കണ്ണൂർ ആലക്കോട് സ്വദേശി മസ്കത്തിൽ നിര്യാതനായി....

കണ്ണുർ ആലക്കോട് സ്വദേശിയും ഒമാനിലെ മുസന്ന കോളജ് ഓഫ് ടെക്നോളജി അധ്യാപകനുമായ അനീഷ് മാത്യൂ (50) മസ്കത്തിൽ നിര്യാതനായി.
ആക്കോടിന്റെ ആദ്യകാല ഡോക്ടറായ പരേതനായ മാത്യു അരശ്ശേരിയുടെ മകനാണ്. മാതാവ്: ആശാരിപ്പറമ്പിൽ കുടുംബാംഗം മേരി. ഭാര്യ: പയ്യനാട്ട് കുടുംബാംഗം അനീഷ. മക്കൾ: അമീഷ, അഭിഷേക്.
"
https://www.facebook.com/Malayalivartha























