‌ലെറ്റ് തുറന്നു...  (2 hours ago)

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ സിപിആര്‍ നല്‍കി രക്ഷിച്ച് പിതാവ്  (2 hours ago)

ചാമ്പ്യന്‍സ് ബോട്ട് ലീഗ് അഞ്ചാം സീസണ് തുടക്കമായി: കൈനകരിയില്‍ വീയപുരം ചുണ്ടന്‍ ചാമ്പ്യന്‍മാര്‍; സിബിഎല്ലിന് മാത്രമായി അന്താരാഷ്ട്ര പ്രചാരണം ആരംഭിച്ചു- ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്  (2 hours ago)

അതിദരിദ്രര്‍ക്ക് വാതില്‍പ്പടി സേവനങ്ങളുമായി ആരോഗ്യ വകുപ്പ്: സൗജന്യ പരിശോധനകളും ചികിത്സയും ഉറപ്പാക്കുന്നു...  (2 hours ago)

ജോസ് ആലുക്കാസിന് ഇന്ത്യയിലെ ഏറ്റവും ഐക്കണിക് & ജനപ്രിയ ആഭരണ റീട്ടെയ്‌ലർ അവാർഡ്  (2 hours ago)

ലൈംഗിക ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട്ടേക്ക് എത്തില്ലെന്ന് സൂചന; നിയമസഭാ സമ്മേളനം കഴിഞ്ഞ് മണ്ഡലത്തിൽ പ്രവേശിച്ചാൽ മതിയെന്ന് ധാരണ...  (2 hours ago)

തിരു. ബിജെപി കൗൺസിലറുടെ ആത്മഹത്യ.. ദുരൂഹതയേറുന്നു  (2 hours ago)

ഫുട്‌ബോൾ കളിക്കുന്നതിനിടെ സ്‌കൂൾ മൈതാനത്തിന് സമീപത്തെ കാട്ടിൽ നിന്നും തലയോട്ടിയും, അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തി കുട്ടികൾ: ഡബിൾ മുണ്ടും, ഒരു ജോഡി ചെരുപ്പും, കുടിച്ച ശേഷം ഉപേക്ഷിച്ച രീതിയിൽ വെള്ളക്ക  (2 hours ago)

Malayali Vartha Recommends