പ്രശസ്ത ഡോക്യുമെന്ററി സംവിധായിക രാഖി സാവിത്രി അന്തരിച്ചു...

പ്രശസ്ത ഡോക്യുമെന്ററി സംവിധായിക രാഖി സാവിത്രി (49) അന്തരിച്ചു. തിരുവനന്തപുരം കടമ്പനാട്ടെ വസതിയിലായിരുന്നു അന്ത്യം.
സംസ്‌കാരം ശനിയാഴ്ച കടമ്പനാട്ടെ വസതിയിൽ നടക്കും. നാടൻപാട്ട് കലാകാരൻ ജയചന്ദ്രൻ കടമ്പനാടിന്റെ ഭാര്യയാണ്. ഒരു മകളുണ്ട്.
https://www.facebook.com/Malayalivartha
























