ഇടുക്കിയില്‍ വയോധികനെ ആസിഡൊഴിച്ച് കൊലപ്പെടുത്തി

ഇടുക്കി കരുണാപുരത്ത് വയോധികനെ ആസിഡൊഴിച്ച് കൊലപ്പെടുത്തി. കുഴിത്തോളു ഈറ്റപ്പുറത്ത് സുകുമാരന്‍ (63) ആണ് ക്രൂരമായി കൊലപ്പെട്ടത്. സുകുമാരന്റെ പിതാവിന്റെ പെങ്ങളാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha

























