Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

കോടിപതി ദേ നെട്ടൂരിൽ ...! 25 കോടി അടിച്ചിട്ടും കുലുക്കമില്ല ലോട്ടറി കണ്ടു..!തിരുവനന്തപുരത്തിന് വണ്ടി കയറി..! ക്യമറായിക്ക് മുന്നിൽ..?!

05 OCTOBER 2025 10:30 AM IST
മലയാളി വാര്‍ത്ത

More Stories...

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

ഇന്നലെ നറുക്കെടുത്ത തിരുവോണം ബമ്പർ ലോട്ടറിയിലെ ഒന്നാം സമ്മാനമായ 25 കോടി രൂപ സ്വന്തമാക്കിയ ഭാഗ്യവാന്‍ നെട്ടൂർ സ്വദേശിയെന്ന് സൂചന. സമ്മാനാർഹമായ ടിക്കറ്റിൻ്റെ ഉടമ, കടയുടമ ലിജീഷിൻ്റെ സുഹൃത്തിനെ ടിക്കറ്റ് കാണിച്ചുവെന്ന് ലിജീഷ് തന്നെ പറയുന്നു. മറ്റ് സൂചനകളോ, പേരോ അറിയില്ലെന്നും ടിക്കറ്റ് താൻ നേരിട്ട് കണ്ടിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞു. എറണാകുളം നെട്ടൂരിലെ ലോട്ടറി ഏജന്‍റായ ലിജീഷ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് ഇന്നലെ വ്യക്തമായിരുന്നു. എന്നാല്‍ സമ്മാനം നേടിയയാള്‍ ആരെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല.  നറുക്കെടുപ്പിന് തലേന്ന് വിറ്റ ഈ ടിക്കറ്റ് ആരാണ് എടുത്തതെന്ന് കൃത്യമായി പറയാന്‍ ലിജീഷിനും സാധിച്ചിട്ടില്ല. നെട്ടൂര്‍ മേഖലയില്‍ തന്നെ താമസിക്കുന്ന ആരെങ്കിലുമാകാം ടിക്കറ്റ് എടുത്തത് എന്നായിരുന്നു ഇന്നലെ മുതലേ സംശയിച്ചത്.

 

 

 


ബമ്പര്‍ ഭാഗ്യക്കുറിയുടെ 75 ലക്ഷം ടിക്കറ്റുകളാണ് ഈ വര്‍ഷം അച്ചടിച്ച് വിറ്റഴിച്ചത്.

പാലക്കാടാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. 14,07,100 എണ്ണം ടിക്കറ്റുകളാണ് ഇവിടെ വിറ്റത്.

രണ്ടാം സ്ഥാനത്തുള്ള തൃശ്ശൂര്‍ ജില്ലയിൽ 9,37,400 ടിക്കറ്റുകളും മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകളും ഏജന്‍സികള്‍ വഴി വില്പന നടന്നു.

തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാന ജേതാവിന് 25 കോടി സമ്മാനം ലഭിക്കും. ഇത് ഈ വർഷത്തെ ഏറ്റവും വലിയ ലോട്ടറി സമ്മാനമായി മാറും.

ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിച്ച പരിപാടിയിൽ സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ നറുക്കെടുപ്പിന് മേൽനോട്ടം വഹിച്ചു. ഇതേ പരിപാടിയുടെ ഭാഗമായി പൂജ ബമ്പർ 2025 ഉം ഔദ്യോഗികമായി പുറത്തിറക്കും. ഒരു ടിക്കറ്റിന് 300 രൂപ വിലയുള്ള ഇത് അഞ്ച് സീരീസുകളിലായി പുറത്തിറക്കും. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.

ഈ വർഷത്തെ ബമ്പറിനായി, TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നിങ്ങനെ 10 വ്യത്യസ്ത പരമ്പരകളിലായി ടിക്കറ്റുകൾ പുറത്തിറക്കിയിരുന്നു. ജീവിതത്തെ മാറ്റിമറിക്കുന്ന 25 കോടി രൂപയാണ് ഒന്നാം സമ്മാനം എങ്കിലും, വിപുലമായ പങ്കാളിത്തവും ആവേശവും ഉറപ്പാക്കുന്ന വ്യത്യസ്ത വിഭാഗങ്ങളിലായി മറ്റ് നിരവധി ആകർഷകമായ സമ്മാനങ്ങളുമുണ്ട്.

 



കേരള ലോട്ടറി തിരുവോണം ബമ്പർ 2025 സമ്മാന ഘടന

ഒന്നാം സമ്മാനം: 25,00,00,000 രൂപ (25 കോടി) – 1 വിജയി

രണ്ടാം സമ്മാനം: 1,00,00,000 രൂപ (1 കോടി) – 20 വിജയികൾ (ഒരു പരമ്പരയിൽ ഒരാൾ)

മൂന്നാം സമ്മാനം: 50,00,000 രൂപ (50 ലക്ഷം) – 20 വിജയികൾ (ഒരു പരമ്പരയിൽ രണ്ട്)

നാലാം സമ്മാനം: 5,00,000 രൂപ (5 ലക്ഷം) – 10 വിജയികൾ വരെ (അവസാന അഞ്ച് അക്കങ്ങൾ)

അഞ്ചാം സമ്മാനം: 2,00,000 രൂപ– 10 വിജയികൾ വരെ (അവസാന നാല് അക്കങ്ങൾ, 36 നറുക്കെടുപ്പുകൾ)

ആറാം സമ്മാനം: 5,000 രൂപ – 54,000 വിജയികൾ വരെ (അവസാന നാല് അക്കങ്ങൾ, 50 നറുക്കെടുപ്പുകൾ)

ഏഴാം സമ്മാനം: 2,000 രൂപ – 81,000 വിജയികൾ വരെ (അവസാന നാല് അക്കങ്ങൾ, 72 നറുക്കെടുപ്പുകൾ)

എട്ടാം സമ്മാനം: 1,000 രൂപ– 1,24,200 വിജയികൾ വരെ (അവസാന നാല് അക്കങ്ങൾ, 126 നറുക്കെടുപ്പുകൾ)

9-ാം സമ്മാനം: 500 രൂപ– 2,75,400 വിജയികൾ വരെ (അവസാന നാല് അക്കങ്ങൾ, 126 നറുക്കെടുപ്പുകൾ)

സമാശ്വാസ സമ്മാനം: 5,00,000 രൂപ – 9 വിജയികൾ

ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (11 minutes ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (44 minutes ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (52 minutes ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (1 hour ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (1 hour ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (1 hour ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (1 hour ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (3 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (8 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (10 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (10 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (10 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (10 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (10 hours ago)

Malayali Vartha Recommends