ബസ് സ്റ്റാൻഡിൽ കെഎസ്ആര്‍ടിസി മരണക്കെണി; കിഴക്കേകോട്ടയിലെ പുതിയ ട്രാഫിക് പരിഷ്കരണത്തിൽ വൻ പ്രതിഷേധം

കിഴക്കേകോട്ടയിലെ പുതിയ ട്രാഫിക് പരിഷ്കരണത്തിൽ വൻ പ്രതിഷേധം. കെഎസ്ആര്‍ടിസി ബാരിക്കേട് സ്ഥാപിച്ചതില്‍ പ്രതിഷേധവുമായി സ്വകാര്യ ബസ് ജീവനക്കാരും ഉടമകളും രംഗത്ത് വന്നു ബസ് സ്റ്റാൻഡിൽ രാത്രി കെഎസ്ആര്‍ടിസി മരണക്കെണി ഒരുക്കിയിരിക്കുകയാണ്. CITU പ്രതിഷേധവുമായി രംഗത്ത് വന്നു. സി ഐ ടി യു നേതാവ് അജിത് ലാലിന്റെ പ്രതികരണത്തിലേക്ക്;=
https://www.facebook.com/Malayalivartha























