Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ഹെലികോപ്റ്റർ ലാൻഡിംഗിനിടെ അപ്രതീക്ഷിത സംഭവം; റോട്ടറിൽ തട്ടി വീണത് എന്ത്...?

23 OCTOBER 2025 04:22 PM IST
മലയാളി വാര്‍ത്ത

ശബരിമല ദര്‍ശനത്തിനായി എത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ഹെലികോപ്റ്റർ പത്തനംതിട്ടയിലെ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഇറങ്ങുമ്പോൾ ഉണ്ടായ സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി ചര്‍ച്ചയാകുകയാണ്. അടിയന്തരമായി സജ്ജമാക്കിയ ഹെലിപാഡിലെ കോൺക്രീറ്റ് പൂർണമായും ഉറയ്ക്കാത്തതിനാൽ ഹെലികോപ്റ്ററിന്റെ ടയറുകൾ നിലത്ത് താഴ്ന്നുപോയതോടെ അല്പനേരം ആശയക്കുഴപ്പം നിലനിന്നു.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അവസാന നിമിഷത്തിലാണ് ലാൻഡിങ് സ്ഥലം നിലയ്ക്കലിൽ നിന്ന് പ്രമാടത്തേക്ക് മാറ്റിയത്. ഇതോടെ തീർത്തും തിരക്കിട്ട തയ്യാറെടുപ്പുകൾക്കിടയിൽ കോൺക്രീറ്റ് ഉറയ്ക്കുന്നതിനു മുമ്പേ ഹെലികോപ്റ്റർ ഇറങ്ങുകയായിരുന്നു. തുടർന്ന് രാഷ്ട്രപതി അവിടെ നിന്ന് റോഡ് മാർഗ്ഗം യാത്ര തുടരുകയും, പോലീസും ഫയർഫോഴ്സും ചേർന്ന് ഹെലികോപ്റ്റർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. എന്നാൽ സംഭവം ഇതോടെ അവസാനിച്ചില്ല.

സോഷ്യൽ മീഡിയയിൽ വൈറലായ ദൃശ്യങ്ങളിൽ മറ്റൊരു കൗതുകകരമായ നിമിഷവും ശ്രദ്ധ നേടി. ഹെലികോപ്റ്റർ താഴേക്ക് ഇറങ്ങുന്നതിനൊപ്പം തന്നെ റോട്ടറിൽ തട്ടി എന്തോ ഒരു വസ്തു താഴേക്ക് പതിക്കുന്നതായാണ് വിഡിയോയിൽ കാണുന്നത്. ആദ്യം അത് എന്താണെന്ന് മനസ്സിലാക്കാൻ ആർക്കും കഴിഞ്ഞില്ല. ദൃശ്യങ്ങൾ സൂം ചെയ്ത് പരിശോധിച്ച സോഷ്യൽ മീഡിയ ഉപഭോക്താക്കൾ അനുമാനങ്ങളുമായി രംഗത്തെത്തിയപ്പോഴാണ് യാഥാർഥ്യം പുറത്തുവന്നത്.

സൂക്ഷ്മമായി പരിശോധിച്ചതിന് ശേഷം അത് ഒരു പക്ഷിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഹെലികോപ്റ്ററിന്റെ റോട്ടർ ബ്ലേഡിൽപ്പെട്ടാണ് പക്ഷി താഴേക്ക് വീണതെന്ന് വ്യക്തമാവുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (16 minutes ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (18 minutes ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (20 minutes ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (28 minutes ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (1 hour ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (1 hour ago)

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി  (2 hours ago)

Pune trekker's death 17 കോടിയുടെ കൊട്ടാരക്കല്യാണത്തിന് മാസങ്ങൾ..  (2 hours ago)

BJP Councillors ബിജെപിക്ക് തിരിച്ചടി;  (2 hours ago)

Alcohol-tax-policy കൈയടിച്ച് കേരളം  (2 hours ago)

SFI ദൃശ്യങ്ങൾ പരിശോധിക്കും  (2 hours ago)

HIGHCOURT സർക്കാരിനോട് സഹകരിച്ചില്ലെങ്കിൽ ഇതാവും അവസ്ഥ  (3 hours ago)

വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതിയിളവ്: സംസ്ഥാന വ്യാപക പ്രതിഷേധം  (3 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (3 hours ago)

ആറ്റുകാലമ്മയുടെ പേരിൽ സത്യപ്രതിഞ്ജ; തകർന്നോ BJP? വിവി രാജേഷിനെ ചൊറിഞ്ഞ മാപ്രയെ കയറിപൊട്ടിച്ച് മേയർ  (4 hours ago)

Malayali Vartha Recommends