ആളെ കൊന്നിട്ട് പ്രൈവറ്റ് ബസിനെ പഴിക്കും; നടുറോഡിൽ KSRTC നടത്തുന്നത് ഗുണ്ടായിസമാണ്; പ്രതികരിച്ച് സ്വകാര്യ ബസ് ജീവനക്കാരും ഉടമകളും

കിഴക്കേകോട്ടയിലെ പുതിയ ട്രാഫിക് പരിഷ്കരണത്തിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ് ജീവനക്കാരും ഉടമകളും . ആളെ കൊന്നിട്ട് പ്രൈവറ്റ് ബസിനെ പഴിക്കുമെന്നും നടുറോഡിൽ KSRTC നടത്തുന്നത് ഗുണ്ടായിസമാണെന്നും അവർ പ്രതികരിച്ചു..! ഇപ്പോൾ ഈ വിഷയത്തിൽ സ്വകാര്യ ബസ് ജീവനക്കാരും ഉടമകളും മലയാളിവാർത്തയോട് പ്രതികരിച്ചിരിക്കുകയാണ്. അവരുടെ പ്രതികരണത്തിലേക്ക് ;-
https://www.facebook.com/Malayalivartha























