പോത്തന്‍കോട് കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം.. ഒരാള്‍ക്ക് കുത്തേറ്റു

പോത്തന്‍കോട് കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം ഒരാള്‍ക്ക് കുത്തേറ്റു. ഇന്ന് രാവിലെയാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ഇന്നലെ വൈകുന്നേരം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. ഇതില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചിരുന്നു. അതിന്റെ തുടര്‍ക്കഥയാണ് ഇന്നത്തെ സംഘര്‍ഷം എന്നാണ് പൊലീസ് കരുതുന്നത്.
പൊലീസ് എത്തുമ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ കുത്തേറ്റ് വിദ്യാര്‍ത്ഥിയുടെ വിവരം പൊലീസിന് ഇതുവരെയും വിവരം അറിവായിട്ടില്ല. സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് അന്വേഷണം ആരംഭിച്ചു. പോത്തന്‍കോട് ബസ് സ്റ്റാന്‍ഡില്‍ സ്ഥിരം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം നടക്കാറുണ്ടെന്നാണ് പൊലീസ് .
" f
https://www.facebook.com/Malayalivartha