Widgets Magazine
25
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏതെങ്കിലും ഡിഗ്രി മതി! ബാങ്ക് ഓഫ് ബറോഡയിൽ നിരവധി ഒഴിവുകൾ


നഴ്‌സുമാര്‍ക്ക് ഹെല്‍ത്ത് സെന്ററില്‍ അവസരം; മലപ്പുറത്ത് 72 ഒഴിവുകള്‍


എയിംസില്‍ കുരുങ്ങി സുരേഷ് ഗോപി..എന്ത് ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് അറിയില്ല, എയിംസ് തിരുവനന്തപുരത്തിന് വേണം'; ബിജെപി..ആലപ്പുഴയിൽ വേണമെന്ന് പറഞ്ഞതെന്ന് അറിയില്ല...


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ ഇളവ്... ഇന്നലെ രണ്ട് തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്... രാവിലെ 920 രൂപ വർദ്ധിച്ച വിലയിൽ വൈകീട്ടോടെ 1000 രൂപ വീണ്ടും കൂടി..


കേരളത്തിൽ മഴ ശക്തമാവുകയാണ്... രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്...ന്യുനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്...

കേരളത്തിൽ മഴ ശക്തമാവുകയാണ്... രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്...ന്യുനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്...

24 SEPTEMBER 2025 05:44 PM IST
മലയാളി വാര്‍ത്ത

More Stories...

പുനലൂരില്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ കണ്ടെത്തിയത് പുരുഷന്റെ മൃതദേഹമെന്ന് സ്ഥിരീകരണം

കേസിന്റെ രേഖ ലഭിക്കുന്നത് തൊഴില്‍ നേടുന്നതിന് തടസമാകുന്നു: പ്രായപൂര്‍ത്തിയാകും മുന്‍പ് ഒരു വ്യക്തി ചെയ്ത കുറ്റകൃത്യത്തിന്റെ വിവരം പുറത്തുവിടരുതെന്ന് ഹൈക്കോടതി

ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതിന് പിന്നാലെ ഓട്ടോ ഡ്രൈവര്‍ ആസിഡ് കുടിച്ച് മരിച്ചു

സൂതികാമിത്രം കോഴ്‌സിനുള്ള ധാരണാപത്രം ഒപ്പിട്ടു; ഗർഭകാല-പ്രസവാനന്തര ശുശ്രൂഷയിൽ ചൂഷണം അവസാനിപ്പിക്കുക ലക്ഷ്യമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത മന്ത്രി വീണാ ജോർജ്

എതിർക്കാൻ ഒറ്റയൊന്നിന്റെ നാവ് പൊന്തിയില്ല; തീപാറിച്ച് മാങ്കൂട്ടം; എംഎൽഎ ഓഫീസിലേക്ക് ഇരച്ചെത്തി രാഹുൽ

വീണ്ടും ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ ശക്തമാവുകയാണ് . സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാദ്ധ്യത. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

വടക്കൻ ഒഡിഷ, വടക്കു - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഗംഗ തട പശ്ചിമ ബംഗാളിനും മുകളിലായി ന്യുനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത 12 മണിക്കൂറിനുള്ളിൽ ഇതു ദുർബലമാകാൻ സാദ്ധ്യതയുണ്ട്.മ്യാന്മാർ തീരപ്രദേശങ്ങളിലും അതിനോട് ചേർന്നുള്ള കിഴക്കൻ - മദ്ധ്യബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടു. ഇത് പടിഞ്ഞാറ് ദിശയിലേക്ക് ക്രമേണ നീങ്ങി സെപ്റ്റംബർ 25-ന് വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള മദ്ധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി പുതിയ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാദ്ധ്യതയുണ്ട്.

തുടർന്ന്, ഇത് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും, സെപ്റ്റംബർ 26-ഓടെ തെക്കൻ ഒഡിഷ - വടക്കൻ ആന്ധ്രാപ്രദേശ് തീരങ്ങൾക്ക് സമീപമുള്ള വടക്കുപടിഞ്ഞാറൻ, അതിനോട് ചേർന്നുള്ള പടിഞ്ഞാറൻ - മദ്ധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായി (Depression) ആയി വീണ്ടും ശക്തിപ്പെട്ടേക്കും. സെപ്റ്റംബർ 27-ഓടെ ഇത് തെക്കൻ ഒഡിഷ - വടക്കൻ ആന്ധ്രാപ്രദേശ് തീരത്തു കരയിൽ പ്രവേശിക്കാൻ സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാദ്ധ്യതയുണ്ട്.

 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും മറ്റന്നാൾ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും യെല്ലോ അലർട്ടാണ്.കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ വൈകുന്നേരം 05.30 വരെ കേരള തീരത്ത് 0.4 മുതൽ 1.2 മീറ്റർ വരെയും, കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ 1.1 മുതൽ 1.3 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുനലൂരില്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ കണ്ടെത്തിയത് പുരുഷന്റെ മൃതദേഹമെന്ന് സ്ഥിരീകരണം  (5 hours ago)

കേസിന്റെ രേഖ ലഭിക്കുന്നത് തൊഴില്‍ നേടുന്നതിന് തടസമാകുന്നു: പ്രായപൂര്‍ത്തിയാകും മുന്‍പ് ഒരു വ്യക്തി ചെയ്ത കുറ്റകൃത്യത്തിന്റെ വിവരം പുറത്തുവിടരുതെന്ന് ഹൈക്കോടതി  (6 hours ago)

ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതിന് പിന്നാലെ ഓട്ടോ ഡ്രൈവര്‍ ആസിഡ് കുടിച്ച് മരിച്ചു  (7 hours ago)

ഏതെങ്കിലും ഡിഗ്രി മതി! ബാങ്ക് ഓഫ് ബറോഡയിൽ നിരവധി ഒഴിവുകൾ  (7 hours ago)

നഴ്‌സുമാര്‍ക്ക് ഹെല്‍ത്ത് സെന്ററില്‍ അവസരം; മലപ്പുറത്ത് 72 ഒഴിവുകള്‍  (7 hours ago)

ഇന്ത്യന്‍ സേനയിലെ നേപ്പാളി പോരാളികള്‍, ചരിത്രത്തിലെ വേറിട്ട കാഴ്ച...!!  (7 hours ago)

ബന്ദിമോചനം ഉടന്‍...ഹമാസിന്റെ തല പോയിന്റ് ബ്ലാങ്കില്‍ ; യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് യാഥാര്‍ത്ഥ്യമാകാത്ത പലസ്തീന്‍  (7 hours ago)

സൂതികാമിത്രം കോഴ്‌സിനുള്ള ധാരണാപത്രം ഒപ്പിട്ടു; ഗർഭകാല-പ്രസവാനന്തര ശുശ്രൂഷയിൽ ചൂഷണം അവസാനിപ്പിക്കുക ലക്ഷ്യമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത മന്ത്രി വീണാ ജോർജ്  (8 hours ago)

കളമശ്ശേരിയിൽ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം അംഗീകാരം; പ്രാരംഭ നടപടികൾക്ക് ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി പി. രാജീവ്  (8 hours ago)

തീപാറിച്ച് മാങ്കൂട്ടം; എംഎൽഎ ഓഫീസിലേക്ക് ഇരച്ചെത്തി രാഹുൽ  (8 hours ago)

എയിംസ് തിരുവനന്തപുരത്തിന് വേണം  (8 hours ago)

മ്യാന്മാർ തീരത്തിനു സമീപം ബംഗാൾ ഉൾകടലിൽ ചക്രവാത ചുഴി രൂപപ്പെട്ടു; ഒഡിഷ,പശ്ചിമ ബംഗാൾ, ബംഗാൾ ഉൾകടലിനു മുകളിലായി സ്ഥിതി ചെയ്യുന്ന ന്യുന മർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ ദുർബലമാകാൻ സാധ്യത  (8 hours ago)

സ്ത്രീകള്‍ക്ക് സുരക്ഷിതമായ തൊഴിലിടം: സൈബര്‍പാര്‍ക്കില്‍ പോഷ് ആക്ട് ബോധവല്‍ക്കരണ സെഷന്‍ നടന്നു...  (8 hours ago)

കടുത്ത പ്രതിഷേധങ്ങള്‍ അവഗണിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഓഫീസില്‍  (8 hours ago)

85,000ത്തിലേക്ക് സ്വർണവില;  (8 hours ago)

Malayali Vartha Recommends