ഹരിപ്പാട് റെയില്‍വേ ട്രാക്കിന് സമീപം യുവാവ് ഷോക്കേറ്റ് മരിച്ച നിലയില്‍...

യുവാവിനെ റെയില്‍വേ ട്രാക്കിന് സമീപം ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട് പിലാപ്പുഴ പാട്ടുകാരന്‍ പറമ്പില്‍ അഖില്‍ (24) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹരിപ്പാട് വെള്ളാന ജംഗ്ഷന്‍ കിഴക്കുവശത്ത് റെയില്‍വേ ലൈനിന് സൈഡിലുള്ള ബോക്‌സിനോട് ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കും
https://www.facebook.com/Malayalivartha
























