ഗണേഷ് കുമാർ രാഹുലിനൊപ്പം DYFI-ചമ്മി നാറി...! കിളിപറന്ന് മുഖ്യൻ സതീശനും പെട്ടു...!
രാഹുൽ പോസ്റ്റ്
ദീർഘ കാലമായിട്ടുള്ള പാലക്കാടിന്റെ ആവശ്യമാണ് ബെംഗളൂരുവിലേക്കുള്ള AC ബസ്സ് സർവ്വീസ്. പഠനത്തിനും തൊഴിലിനുമായി നിരവധി പാലക്കാടുകാർ ആശ്രയിക്കുന്ന നഗരമാണ് ബെംഗളൂരു. എന്നാൽ പലപ്പോഴും തിരക്കേറിയ സമയത്ത് വലിയ ചാർജ്ജാണ് സ്വകാര്യ വാഹനങ്ങൾ ഈടാക്കാറുള്ളത്. അതിന് ഒരു പരിഹാരം എന്ന നിലയിലാണ് ഗതാഗത വകുപ്പ് മന്ത്രി ശ്രീ കെ ബി ഗണേഷ് കുമാറിനെ നേരിൽ കണ്ടും കത്ത് കൊടുത്തും KSRTC AC ബസ്സ് ജനപ്രതിനിധി എന്ന നിലയിൽ ആവശ്യപ്പെട്ടത് .
പാലക്കാടിന്റെ ഈ ആവശ്യത്തോട് അനുഭാവപൂർവ്വം പരിഗണന നല്കിയ ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രിക്ക് പാ
https://www.facebook.com/Malayalivartha