Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

മില്‍മ എറണാകുളം മേഖലാ യൂണിയന്‍ അവാര്‍ഡ് വിതരണം ചെയ്യുന്നു...

27 SEPTEMBER 2025 04:25 PM IST
മലയാളി വാര്‍ത്ത

എറണാകുളം, ഇടുക്കി , കോട്ടയം , തൃശ്ശൂര്‍ ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന 948 അംഗ സംഘങ്ങളുള്ള മില്‍മ എറണാകുളം മേഖലാ യൂണിയന്‍ മാതൃക സംഘങ്ങള്‍ക്കും, ബെസ്റ്റ് മില്‍ക്ക് കൂളര്‍ യൂണിറ്റുകള്‍ക്കും , മികച്ച ഗുണനിലവാരമുള്ള പാലളക്കുന്ന സംഘങ്ങള്‍ക്കും , മാതൃക കര്‍ഷകര്‍ക്കും, ഡീലര്‍മാര്‍ക്കും, സ്ഥാപനങ്ങള്‍ക്കുമുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ശനിയാഴ്ച്ച(27.09.2025) പെരുമ്പാവൂര്‍ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന മില്‍മ മേഖലാ യൂണിയന്‍റെ 39-ാം വാര്‍ഷിക പൊതുയോഗത്തില്‍ വച്ച് ചെയര്‍മാന്‍ സി.എന്‍.വത്സലന്‍പിള്ള ജേതാക്കള്‍ക്ക് അവാര്‍ഡ് നല്‍കി ആദരിക്കും. മേഖലാ യൂണിയന്‍റെ നാല് ജില്ലകളിലെ മാതൃക സംഘങ്ങളായ മണീട് ആപ്കോസ് (എറണാകുളം ജില്ല) , കുറ്റിച്ചിറ ആപ്കോസ് (തൃശൂര്‍ ജില്ല), വാലാച്ചിറ ആപ്കോസ് (കോട്ടയം ജില്ല),

രാജമുടി ആപ്കോസ് ( ഇടുക്കി ജില്ല), ബെസ്റ്റ് ബള്‍ക്ക് മില്‍ക്ക് കൂളര്‍ യൂണിറ്റുകളായി പണ്ടപ്പിള്ളി ആപ്കോസ് (എറണാകുളം ജില്ല), ആനന്ദപുരം ആപ്കോസ്(തൃശൂര്‍ ജില്ല), ളാക്കാട്ടൂര്‍ ആപ്കോസ് (കോട്ടയം ജില്ല), ശാന്തിഗ്രാം ആപ്കോസ് (ഇടുക്കി ജില്ല), മികച്ച ഗുണനിലവാരമുള്ള സംഘങ്ങള്‍ തുറവൂര്‍ ആപ്കോസ് (എറണാകുളം ജില്ല), മായന്നൂര്‍ ആപ്കോസ് (തൃശൂര്‍ ജില്ല), കാനംകെ ആപ്കോസ് (കോട്ടയം ജില്ല), അറക്കുളം ആപ്കോസ് (ഇടുക്കി ജില്ല), മാതൃക കര്‍ഷകര്‍ക്കുള്ള ഫാം സെക്ടര്‍ ക്ഷീരമിത്ര അവാര്‍ഡ് ശ്രീമതി.ബിന്‍സി ഷൈന്‍, നെല്ലാട് ആപ്കോസ് (എറണാകുളം ജില്ല), ശ്രീമതി.ബീന ജസ്റ്റിന്‍ , മാന്നാമംഗലം ആപ്കോസ് (തൃശൂര്‍ ജില്ല), ശ്രീ.ബിജുമോന്‍ തോമസ്, കുര്യനാട് ആപ്കോസ് (കോട്ടയം ജില്ല), ശ്രീ.ജിന്‍സ് കുര്യന്‍, കമ്പംമേട് ആപ്കോസ് (ഇടുക്കി ജില്ല) ചെറുകിട കര്‍ഷകര്‍ക്കുള്ള ക്ഷീരമിത്ര അവാര്‍ഡ് ശ്രീമതി.സൗമിനി ജെബി, മുടക്കുഴ ആപ്കോസ് (എറണാകുളം ജില്ല), ശ്രീമതി.പ്രഭലകുമാരി, പട്ടിപ്പറമ്പ് ആപ്കോസ് (തൃശൂര്‍ ജില്ല), ശ്രീ.ഷാജി ജോസ്, കടപ്പൂര്‍ ആപ്കോസ് (കോട്ടയം ജില്ല), ശ്രീമതി.ഷിനി മാനുവല്‍ മച്ചിപ്ലാവ് ആപ്കോസ് (ഇടുക്കി ജില്ല) എന്നിവരെയും തെരഞ്ഞെടുത്തു.

മാര്‍ക്കറ്റിംഗ് മേഖലയില്‍ മികവ് തെളിയിച്ച സ്ഥാപനങ്ങള്‍ക്കുള്ള മില്‍മ മിത്ര അവാര്‍ഡിന് ഗുരുവായൂര്‍ ദേവസ്വം , എഫ്എസിടി, എയിംസ് എറണാകുളം, വിനായക് കാറ്റേഴ്സ്, ബി.പി.സി.എല്‍, സൗഭാഗ്യ ഏജന്‍സീസ് എന്നിവര്‍ അര്‍ഹരായി. ഡീലര്‍മാര്‍ക്കുള്ള അവാര്‍ഡുകള്‍ക്ക് എറണാകുളം- കെ.സി.ചന്ദ്രശേഖരന്‍, തൃശൂര്‍- കെ.രാധാകൃഷ്ണന്‍, കോട്ടയം- അബ്ദുള്‍ റഹിം, ഇടുക്കി- രാധിക എന്നിവരും മില്‍മ ഷോപ്പി ജനറല്‍ വിഭാഗം അനില്‍കുമാര്‍., ആപ്കോസ് ഷോപ്പി വിഭാഗം കുറ്റികാട്ട് ആപ്കോസ് എന്നിവരും അര്‍ഹരായി. കൂടാതെ വിവിധസംഘങ്ങള്‍ക്കുള്ള പ്രോത്സാഹന അവാര്‍ഡുകളും നല്‍കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (3 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (4 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (4 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (4 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (5 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (5 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (5 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (5 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (5 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (5 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (5 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (9 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (10 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (10 hours ago)

Malayali Vartha Recommends