Widgets Magazine
03
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അറബിക്കടലിൽ നിലവിലുള്ള അതി തീവ്ര ന്യൂനമർദ്ദം തീവ്ര ചുഴലിക്കാറ്റ് ശക്തി യായി മാറാൻ സാധ്യത...


മോദിയെ എനിക്കറിയാം... റഷ്യയുമായുള്ള എണ്ണ വ്യാപാരം വിച്ഛേദിക്കാന്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും മുകളിലുള്ള യുഎസ് സമ്മര്‍ദ ശ്രമങ്ങള്‍ തിരിച്ചടിയാകുമെന്ന് യുഎസിന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍


വിജയദശമി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിൽ ദുരന്തം... വിഗ്രഹങ്ങൾ നിമഞ്ജനത്തിനായി പോയ വിശ്വാസികൾ സഞ്ചരിച്ച ട്രാക്ടർ ട്രോളി പുഴയിലേക്ക് മറിഞ്ഞ് 11മരണം


പാക് അധിനിവേശ കശ്മീരിൽ (പി‌ഒ‌കെ) പ്രതിഷേധക്കാർക്ക് നേരെ.. പാകിസ്ഥാൻ സുരക്ഷാ സേന നടത്തിയ വെടിവയ്പ്പിൽ കുറഞ്ഞത് 12 സാധാരണക്കാർ കൊല്ലപ്പെട്ടു..പലരുടെയും നില ഗുരുതരമാണ്..


പാക് അധിനിവേശ കശ്മീരിൽ (പി‌ഒ‌കെ) പ്രതിഷേധക്കാർക്ക് നേരെ.. പാകിസ്ഥാൻ സുരക്ഷാ സേന നടത്തിയ വെടിവയ്പ്പിൽ കുറഞ്ഞത് 12 സാധാരണക്കാർ കൊല്ലപ്പെട്ടു..പലരുടെയും നില ഗുരുതരമാണ്..

വയനാട് മുണ്ടക്കൈ, ചൂരൽമല പുനരധിവാസത്തിനായി കേന്ദ്രം അനുവദിച്ച തുക അപര്യാപ്തമാണെന്നും കേരളത്തെ അവഗണിക്കുകയാണെന്നും റവന്യൂ മന്ത്രി...

03 OCTOBER 2025 11:30 AM IST
മലയാളി വാര്‍ത്ത

വയനാട് മുണ്ടക്കൈ, ചൂരൽമല പുനരധിവാസത്തിനായി കേന്ദ്രം അനുവദിച്ച തുക അപര്യാപ്തമാണെന്നും കേരളത്തെ അവഗണിക്കുകയാണെന്നും റവന്യൂ മന്ത്രി കെ.രാജൻ. കേന്ദ്ര ധനസഹായത്തിനായി വീണ്ടും പ്രധാനമന്ത്രിയെ സമീപിക്കും.


പുനർനിർമ്മാണത്തിനുള്ള 2221.03 കോടി ആവശ്യപ്പെട്ട് അപേക്ഷ നൽകിയെങ്കിലും 260.56 കോടിയാണ് ഇപ്പോൾ അനുവദിച്ചത്. ഇത് കേരളത്തോടുള്ള പച്ചയായ അവഗണനയാണ്.

ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളാനുള്ള നടപടി സ്വീകരിച്ചില്ല. കോടതി അന്ത്യശാസനം കൊടുത്തിട്ടും കേന്ദ്രം കോടതിയിൽ മറുപടി പറയുന്നില്ല. ദുരന്തത്തിൽ സഹായിക്കാനെത്തിയ സൈനികരുടെയും മറ്റും പണം കേന്ദ്രം ആവശ്യപ്പെടുകയാണ് പിന്നീട് ചെയ്തത്. ഇതിലൂടെ കേരളത്തെ ആവർത്തിച്ച് അപമാനിക്കുകയാണുണ്ടായത്.

1202 കോടിയുടെ നഷ്ടമുണ്ടായി എന്ന് കാട്ടിയാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത് പ്രകാരം മെമ്മോറണ്ടം നൽകിയത്. ഒരു രൂപ പോലും നഷ്ടപരിഹാരം നൽകിയില്ല. ത്രിപുരയിലുണ്ടായ ദുരന്തത്തിൽ ഐ.എം.സി.ടി പരിശോധിക്കുന്നതിന് മുമ്പ് പണം അനുവദിച്ചു. കേരളത്തിൽ ഭരണകൂടം തങ്ങൾക്ക് അനുകൂലമല്ല എന്നതുകൊണ്ട് ജനങ്ങളെ എന്തിനാണ് ദ്രോഹിക്കുന്നത്. വയനാട് കേന്ദ്ര ധനസഹായവുമായി ബന്ധപ്പെട്ട് പാർലമെന്റിൽ ഇക്കാര്യങ്ങൾ ഉന്നയിക്കാൻ എം.പിമാരോട് ആവശ്യപ്പെടുമെന്നും മന്ത്രി .

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചുമയ്ക്കുള്ള മരുന്ന് കുടിച്ചു മണിക്കൂറിനുള്ളിൽ പിടഞ്ഞ് മരിച്ച് കുഞ്ഞുങ്ങൾ..!സിറപ്പ് കുടിച്ച ഡോക്ടർ ഗുരുതരാവസ്ഥയിൽ  (21 minutes ago)

പവന് 480 രൂപയുടെ കുറവ്  (21 minutes ago)

ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഉജ്ജ്വല സെഞ്ച്വറിയുമായി കെഎൽ രാഹുൽ...  (31 minutes ago)

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ്  (46 minutes ago)

വരാൻ പോകുന്നത് കൊടും 'ശക്തി' ചുഴലിക്കാറ്റ് കേരളത്തിൽ മഴ വരുന്നു ഒരു മരണം..! RED ALERT  (47 minutes ago)

അതി തീവ്ര ന്യൂനമർദ്ദം തീവ്ര ചുഴലിക്കാറ്റ് ശക്തി യായി മാറാൻ  (53 minutes ago)

നാളെ മുതൽ രാജ്യത്തെ വാണിജ്യ ബാങ്കുകൾ ചെക്കുകൾ ....  (1 hour ago)

ഇന്ത്യൻ രൂപയുടെ മൂല്യം 5 പൈസ കുറഞ്ഞു...  (1 hour ago)

പ്രത്യേക ട്രെയിൻ സർവീസ് അനുവദിച്ചു  (1 hour ago)

ഹസ്സൻകുട്ടിക്ക് 67 വർഷം തടവ്  (1 hour ago)

കേന്ദ്ര ധനസഹായത്തിനായി വീണ്ടും പ്രധാനമന്ത്രിയെ സമീപിക്കും  (1 hour ago)

രാഖി സാവിത്രി അന്തരിച്ചു...  (2 hours ago)

ആ ഭാ​ഗ്യശാലി ആര്? നാളെയറിയാം  (2 hours ago)

അമ്മയ്ക്കും സഹോദരിക്കും പിന്നാലെ ചികിത്സയിലായിരുന്ന അഞ്ചു വയസ്സുകാരനും  (2 hours ago)

രണ്ടു വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയുടെ ശിക്ഷ ഇന്ന് വിധിക്കും  (2 hours ago)

Malayali Vartha Recommends