Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ലോക ഒക്യുപേഷണൽ തെറാപ്പി ദിനം ആഘോഷിച്ച് പ്രയത്ന സെന്റർ: എഡിഎച്ച്ഡി, ഓട്ടിസം സ്പെക്‌ട്രം ഡിസോർഡർ എന്നിവയുള്ള കുട്ടികൾക്കായി ഒരു മാസത്തെ സൗജന്യ രോഗനി‍ർണയവും ചികിത്സയും

27 OCTOBER 2025 05:21 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

കൊച്ചിയിലെ പ്രമുഖ മൾട്ടി ഡിസിപ്ലിനറി സെന്ററായ, പ്രയത്ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്‌മെന്റ്, ലോക ഒക്യുപേഷണൽ തെറാപ്പി ദിനം ആഘോഷിച്ചു. ഓട്ടിസം സ്പെക്‌ട്രം ഡിസോർഡർ (ASD), അറ്റൻഷൻ-ഡെഫിസിറ്റ്/ഹൈപ്പർആക്റ്റിവിറ്റി ഡിസോർഡർ (ADHD), വളർച്ച സംബന്ധമായ വെല്ലുവിളികൾ എന്നിവയുള്ള കുട്ടികൾക്കായി ഒരു മാസത്തെ സൗജന്യ രോഗനി‍ർണയത്തിനും ചികിത്സയ്ക്കും കൂടി തുടക്കം കുറിച്ചു. തൃക്കാക്കര എം.എൽ.എ. ഉമ തോമസാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

ഭിന്നശേഷിയുള്ള കുട്ടികളെ ചേർത്തുപിടിക്കുന്നതിൽ, പ്രയത്ന നടത്തുന്ന ഇടപെടലുകൾ മാതൃകാപരമാണെന്ന് ഉമ തോമസ് എംഎൽഎ പറഞ്ഞു. ഇതിലൂടെ ഭിന്നശേഷിയുള്ള കുട്ടികളെ മാത്രമല്ല, അവരുടെ കുടുംബങ്ങളെ കൂടിയാണ് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നത്. വലിയ അപകടങ്ങളിൽ പെടുന്നവരുടെ ജീവൻ രക്ഷിക്കുന്നതോടൊപ്പം, അവരെ സാധാരണ ജീവിതം നയിക്കാൻ പ്രാപ്തരാക്കേണ്ടതും അനിവാര്യമാണ്. അതിൽ ഒക്യുപേഷണൽ തെറാപ്പിക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും, ഈ മേഖലയെ കുറിച്ച് കൂടുതൽ അവബോധം ജനങ്ങളിലേക്ക് എത്തേണ്ടതുണ്ടെന്നും ഉമ തോമസ് വ്യക്തമാക്കി.

കുട്ടികൾക്കുള്ള സൗജന്യ പരിശോധന, ഓൺലൈനായും ഓഫ്‌ലൈനായും ലഭ്യമാകും. എഡിഎച്ച്ഡി, ഓട്ടിസം സ്പെക്‌ട്രം ഡിസോർഡർ, വളർച്ച പ്രശ്നങ്ങൾ എന്നിവയുള്ള കുട്ടികളെ തുടക്കത്തിൽ തന്നെ ഒക്യുപേഷണൽ തെറാപ്പിക്ക് വിധേയമാക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച്, ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക കൂടിയാണ്, ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓൺലൈൻ കൺസൾട്ടേഷന് ശേഷം, കൂടുതൽ വിശദമായ പരിശോധനകളും ചികിത്സയും ആവശ്യമെങ്കിൽ, രക്ഷിതാക്കൾക്ക് കുട്ടികളുമായി നേരിട്ട് പ്രയത്ന സെന്റർ സന്ദർശിക്കാവുന്നതാണ്.

കുട്ടികളുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിനായി, വീട്ടിലിരുന്ന് ചെയ്യാൻ കഴിയുന്ന പ്രായോഗിക വിദ്യകൾ രക്ഷിതാക്കളെ പരിശീലപ്പിക്കുന്ന രീതിയിൽ കൂടിയാണ് ഒരു മാസത്തെ പരിപാടികൾ രൂപകൽപന ചെയ്തിരിക്കുന്നതെന്ന്, പ്രയത്നയുടെ സ്ഥാപകനും ഓൾ ഇന്ത്യ ഒക്യുപേഷണൽ തെറാപ്പിസ്റ്റ്സ് അസോസിയേഷൻ ഓണററി സെക്രട്ടറിയുമായ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി പറഞ്ഞു.

ശാരീരികവും, വൈജ്ഞാനികവും, വിവേകസംബന്ധവുമായ കഴിവുകൾ മെച്ചപ്പെടുത്തുന്നതിൽ ഒക്യുപേഷണൽ തെറാപ്പി സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. പഠനസംബന്ധവും വികസനപരവുമായ ബുദ്ധിമുട്ടുകൾ നേരിടുന്ന വ്യക്തികൾക്ക്, ഇത് ഏറെ സഹായകമാണ്. കുട്ടികൾ അവരുടെ ദൈനംദിന ജീവിതത്തിലും മറ്റു മേഖലകളിലും നേരിടുന്ന വെല്ലുവിളികളെ തിരിച്ചറിയാൻ, ചെറിയ പ്രായത്തിൽ തന്നെയുള്ള പരിശോധനകൾ നിർണായകമാണ്. കുട്ടികളിൽ എഡിഎച്ച്ഡി, ഓട്ടിസം സാധ്യതകൾ നേരത്തെ കണ്ടെത്തി വ്യക്തിഗത ഇടപെടലുകൾ നടത്താനായാൽ, അവരുടെ ജീവിതനിലവാരം ഏറെ മെച്ചപ്പെടുത്താനാകും. അത് അവരുടെ സ്വാശ്രയത്വത്തിനുള്ള തടസ്സങ്ങൾ മറികടക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ആഘോഷങ്ങളുടെ ഭാഗമായി, ഓട്ടിസം, എഡിഎച്ച്ഡി കുട്ടികളുടെ ചികിത്സയിൽ, ഒക്യുപേഷണൽ തെറാപ്പിയുടെ പ്രാധാന്യത്തെക്കുറിച്ച് സെമിനാറും സംഘടിപ്പിച്ചിരുന്നു. ഒക്യുപേഷണൽ തെറാപ്പി മേഖലയിലെ സംഭാവനകൾക്ക്, പ്രയത്നയിലെ ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളെ എം.എൽ.എ. മൊമന്റോകൾ നൽകി ആദരിക്കുകയും ചെയ്തു.

സൗജന്യ സ്ക്രീനിംഗ് ക്യാമ്പിനുള്ള അപ്പോയിന്റ്മെന്റുകൾക്കായി വിളിക്കുക: 95445 30555.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (8 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (8 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (8 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (8 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (8 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (8 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (8 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (8 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (8 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (9 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (9 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (9 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (9 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (9 hours ago)

INDIA കരുതലോടെ ഇന്ത്യ  (10 hours ago)

Malayali Vartha Recommends