Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കരുണയോട് കാരുണ്യം കാട്ടിയത് മുഖ്യമന്ത്രി

19 MARCH 2016 12:42 AM IST
മലയാളി വാര്‍ത്ത.

കരുണാ എസ്റ്റേറ്റിന് കരമടയ്ക്കാനുള്ള സാഹചര്യം ഒരുക്കിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയും. സര്‍ക്കാര്‍ ഉത്തരവ് തയ്യാറാക്കിയതും ഇവര്‍തന്നെ. അടൂര്‍പ്രകാശ് ഒരു ഘട്ടത്തില്‍ ഇതിനെതിരെ സംസാരിച്ചെങ്കിലും കരമടയ്ക്കാന്‍ അനുമതി നല്‍കണമെന്നു കടുംപിടുത്തം സ്വീകരിച്ചത് മുഖ്യമന്ത്രിയാണ്. അതുകൊണ്ടു തന്നെയാണ് ഉത്തരവ് പിന്‍വലിക്കണമെന്ന സുധീരന്റെ ആവശ്യം അദ്ദേഹം നിരാകരിച്ചതും സുധീരനെതിരെ ഹൈക്കമാന്റും നിലപാടെടുത്തിരിക്കുകയാണ് ഇപ്പോള്‍.

ബാര്‍ അടഞ്ഞതോടെ തെരഞ്ഞെടുപ്പ് ഫണ്ട് കണ്ടെത്താന്‍ മാര്‍ഗ്ഗമില്ലാതായ ഉമ്മന്‍ചാണ്ടി ഫണ്ട് റെയിസിംഗിന് വേണ്ടിയാണ് ഭൂവുടമകളെ കണ്ടെത്തിയത്. മെത്രാന്‍ കായലും മറ്റും തെരഞ്ഞെടുപ്പ് സാമ്പത്തിക ശാസ്ത്രത്തിന്റെ ഭാഗമായിരുന്നു. ഇതാണ് ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിനെ അറിയിച്ചത്.

ബാര്‍ പൂട്ടിച്ച സുധീരന്‍ കേരളത്തില്‍ പാര്‍ട്ടിയുടെ വയറ്റത്തടിക്കുകയാണെന്ന് മാന്യമായ ഭാഷയില്‍ ഉമ്മന്‍ചാണ്ടി സോണിയയെ അറിയിച്ചു കഴിഞ്ഞു. സുധീരനോട് തെരഞ്ഞെടുപ്പ് സമയത്ത് വിവാദമുണ്ടാക്കരുതെന്ന് ഹൈക്കമാന്റ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ആവശ്യപ്പെടും.

സുധീരനെതിരെ എ.ഐ ഗ്രൂപ്പുകള്‍ തിരിഞ്ഞിരിക്കുകയാണ്. സുധീരനെ മുന്നില്‍ നിര്‍ത്തി പ്രവര്‍ത്തിക്കുകയാണെങ്കില്‍ പരാജയം ഉറപ്പാണെന്നാണ് പാര്‍ട്ടി ഹൈക്കമാന്റിനെ അറിയിച്ചിരിക്കുന്നത്.
എട്ടു മാസം മുമ്പാണ് തങ്ങളെ കരമടയ്ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കരുണ എസ്റ്റേറ്റ് വിശ്വാസ് മേത്തക്ക് അപേക്ഷ നല്‍കിയത്. എന്നാല്‍ ഇതു സംബന്ധിച്ച് ഫയലിന് ജീവന്‍വച്ചത് 2016 ജനുവരിയിലാണ്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണമാണ് ഫയല്‍ പൊങ്ങിയത്. കരമടയ്ക്കാന്‍ കരുണയെ അനുവദിക്കുകയാണെങ്കില്‍ അവരുടെ വാദങ്ങള്‍ ബലപ്പെടുകയും കോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടാവുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (2 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (3 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (3 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (3 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (3 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (3 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (3 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (3 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (4 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (4 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (4 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (5 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (5 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (5 hours ago)

Malayali Vartha Recommends