കിഴക്കേകോട്ടയിലെ പുതിയ ട്രാഫിക് പരിഷ്കരണം ; പൊട്ടിത്തെറിച്ച് സ്വകാര്യ ബസ് ജീവനക്കാരും ഉടമകളും

കിഴക്കേകോട്ടയിലെ പുതിയ ട്രാഫിക് പരിഷ്കരണത്തിൽ പ്രതിഷേധവുമായി സ്വകാര്യ ബസ് ജീവനക്കാരും ഉടമകളും രംഗത്ത് വന്നിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ സ്വകാര്യ ബസ് ജീവനക്കാരും ഉടമകളും മലയാളിവാർത്തയോട് പ്രതികരിച്ചിരുന്നു .
https://www.facebook.com/Malayalivartha























