നവരാത്രി ആഘോഷം പ്രമാണിച്ച് 30ന് പൊതു അവധി: തുടർച്ചയായി മൂന്ന് ദിവസം അവധി...

ചൊവ്വാഴ്ച സംസ്ഥാനത്ത് അവധി. നവരാത്രി ആഘോഷം പ്രമാണിച്ച് സംസ്ഥാനത്ത് 30ന് പൊതു അവധി. ഇതോടെ തുടർച്ചയായി മൂന്ന് ദിവസം അവധി ലഭിക്കും. സർക്കാർ സ്ഥാപനങ്ങൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. നിയമസഭാ ഉദ്യോഗസ്ഥർക്ക് ബാധകമല്ല.
https://www.facebook.com/Malayalivartha
























