ദുഫായിൽ അരക്കെട്ടും ഇളക്കി രേണു സുധിയുടെ ആട്ടം..! ദേ ഇവർ കൈവിട്ടു പോയി കണക്കിന് കൊടുത്ത് രേണു

ബിഗ് ബോസ് മത്സരാർത്ഥി അനീഷിന്റെ ഫാൻസിനും ആർമികൾക്കും എതിരെ രൂക്ഷ വിമർശനവുമായി അനുമോളുടെ കുടുംബം. ഫാമിലി വീക്കിന് ശേഷം തിരിച്ച് നാട്ടിലെത്തിയ ശേഷം വിമാനത്താവളത്തിൽ വെച്ചാണ് അനീഷ് ആർമിക്കെതിരെ അനുമോളുടെ സഹോദരി അടക്കമുളളവർ ആരോപണങ്ങൾ ഉന്നയിച്ചത്. അനുമോൾക്ക് വേണ്ടിയുളള ഗ്രൂപ്പുകളിൽ കയറി സ്പൈ വർക്ക് നടത്തുന്നുവെന്നും ഡീഗ്രേഡിംഗ് ചെയ്യുന്നുവെന്നും സഹോദരി ആരോപിച്ചു.
പ്രതികരണം ഇങ്ങനെ:
''അനീഷിനേയും അനുമോളെയും വെച്ച് ബ്രദര്‍-സിസ്റ്റര്‍ കോമ്പോ അവരുടെ ഫാന്‍സ് തുടങ്ങി. ഞങ്ങളല്ല. ഈ ഫാന്‍സ് തന്നെയാണ് അനുവിനെ വളരെ മോശമായി ഡീഗ്രേഡ് ചെയ്യുന്നത്. അതിന്റെ തെളിവുകള്‍ കയ്യിലുണ്ട്. ഇതെല്ലാം ചെയ്തത് അനീഷിന്റെ ആര്‍മിയാണ്. അനീഷിന്റെ ബ്രദര്‍ ഉള്‍പ്പെടെ ഉളളവര്‍ അഡ്മിന്‍ ആയിട്ടുളള പേജില്‍ അനുവിനെ കുറിച്ച് വളരെ മോശം കാര്യങ്ങളാണ് സംസാരിക്കുന്നത്. ചാറ്റ് ഉള്‍പ്പെടെ കിട്ടിയിട്ടുണ്ട്.
പക്ഷേ ഞങ്ങള്‍ പ്രതികരിച്ചിട്ടില്ല. അനുവിന് വേണ്ടി ആര്‍മി ഗ്രൂപ്പും ഫാന്‍സ് ഗ്രൂപ്പും ഉണ്ട്. അത് അനുവിന്റ പേജില്‍ പബ്ലിക് ആയിട്ട് ഇടുന്നു, ഒരുപാട് പേര്‍ കേറുന്നു. മറ്റ് ആര്‍മിക്കാരൊക്കെ ഇതില്‍ കയറുന്നു. ഒരുപാട് പേരുണ്ട്. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പിന്‍ ചെയ്തിട്ടിട്ടുണ്ട്, മറ്റ് മത്സരാര്‍ത്ഥികളെ കുറിച്ച് മോശമായി സംസാരിക്കില്ല എന്ന്.
അതിനകത്ത് നിന്ന് സ്‌പൈ വര്‍ക്ക് ചെയ്യുന്നു, വോട്ട് മറിക്കുന്നു. മറ്റ് മത്സരാര്‍ത്ഥികളെ കുറിച്ച് മോശമായി സംസാരിച്ച് അതിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് യൂട്യൂബേഴ്‌സിന് അയച്ച് കൊടുക്കും. നമുക്ക് ഇതില്‍ ഒരു പങ്കുമില്ല. അവര്‍ അനുവിനെ ഡീഗ്രേഡ് ചെയ്ത് വേറൊരു ലെവലിലേക്ക് കൊണ്ടെത്തിക്കുകയാണ് ചെയ്യുന്നത്.
അനു ബിഗ് ബോസില്‍ നിന്ന് കൊണ്ട് ഇത്രയും നെഗറ്റീവ് ഉണ്ടാക്കി എടുത്തിട്ടില്ല. ഇത് ആര്‍മ്മിക്കാര്‍ തന്നെയാണ്. 100 ശതമാനം തെളിവുണ്ട്. അവളൊരു പെണ്‍കുട്ടിയാണ്. അവളുടെ ജീവിതം വെച്ചിട്ടാണ് കളിക്കുന്നത്. വളരെ മോശം കഥകളാണ് ഇറക്കുന്നത്. സഹിക്കാന്‍ പറ്റുന്നില്ല. തങ്ങള്‍ക്കും വൃത്തികെട്ട ഫോട്ടോകളും മെസ്സേജുകളും വരുന്നുണ്ട്.
പരാതി കൊടുത്തിട്ടുണ്ട്. അതിനകത്ത് അനുവും അനീഷും തമ്മില്‍ ഒരു പ്രശ്‌നവും ഇല്ല. അനീഷിന് വോട്ടുണ്ട് എന്ന് മനസ്സിലാക്കിയത് മുതല്‍ ആര്‍മി വളരെ മോശം ഡീഗ്രേഡിംഗ് ആണ് അനുവിനെ നടത്തുന്നത്. അവര്‍ക്ക് ഒരു ലൈഫ് ഉളളതാണ്.
അനുമോള്‍ ഇമോഷണല്‍ ആണ്. താനും അമ്മയും അങ്ങനെയാണ്. പെട്ടെന്ന് കരയും. അത് ഡ്രാമ കളിക്കുന്നതല്ല. സ്റ്റാര്‍ മാജിക് കണ്ടിട്ടുളള എല്ലാവര്‍ക്കും അറിയാം അത്. ഗെയിം ഇനി എങ്ങനെ പോകും എന്ന് അറിയില്ല. അനു ഒഴിച്ച് ആര് വേണമെങ്കിലും എപ്പോ വേണമെങ്കിലും പോകാം എന്ന് അവിടെ ഉളളവര്‍ തന്നെ പറയുന്നുണ്ട്.
പ്ലാച്ചി രണ്ട് വര്‍ഷമായി അവളുടെ കയ്യില്‍ ഉളളതാണ. എപ്പോഴും കൊണ്ട് നടക്കുന്ന ഒരു സാധനം കയ്യില്‍ വെക്കാന്‍ ബിഗ് ബോസ് പറഞ്ഞതാണ്. അവള്‍ക്ക് ഗെയിം കളിക്കാനായി അവിടെ നിന്ന് കൊടുത്തതാണ് എന്നാണ് പലരും പറയുന്നത്. പക്ഷേ അങ്ങനെ അല്ല''.
അതേസമയം ഇപ്പോൾ വലിയ പ്രശ്നങ്ങളാണ് ബിഗ്‌ബോസിൽ നടക്കുന്നത്. അത് ആഹാരത്തിന്റെ പേരിൽ. പ്രശ്നം തുടങ്ങിയയത് ഒരു "മട്ടൻ പീസിന്റെ പേരിൽ.
ചില കാര്യങ്ങളിൽ മാത്രമായി ഇത്തവണത്തെ ബിഗ് ബോസ് കണ്ടന്റുകൾ ഒതുങ്ങിപ്പോവുന്നു എന്ന വിമർശനം നേരത്തെ മുതൽ ശക്തമായിരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു കിച്ചണിലെ വഴക്കുകളും ഭക്ഷണവുമായി ബന്ധപ്പെട്ട അടിപിടികളും. ഇതുമായി ബന്ധപ്പെട്ട് കള്ളൻ, കള്ളി വിളികളും പലപ്പോഴും അവിടെ കണ്ടിരുന്നു.
അതിൽ പ്രധാനമായി ഒന്ന് രണ്ട് വട്ടം പേര് വന്നത് നെവിൻ ആയിരുന്നു. എന്നാൽ ഒരു എന്റർടെയ്‌നർ എന്ന നിലയിൽ ഇത്തവണത്തെ ബിഗ് ബോസിൽ നെവിൻ കട്ട് തിന്നത് പലപ്പോഴും പ്രേക്ഷകർ ആയാലും സഹ മത്സരാർത്ഥികൾ ആയാലും അധികം വിഷയമാക്കിയിരുന്നില്ല.
എന്നാൽ മറ്റ് ചിലരുടെ കാര്യത്തിൽ അത് അങ്ങനെയായിരുന്നില്ല. നേരത്തെ ജിസേൽ അനുമോളെ ചപ്പാത്തി കള്ളി എന്ന് വിളിച്ചത് വലിയ കോലാഹലം ഉണ്ടാക്കുകയും ഒടുവിൽ കൈയാങ്കളിയിലും വഴക്കിലും അവസാനിക്കുകയും ചെയ്‌തിരുന്നു. അതിന് ശേഷവും കിച്ചണിലെ വഴക്കുകൾ നിർബാധം തുടരുന്ന കാഴ്‌ചയാണ് കണ്ടത്.
അതിനെ ശരിവയ്ക്കുന്ന സംഭവങ്ങളാണ് ഇന്നത്തെ ദിവസവും ബിഗ് ബോസിൽ നടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ഭക്ഷണം കഴിക്കുന്നതിനിടെ ഷാനവാസ് മട്ടൻ പീസ് എടുത്തുവെന്ന് പറഞ്ഞ് സഹ മത്സരാർത്ഥികൾ പലരും പ്രശ്‌നം ഉണ്ടാക്കിയിരുന്നു. ഇപ്പോഴിതാ തിരിച്ചടിക്കാൻ ഷാനവാസിന് അവസരം ലഭിച്ചിരിക്കുകയാണ്. മറ്റാരുമല്ല അനുമോൾ ആണ് അതിൽ വീണിരിക്കുന്നത്. ഈ വിഷയത്തെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ ബിഗ് ബോസ് മല്ലു ടോക്‌സ് പരിപാടിയിലൂടെ രേവതി.
ഇന്നലെ ഒരു മട്ടൻ പീസ് എടുത്തോണ്ട് പോയപ്പോഴേ ഓങ്ങിവച്ചതായിരുന്നു ഷാനവാസ്. അപ്പൊ ദേ വലയിൽ വീണു ഒരാൾ, നമ്മുടെ അനു. അപ്പോൾ തുടങ്ങി അലുവ കള്ളീ എന്നുള്ള വിളി. ഞാൻ മട്ടൻ കള്ളൻ ആണെങ്കിൽ നീ അലുവ കള്ളി ആണെന്നാണ് ഷാനവാസ് അനുവിനോട് പറയുന്നത്. അപ്പോൾ സൈഡിൽ കൂടി പോയ അക്ബർ അനുവിന് ഒരു സപ്പോർട്ട് കൊടുത്തതെ ഓർമ്മയുള്ളൂ. നീ സമൂസ കള്ളനാണ് എന്നായിരുന്നു ഷാനവാസ് പറഞ്ഞത് അക്ബറിനോട്.
ഇന്നലെ ഒരു മട്ടൻ പീസ് എടുത്തോണ്ട് പോയപ്പോഴേ ഓങ്ങിവച്ചതായിരുന്നു ഷാനവാസ്. അപ്പൊ ദേ വലയിൽ വീണു ഒരാൾ, നമ്മുടെ അനു. അപ്പോൾ തുടങ്ങി അലുവ കള്ളീ എന്നുള്ള വിളി. ഞാൻ മട്ടൻ കള്ളൻ ആണെങ്കിൽ നീ അലുവ കള്ളി ആണെന്നാണ് ഷാനവാസ് അനുവിനോട് പറയുന്നത്. അപ്പോൾ സൈഡിൽ കൂടി പോയ അക്ബർ അനുവിന് ഒരു സപ്പോർട്ട് കൊടുത്തതെ ഓർമ്മയുള്ളൂ. നീ സമൂസ കള്ളനാണ് എന്നായിരുന്നു ഷാനവാസ് പറഞ്ഞത് അക്ബറിനോട്.
നീ സമൂസ കട്ട് തിന്നു എന്നാണ് പറയുന്നത്. അലുവ എടുത്താലും ബട്ടർ എടുത്താലും നമുക്ക് ഒരുപോലെ അല്ലേ പറയാൻ പറ്റൂ. എന്തായാലും കണ്ടറിയണം. അനു കൂടുതൽ അങ്ങനെ തലയ്ക്ക് കൊടുത്തില്ല. പക്ഷേ രണ്ട് പേരും വീട്ടിൽ ഉള്ളവരെ പരസ്‌പരം വിളിച്ചു. വന്നുവന്ന് ബിഗ് ബോസിന്റെ കണ്ടന്റുകൾ ഇതൊക്കെയായി മാറിയിരിക്കുകയാണ്. അലുവ എടുക്കുന്നതും മട്ടൻ എടുക്കുന്നതും ഒക്കെയാണ് ഇപ്പോഴത്തെ കണ്ടന്റ്.
ഒനീലിന്റെ അമ്മയും ലക്ഷ്‌മിയുടെ അമ്മയും നെവിന്റെ അമ്മയും ഒക്കെ പോയി. ഞാൻ അത് എടുത്തില്ലെന്നൊക്കെ അനുമോൾ പറയുന്നുണ്ട്. അപ്പോൾ ബിന്നി ചോദിക്കുകയാണ്, നീ ഇപ്പോൾ എന്താ ഇങ്ങനെയൊക്കെ പറയുന്നേ, ഇന്നലെ ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ എന്ന്. അത് ശരിക്കും പോയിന്റാണ്. അപ്പോൾ ഷാനവാസ് പറയുന്നുണ്ട്, വിടൂലടി, വിടൂലടി എന്നൊക്കെ. നീ എന്റെ എടുത്ത് കൊറേ നാളായി തുടങ്ങിയിട്ട് എന്ന് ഷാനവാസ് പറയുന്നുണ്ട്.
ഇത് മിക്കവാറും ലാലേട്ടൻ ഒരു തമാശയായി എടുക്കാനാണ് സാധ്യത. ഇതൊരു കോമഡി വിഷയമായി എടുക്കാനാണ് സാധ്യത. വേണമെങ്കിൽ അലുവയും മട്ടനും മന്തിയും ഒക്കെ വച്ച് ഒരു കളി തന്നെ കളിക്കും ഈ വീക്കെൻഡിൽ. വേറെയൊരു വിഷയവും ഇല്ലാലോ. കണ്ടന്റ് ക്ഷാമം കൊണ്ട് ഇറങ്ങിയിരിക്കുകയാണ് എന്നാണ് അനുമോൾ ഷാനവാസിനോട് പറയുന്നത്.
https://www.facebook.com/Malayalivartha