നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

അങ്കമാലിയില്‍ നടുറോഡില്‍ വെച്ച് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്. വിവാഹമോചനക്കേസ് നടക്കുന്നതിനിടെയാണ് ആക്രമണം നടത്തിയത്. ശ്രീമൂലനഗരം സ്വദേശി റിയയ്ക്കാണി പരിക്കേറ്റത്. ഭര്‍ത്താവ് ജിനുവാണ് കുത്തിയത്. സംഭവത്തിന് പിന്നാലെ ജിനു ഓടി രക്ഷപ്പെട്ടു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ റിയ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂക്കന്നൂര്‍ ഫെറോന പള്ളിക്ക് സമീപം ഇന്ന് രാവിലെയായിരുന്നു സംഭവം.
https://www.facebook.com/Malayalivartha





















