Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവതാരകരുടെ കൂട്ടരാജിയിൽ മൗനം വെടിഞ്ഞ് 24 ന്യൂസ് മേധാവി; ചർച്ചയായി ആ സാമ്പത്തിക ആരോപണവും...


മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം


‘ഡേർട്ടി ബോംബു’കളോ രാസായുധങ്ങളോ ഉപയോഗിച്ച് വാഷിങ്ടണിൽവെച്ച് ആക്രമണം..അമേരിക്കയുടെ ഹൃദയഭാഗത്ത് ഒരു സ്ഫോടനം..ഞെട്ടിക്കുന്ന റിപ്പോർട്ട്..


വിനോദസഞ്ചാരികളുമായി അമിതവേഗതയിൽ മരണപ്പാച്ചിൽ..ജീപ്പുകൾ പരിശോധിച്ചതിന് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സി.ഐ.ടി.യു. പ്രവർത്തകരുടെ വധഭീഷണി..


10 മാസം മുമ്പ് റെക്കോഡ് ഉയരത്തിലെത്തിയ സ്വർണവില തുടർച്ചയായി ഇടിഞ്ഞ് ഇന്ന് പവന് ഒരുലക്ഷത്തിന് താഴേക്ക് പതിച്ചു...നമ്മുടെ രാജ്യത്ത് നിന്ന് കുഴിച്ചെടുക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നു..

ഹൈടെക് മാനുഫാക്ചറിംഗ് ഫ്രെയിംവര്‍ക്കിന് മന്ത്രി പി രാജീവ് തുടക്കം കുറിച്ചു: ഗവേഷണ വികസന വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതിനുള്ള ചട്ടക്കൂട്

25 SEPTEMBER 2025 05:04 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമലയിൽ മുരളീധരന്റെ ശുദ്ധികലശം..! ആഹാരത്തിൽ വിഷം കലർത്താനും ഇവറ്റകൾ മടിക്കില്ലെന്ന് കട്ടക്കലിപ്പിൽ മന്ത്രി

കെടിഡിസിയുടെ ചെയര്‍മാനാക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പി വി അന്‍വര്‍

'ഈ പൊട്ടന്മാര്‍ക്കൊന്നും സയന്‍സ് അറിയില്ല, മഹാന്‍മാരുടെ സാംപിളെടുപ്പ് കൊള്ളാം' ആട്ടിവിട്ട് കേന്ദ്ര സുരേഷ് ഗോപി

അയ്യപ്പ കഞ്ഞിയിൽ വിഷം കലർത്താനും ഇവറ്റകൾ മടിക്കില്ലെന്ന് പച്ചയ്ക്ക് പറഞ്ഞ് മുരളീധരൻ ശബരിമലയിൽ ശുദ്ധികലശം

തിരുവനന്തപുരം നഗരസഭയുടെ ഭരണവും മറ്റ് സൗകര്യങ്ങളും അഹമ്മദാബാദ് നഗരത്തെപ്പോലെയാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല; ആഞ്ഞടിച്ച് മുൻ മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്തിന്‍റെ പുതിയ വ്യാവസായിക നയത്തിന്‍റെ ഭാഗമായി ഉയര്‍ന്ന നിലവാരമുള്ള മാനുഫാക്ചറിംഗ് പ്രവര്‍ത്തനങ്ങള്‍ക്കും അനുബന്ധ സേവനങ്ങള്‍ക്കുമുള്ള മികച്ചയിടമാക്കി കേരളത്തെ മാറ്റാന്‍ ലക്ഷ്യമിട്ടുള്ള ഹൈടെക് മാനുഫാക്ചറിംഗ് ഫ്രെയിംവര്‍ക്കിന് വ്യവസായ മന്ത്രി പി രാജീവ് തുടക്കം കുറിച്ചു. ഉത്പാദന മേഖലയിലെ നൂതന ഗവേഷണ വികസനം, ഡിസൈന്‍ ആന്‍റ് എഞ്ചിനീയറിംഗ്, ടെസ്റ്റിംഗ്, സര്‍ട്ടിഫിക്കേഷന്‍ സേവനങ്ങള്‍ എന്നിവയുടെ ആഗോള കേന്ദ്രമാക്കി കേരളത്തെ മാറ്റുന്നതിനാണിത്.

വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) മാനേജിംഗ് ഡയറക്ടര്‍ വിഷ്ണുരാജ് പി, കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികൃഷ്ണന്‍ ആര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു

ഗ്ലോബല്‍ കേപ്പബിലിറ്റി സെന്‍ററുകള്‍ (ജിസിസി) , ഗ്ലോബല്‍ ടെക്നോളജി സെന്‍ററുകള്‍ (ജിടിസി) എന്നിവയിലേക്കും ഡിസൈന്‍, ഗവേഷണ വികസനം, സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തുടങ്ങിയ മേഖലകളിലേക്കും സംഭാവന ചെയ്യാന്‍ കഴിയുന്ന മികച്ച മനുഷ്യവിഭവശേഷി കേരളത്തിനുണ്ടെന്ന് മന്ത്രി രാജീവ് പറഞ്ഞു.

2025 ഓഗസ്റ്റ് വരെയുള്ള ലിങ്ക്ഡിന്‍ കണക്കുകള്‍ പരിശോധിച്ചാല്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന 40000 ത്തോളം പ്രൊഫഷണലുകള്‍ കേരളം ആസ്ഥാനമായുള്ള കമ്പനികളിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇത് റിവേഴ്സ് മൈഗ്രേഷന്‍ പ്രവണതയിലേക്ക് വിരല്‍ ചൂണ്ടുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവിലെ ആഗോളരാഷ്ട്രീയ സാഹചര്യത്തിലെ പ്രശ്നങ്ങളെ അവസരങ്ങളാക്കി മാറ്റാന്‍ സാധിക്കണം. പ്രൊഫഷണലുകള്‍ക്കൊപ്പം കമ്പനികളും അവരുടെ ഉത്പാദന യൂണിറ്റുകള്‍ കൂടുതല്‍ അനുയോജ്യമായ പ്രദേശങ്ങളിലേക്ക് മാറ്റാന്‍ നിര്‍ബന്ധിതരാകും. വ്യവസായത്തിന് അനുസൃതമായ ചട്ടക്കൂട് സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുന്നതിനൊപ്പം പിന്തുണയും ഉറപ്പാക്കും. ഹൈടെക്ക് മാനുഫാക്ചറിംഗിന് അനുസരിച്ച് ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. ഇതിനായി എംഎസ്എംഇ കള്‍ക്ക് ഉള്‍പ്പെടെ സര്‍ക്കാര്‍ സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിജ്ഞാന സമ്പദ് വ്യവസ്ഥയുടെ പുരോഗതിക്ക് ഗണ്യമായി സംഭാവന ചെയ്യുന്ന ഉയര്‍ന്ന മൂല്യവര്‍ദ്ധിത പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയുന്നതിനുള്ള ഒരു മാര്‍ഗ്ഗനിര്‍ദ്ദേശമാണ് ഹൈടെക് മാനുഫാക്ചറിംഗ് ഫ്രെയിംവര്‍ക്ക്. ചെറുകിട, ഇടത്തരം സംരംഭങ്ങളിലും ബഹുരാഷ്ട്ര കമ്പനികളിലും ഗവേഷണ-വികസന വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതിനൊപ്പം നിലവിലുള്ള ആവാസവ്യവസ്ഥയെ പ്രയോജനപ്പെടുത്തി ഗവേഷണ വികസന വളര്‍ച്ച സാധ്യമാക്കാനും ഇത് സഹായകമാണ്.

ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ സ്വീകരിക്കുക, ഉയര്‍ന്നുവരുന്ന സാങ്കേതിക കണ്ടുപിടുത്തങ്ങള്‍ സംയോജിപ്പിക്കുക, ഡിജിറ്റല്‍ ദത്തെടുക്കല്‍ പ്രോത്സാഹിപ്പിക്കുക, സഹകരണ പ്ലാറ്റ് ഫോമുകള്‍ സ്ഥാപിക്കുക, പങ്കാളിത്ത മോഡലുകള്‍ വികസിപ്പിക്കുക എന്നിവയാണ് ഹൈടെക് മാനുഫാക്ചറിംഗ് ഫ്രെയിംവര്‍ക്കിന്‍റെ മറ്റ് പ്രധാന ലക്ഷ്യങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബന്ധുക്കളെ യാത്രയാക്കാന്‍ പോയവര്‍ക്ക് 36,000 രൂപ പിഴ ചുമത്തി റെയില്‍വേ  (6 hours ago)

ഇന്ത്യന്‍ സൈനികന്‍ വഴിതെറ്റി ബംഗഌദേശ് പിടിയിലായ ജവാനെ തിരികെയെത്തിച്ചു  (7 hours ago)

ശബരിമലയിൽ മുരളീധരന്റെ ശുദ്ധികലശം..! ആഹാരത്തിൽ വിഷം കലർത്താനും ഇവറ്റകൾ മടിക്കില്ലെന്ന് കട്ടക്കലിപ്പിൽ മന്ത്രി  (7 hours ago)

കെടിഡിസിയുടെ ചെയര്‍മാനാക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പി വി അന്‍വര്‍  (7 hours ago)

അമേരിക്കൻ ആകാശം മണിക്കൂറുകളോളംശൂന്യം..! ജനങ്ങൾ നിലവിളിച്ച് പാഞ്ഞു ലോകം നിശ്ചലമായത് ഇങ്ങനെ  (8 hours ago)

വാ ടാ വന്ന് കയറി അടിക്ക്, ഇറാന്റെ ഒടുക്കത്തെ ആളിക്കത്തൽ..! അമേരിക്കൻ പട്ടാളം വളഞ്ഞു..! യുദ്ധം..!  (8 hours ago)

യുഎഇയില്‍ വാഹനാപകടത്തില്‍ 14 പേര്‍ മരിച്ച സംഭവത്തില്‍ മൂന്ന് മലയാളികളും  (8 hours ago)

'ഈ പൊട്ടന്മാര്‍ക്കൊന്നും സയന്‍സ് അറിയില്ല, മഹാന്‍മാരുടെ സാംപിളെടുപ്പ് കൊള്ളാം' ആട്ടിവിട്ട് കേന്ദ്ര സുരേഷ് ഗോപി  (8 hours ago)

അയ്യപ്പ കഞ്ഞിയിൽ വിഷം കലർത്താനും ഇവറ്റകൾ മടിക്കില്ലെന്ന് പച്ചയ്ക്ക് പറഞ്ഞ് മുരളീധരൻ ശബരിമലയിൽ ശുദ്ധികലശം  (9 hours ago)

ഹോര്‍മുസില്‍ ഇന്ധന ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികനെ കാണാതായി  (9 hours ago)

അറുപത്താറിൽ ആറാം പ്രാക്ക്… കള്ളപ്രാക്ക്… കന്നി പ്രാക്ക്; മായൻ ആദ്യ ലിറിക്കൽ വീഡിയോ എത്തി!!!  (10 hours ago)

നവാഗതനായ രജീഷ് രാജന്റെ തിരക്കഥയും സംവിധാനവും; അരികിൽ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു!!!  (10 hours ago)

തിരുവനന്തപുരം നഗരസഭയുടെ ഭരണവും മറ്റ് സൗകര്യങ്ങളും അഹമ്മദാബാദ് നഗരത്തെപ്പോലെയാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല; ആഞ്ഞടിച്ച് മുൻ മന്ത്രി വി. ശിവൻകുട്ടി  (10 hours ago)

ശബരിമല മണ്ഡല–മകരവിളക്ക് തീർത്ഥാടനം ; നിലയ്ക്കൽ–പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ഈടാക്കുന്ന അധിക നിരക്ക് കുറയ്ക്കാൻ സർക്കാർ തയ്യാറാകണം ; ആവശ്യമുന്നയിച്ച് ബിജെപി  (10 hours ago)

ഒരാഴ്ച മഴ വിട്ടുനിന്ന കേരളത്തില്‍ നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് മഴ ശക്തിപ്പെടും; ചുഴലിക്കാറ്റ് വെള്ളിയാഴ്ച തീരത്തോട് അടുക്കും; മുന്നറിയിപ്പ് ഇങ്ങനെ  (10 hours ago)

Malayali Vartha Recommends