Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

"മാപ്രാ പണി കളഞ്ഞ് വയറ്റാട്ടി പണിക്ക് പോ" അബോർഷൻ ഗമയ്ക്കിട്ടും കിട്ടി ലക്ഷ്മി പത്മ മാന്തി പൊളിക്കുന്നു...!

23 OCTOBER 2025 09:50 AM IST
മലയാളി വാര്‍ത്ത

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ഗര്‍ഭച്ഛിദ്ര വാര്‍ത്ത കളവാണെന്ന വ്യാപക പ്രചാരണം ഉണ്ടായപ്പോള്‍, ഇരയായ പെണ്‍കുട്ടിയെ നേരില്‍ കണ്ട് വിവരങ്ങള്‍ പങ്കുവച്ച മാധ്യമ പ്രവര്‍ത്തകയാണ് ലക്ഷ്മി പദ്മ. അതിന്റെ പേരില്‍, ലക്ഷ്മിക്കെതിരെ വ്യാപക സൈബറാക്രമണവും ഉണ്ടായി. രാഹുല്‍ ഈശ്വറിനെ പോലുളളവര്‍ പെണ്‍കുട്ടി രാഹുലില്‍ നിന്ന് ഗര്‍ഭിണിയായി എന്നതിന് ലക്ഷ്മി പദ്മയുടെ കൈയില്‍ തെളിവുണ്ടോ എന്നും ചോദിച്ചു. എന്തായാലും ഇരകള്‍ക്കൊപ്പം നില്‍ക്കുക എന്ന നയമാണ് ലക്ഷ്മി ആവര്‍ത്തിച്ചുവ്യക്തമാക്കിയിട്ടുള്ളത്. അതിനിടെ, രണ്ടുദിവസം മുമ്പ് ലക്ഷ്മി തന്റെ ഫേസ്ബുക്ക് വാളില്‍ പങ്കുവച്ച ഒരു ചിത്രത്തിന് താഴെ മഹിള കോണ്‍ഗ്രസ് നേതാവായ ഫര്‍ഹ ഫാത്തിമ വ്യക്തിപരമായി അധിക്ഷേപിക്കുന്ന കുറിപ്പിട്ടത് വിവാദമായി.


' സാരി ഗമയാണ് ഗയ്‌സ് മറ്റൊന്നുമല്ല വെറും സാരി ഗമ' എന്ന കുറിപ്പോടെ ലക്ഷ്മി പങ്കുവച്ച ചിത്രത്തിന് താഴെയാണ് ഫര്‍ഹ ഫാത്തിമ മോശം കമന്റിട്ടത്. അബോര്‍ട്ട് ചെയ്ത ഗമയാണ് എന്നായിരുന്നു കള്ളച്ചിരിയുടെ ഇമോജിയോടെ ഫര്‍ഹ ഫാത്തിമയുടെ കമന്റ്. താങ്കള്‍ അബോര്‍ട്ട് ചെയ്‌തോ.അയ്യോ അതെന്തിനാ..പറയൂ എന്താ പറ്റിയത് തനിക്ക് എന്ന് ലക്ഷ്മി തിരിച്ചടിക്കുകയും ചെയ്തു. 'അവര്‍ക്ക് എന്തോ അബദ്ധം പറ്റിയത് അവര്‍ വന്നു പറഞ്ഞു. അതൊന്നും ആക്രമണം അല്ല. ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങളെ കുറിച്ച് സംസാരിക്കേണ്ടത് ആവശ്യം ഉള്ള കാര്യം ആണ് അത് നിലവാര തകര്‍ച്ച അല്ല.ആ അവബോധം ജനപ്രതിനിധികള്‍ക്ക് പോലും ഇല്ലാത്ത കാലത്ത് നമ്മള്‍ അതിനെ കുറിച്ച് സംസാരിച്ച് കൊണ്ടേ ഇരിക്കണം'- ലക്ഷ്മി കുറിച്ചു.

 



അതിനു പിന്നാലെ ബുധനാഴ്ച ലക്ഷ്മി ഇങ്ങനെ കുറിച്ചു:

എന്റെ ഫോട്ടോയുടെ താഴെ ഫര്‍ഹ ഫാത്തിമ എന്ന മഹിളാകോണ്‍ഗ്രസ് നേതാവ് വന്നു പറഞ്ഞതാണ് ഈ കമന്റ്.അതിനുള്ള മറുപടി ഞാന്‍ അവരോട് പേഴ്‌സണല്‍ ആയി ചോദിച്ചു എന്നെ ഉള്ളൂ..ഞാന്‍ അബോര്‍ട്ട് ചെയ്തിട്ടില്ല അപ്പോള്‍ അതിന്റെ ഗമ എനിക്ക് ആവശ്യം ഇല്ലല്ലോ.അപ്പോള്‍ അവര്‍ ആയിരിക്കും അത് എന്നല്ലേ കരുതാന്‍ വഴിയുള്ളൂ.

ഈ ഭാഗം വിശദീകരിച്ചുകൊണ്ട് ലക്ഷ്മിയുടെ റീല്‍സും പുറത്തുവന്നിട്ടുണ്ട്. റീല്‍സില്‍ പറയുന്നത് ഇങ്ങനെ:

'ഒരു കാര്യത്തില്‍ ക്ലാരിഫിക്കേഷന് വേണ്ടിയാണ് വന്നത്. ഞാനൊരു ഫോട്ടോ കഴിഞ്ഞ ദിവസം ഇട്ടിട്ടുണ്ടായിരുന്നു.സാരി ഉടുത്തിട്ട് ഫോട്ടോ ഓഫീസില്‍ നിന്ന്. അതിന്റെ താഴെ വന്ന് ഫര്‍ഹ ഫാത്തിമ എന്നുപറയുന്ന ഒരു വനിത കോണ്‍ഗ്രസ് നേതാവ് അബോര്‍ട്ട് ചെയ്തതിന്റെ ഗമയാണോ എന്നുചോദിച്ചു.

ഞാന്‍ അബോര്‍ട്ട് ചെയ്തിട്ടില്ല. So, അപ്പോള്‍ ആരായിരിക്കും അബോര്‍ട്ട് ചെയ്തിട്ടുണ്ടാവുക? എനിക്കറിയില്ല. അബോര്‍ട്ട് ചെയ്തതിന്റെ ഗമയാണോ എന്നല്ല അബോര്‍ട്ട് ചെയ്തതിന്റെ ഗമയാണ് എന്നാണ് അവരുടെ കമന്റ്. സ്വാഭാവികമായി അവര്‍ അബോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന് എനിക്ക് അന്വേഷിക്കണമല്ലോ. ഞാന്‍ അവരുടെ ഇന്‍ബോക്‌സില്‍ പോയി നിങ്ങള്‍ അബോര്‍ട്ട് ചെയ്തിട്ടുണ്ടോ നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിച്ചു.

 



എന്റെ ഫോട്ടോയുടെ താഴെ വന്ന് അബോര്‍ട്ട് ചെയ്തതിന്റെ ഗമയാണ് എന്നെഴുതേണ്ട കാര്യം ഒരു വനിതാ കോണ്‍ഗ്രസ് നേതാവിന് ഉണ്ടെന്ന എനിക്ക് തോന്നുന്നില്ല. എന്തങ്കിലും അബോര്‍ഷനുമായി ബന്ധപ്പെട്ട ഇഷ്യു ഞാനുമായി ബന്ധപ്പെട്ട് ഞാന്‍ ഉയര്‍ത്തിയിട്ടില്ല. അപ്പോള്‍ റിയല്‍ ആയിട്ടുള്ള ഇഷ്യൂസ് കണ്ടുപിടിക്കുകയാണ് നേതാക്കന്മാര് ചെയ്യേണ്ടത്്, അതല്ലാതെ മറ്റുള്ളവരെ വ്യക്തിഹത്യ ചെയ്യലല്ല. ഇത്രേയുള്ളു. ഇതിനൊരു ക്ലാരിഫിക്കേഷന്‍ വേണമെന്ന് തോന്നിയത് കൊണ്ട് വന്ന് പറയുകയാണ്. '

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (12 minutes ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (23 minutes ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (40 minutes ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (47 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (1 hour ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (1 hour ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (1 hour ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (2 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (2 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (2 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (3 hours ago)

Malayali Vartha Recommends