രണ്ട് ദിവസം ബാറുകൾ പ്രവർത്തിക്കില്ല

വിദേശമദ്യ ചില്ലറവില്പന ശാലകളും ബാറുകളും ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ പ്രവർത്തിക്കില്ല. ഒന്നിന് കള്ള് ഷാപ്പുകൾ പതിവുപോലെ പ്രവർത്തിക്കും.
ഗാന്ധിജയന്തി ദിനമായ രണ്ടിന് എല്ലാ മദ്യവില്പനശാലകൾക്കും അവധിയായിരിക്കും.
"
https://www.facebook.com/Malayalivartha
























