Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പോസ്റ്റര്‍ യുദ്ധം തുടരുന്നു, ഇരുമുന്നണികളും പോസ്റ്ററിന്റെ ഉറവിടമന്വേഷിക്കാന്‍ പ്രാദേശിക നേതാക്കളോട് ആവശ്യപ്പെട്ടതായി സൂചന

19 MARCH 2016 06:04 AM IST
മലയാളി വാര്‍ത്ത.

സിപിഐഎമ്മിലെയും കോണ്‍ഗ്രസിലെയും പോസ്റ്റര്‍ യുദ്ധം തുടരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പോസ്റ്റര്‍ പ്രചരിക്കുകയാണ്. ഇരു പാര്‍ട്ടികള്‍ക്കും ഓരോ ദിവലവും പുതിയ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നത് തല വേദനയായി മാറിയിരിക്കുകയാണ്. ഇറക്കുമതി സ്ഥാനര്‍ത്ഥികള്‍ക്കെതിരെയാണഅ കൂടുതലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ച സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയാണ് വ്യാപകമായി പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. പേരാമ്പ്രയില്‍ ടി പി രാമകൃഷ്ണന് എതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ടി പി യെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ വടകരയിലെ തെരഞ്ഞെടുപ്പ് ഫലം പേരാമ്പ്രയില്‍ ആവര്‍ത്തിക്കും എന്നാണ് പോസ്റ്ററില്‍ പറയുന്നത്. വടകരയില്‍ ഷംസീറിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ച ടിപി ക്ക് വോട്ട് ചെയ്യാന്‍ കഴിയില്ലെന്നും പോസ്റ്ററില്‍ പരാമര്‍ശമുണ്ട്.
കോന്നിയിലെ സ്ഥാനാര്‍ത്ഥി അഡ്വ .ആര്‍ സനില്‍ കുമാറിന് എതിരെയാണ് മയിലപ്പാറ, കോന്നി പ്രദേശങ്ങളില്‍ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ഇറക്കുമതി സ്ഥാനാര്‍ത്ഥിയെ കോന്നിക്ക് വേണ്ട എന്നാണ് പോസ്റ്ററില്‍ പറയുന്നത്. തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ കെപിഎസ് സി ലളിതയക്ക് എതിരെ ഇന്ന് വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെ പോകരുത്. ജനകിയ മുഖങ്ങള്‍ തഴയപ്പെടുന്നു എന്നും പോസ്റ്ററില്‍ ആരോപണം ഉന്നയിക്കുന്നു. ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ ചില സ്ഥലങ്ങളില്‍ യുഡിഎഫിന്റെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ജയസാധ്യതയില്ലാത്ത സ്ഥാനാര്‍ഥിയെ മാറ്റൂ, വിജയസാധ്യതയുള്ള ആളെ കൊണ്ടുവരൂ, മണ്ഡലം വിട്ടുകൊടുക്കാന്‍ തയാറല്ല... എന്നൊക്കെ പോസ്റ്ററുകള്‍ പറയുന്നു.
തിരുവനന്തപുരം മണ്ഡലത്തില്‍ എല്‍ഡിഎഫില്‍ നിന്നു സീറ്റു പ്രതീക്ഷിക്കുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജുവിനെതിരെയാണു പോസ്റ്ററുകള്‍. 'ആറുവര്‍ഷം മുന്‍പ് ഇടതുമുന്നണി, ആറുമാസം മുന്‍പ് വലതു മുന്നണി, ആറ് ആഴ്ച മുന്‍പു ബിജെപി മുന്നണി, ആറുദിവസം കഴിഞ്ഞ്?' തുടങ്ങിയ പരിഹാസങ്ങളും പോസ്റ്ററുകളിലുണ്ട്. മണ്ഡലത്തില്‍ എല്‍ഡിഎഫിനു വേണ്ടി മല്‍സരിക്കാന്‍ കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗം വര്‍ക്കിങ് ചെയര്‍മാന്‍ വി. സുരേന്ദ്രന്‍ പിള്ളയും ആന്റണി രാജുവുമാണു ശ്രമം നടത്തുന്നത്.പത്തനംതിട്ട ജില്ലയിലെ ആറന്മുള നിയോജക മണ്ഡലത്തില്‍ മാധ്യമപ്രവര്‍ത്തക വീണാ ജോര്‍ജിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ നഗരത്തില്‍ സേവ് സിപിഎം എന്ന പേരില്‍ ജില്ലാനേതൃത്വത്തെ വിമര്‍ശിച്ചുള്ള കയ്യെഴുത്തു പോസ്റ്ററുകളിറങ്ങി . കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ മണ്ഡലത്തില്‍ മന്ത്രി കെ.സി. ജോസഫ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുന്നതിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. സുരേഷ് ബാബു അന്വേഷണം തുടങ്ങി. കെപിസിസി ജനറല്‍ സെക്രട്ടറി സജീവ് ജോസഫിനെതിരെ നടന്ന പോസ്റ്റര്‍ പ്രചാരണവും കെപിസിസി അന്വേഷിക്കുന്നുണ്ട്. കെ.സി. ജോസഫിനെതിരെയുള്ള പോസ്റ്ററുകള്‍ക്കു പിന്നില്‍ സജീവാണെന്നാരോപിച്ചാണു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (2 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (3 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (3 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (3 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (3 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (3 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (3 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (3 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (4 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (4 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (4 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (5 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (5 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (5 hours ago)

Malayali Vartha Recommends