തർക്കത്തിനൊടുവിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

പാലക്കാട് പല്ലഞ്ചാത്തന്നൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. വെള്ളപ്പാടം സ്വദേശി വാസുവാണ് ഭാര്യ ഇന്ദിരയെ (60)കൊലപ്പെടുത്തിയത്. തർക്കത്തിനിടെ ആക്രമിക്കുകയായിരുന്നു.
കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനത്തിലുള്ളത്. വാസുവിനെ പൊലീസ് പിടികൂടി.
"
https://www.facebook.com/Malayalivartha

























