കണ്ണീർക്കാഴ്ചയായി... തൃശൂരിൽ രാവിലെ ഓടാനായി പുറത്തു പോയ യുവതി കുഴഞ്ഞു വീണ് മരിച്ചു

സങ്കടം അടക്കാനാവാതെ... തൃശൂരിൽ രാവിലെ ഓടാൻ പോയ യുവതി കുഴഞ്ഞുവീണ് മരിച്ചു. തളിക്കുളം സെന്‍ററിന് കിഴക്ക് കുരുട്ടി പറമ്പിൽ സുരേഷിന്‍റെ മകൾ ആദിത്യ (22) ആണ് മരിച്ചത്.
തളിക്കുളം മൈതാനത്താണ് കുഴഞ്ഞുവീണത്. പൊലീസ് ടെസ്റ്റിന് തയ്യാറെടുക്കുന്നതിനുള്ള പരിശീലനത്തിലായിരുന്നു യുവതി. മാതാവ്: കവിത. സഹോദരി: അപർണ.
"
https://www.facebook.com/Malayalivartha






















