Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും വിലക്കുറവുള്ള നാനോ കാറിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ജാപ്പനീസ് വാഹനഭീമന്‍മാരുടെ ലക്ഷ്വറി വണ്ടി വിറ്റിരിക്കുന്നത്

23 SEPTEMBER 2025 09:54 PM IST
മലയാളി വാര്‍ത്ത

രേഖകള്‍ വിശദമായി പരിശോധിച്ചപ്പോള്‍ ഡീല്‍ നടന്നിരിക്കുന്നത് വെറും ഒരു ലക്ഷം രൂപയ്ക്ക്. അതായത് ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും വിലക്കുറവുള്ള നാനോ കാറിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ജാപ്പനീസ് വാഹനഭീമന്‍മാരുടെ ലക്ഷ്വറി വണ്ടി വിറ്റിരിക്കുന്നു. ഹിമാചലില്‍ നിന്ന് ഡല്‍ഹിയിലെ കാര്‍ വ്യാപാരിക്ക് ഈ തുകയ്ക്ക് വിറ്റ കാര്‍ പലകൈ മറിഞ്ഞ് കേരളത്തില്‍ എത്തിയപ്പോള്‍ വിറ്റ് പോയത് 40 മുതല്‍ 60 ലക്ഷം വരെ രൂപയ്ക്ക്. എന്താണ് ഈ വിചിത്ര കച്ചവടത്തിന് പിന്നില്‍?

കുറഞ്ഞവിലയ്ക്ക് വാങ്ങി കേരളത്തിലെ വാഹനപ്രേമികള്‍ക്ക് മറിച്ച് വില്‍ക്കുന്ന ഈ വണ്ടികള്‍ നമ്മുടെ നാട്ടിലെ നിരത്തുകളില്‍ അങ്ങോളമിങ്ങോളം ചീറിപ്പായുന്നുണ്ട്. എങ്ങനെയാണ് ഇത്രയും വില കുറച്ച് വണ്ടികള്‍ വില്‍ക്കാന്‍ കഴിയുന്നത്. അത് കേരളം പോലുള്ള സംസ്ഥാനങ്ങളിലേക്ക് എത്തിക്കുമ്പോള്‍ 40 മുതല്‍ 60 ഇരട്ടി വരെയായി വില ഉയരുന്നത് ആണ് കസ്റ്റംസിനേയും കേന്ദ്ര ഇന്റലിജന്‍സിനേയും കുഴപ്പിക്കുന്നത്. ആഢംബര കാറുകളും വിന്റേജ് കാറുകളും വാങ്ങിക്കൂട്ടുന്ന സിനിമാ താരങ്ങളേയും യൂസ്ഡ് കാര്‍ വില്‍പ്പന നടത്തുന്ന ഏജന്റുമാരേയും കേന്ദ്രീകരിച്ചാണ് കസ്റ്റംസ് നടപടി.

നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് എത്തുന്ന വാഹനങ്ങളില്‍ നല്ലൊരു പങ്കും കേരളത്തിലേക്കാണ് വരുന്നത്. ഹിമാചല്‍ പ്രദേശില്‍ എത്തുന്ന വാഹനങ്ങള്‍ അവിടെ നിന്ന് ഡല്‍ഹിയില്‍ എത്തുകയും പിന്നീട് വിവിധ സംസ്ഥാനങ്ങളിലേക്ക് യൂസ്ഡ് കാര്‍ എന്ന ലേബലില്‍ വില്‍പ്പനയ്ക്കായി പോകുകയുമാണ് ചെയ്യുന്നത്. കേരളത്തില്‍ നിന്ന് ഡല്‍ഹിയില്‍ പോയി യൂസ്ഡ് കാറുകള്‍ വാങ്ങി ഷോറൂമിലെത്തിച്ച് വില്‍പ്പന നടത്തുന്ന കേന്ദ്രങ്ങള്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

വന്‍ റാക്കറ്റ് തന്നെ ഈ ഡീലുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ഭൂട്ടാനിലെ സൈന്യം ഉപയോഗിച്ച് ഉപേക്ഷിക്കുന്നത് എന്ന പേരിലാണ് പല കാറുകളും ഹിമാചലില്‍ റജിസ്റ്റര്‍ ചെയ്യപ്പെടുന്നതും പിന്നീട് രാജ്യമൊട്ടാകെ ആവശ്യക്കാര്‍ക്ക് എത്തിക്കുന്നതും. ഇത്തരം വാഹനങ്ങള്‍ എവിടെനിന്ന്, എങ്ങനെ കൊണ്ടുവരുന്നു എന്ന കാര്യം വാങ്ങുന്ന ആളുകള്‍ പലപ്പോഴും അറിയാറില്ല എന്നാണ് ഇതുസംബന്ധിച്ച് അധികൃതര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (2 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (2 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (2 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (2 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (2 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (2 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (3 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (3 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (3 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (4 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (4 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (4 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends