കണ്ണീർക്കാഴ്ചയായി... ആലുവയിൽ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിനും ട്രാക്കിനും ഇടയിലേക്ക് വീണ് യാത്രക്കാരന്റെ കാലറ്റു....

ആലുവയിൽ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിനും ട്രാക്കിനും ഇടയിലേക്ക് വീണ യാത്രക്കാരന്റെ കാലറ്റു. ഇന്നലെ രാത്രി ഗുരുവായൂർ പാസഞ്ചർ ട്രെയിനിൽ കയറാനായി ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
റെയിൽവെ പൊലീസും യാത്രക്കാരും ചേർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ച ഇയാൾക്ക് പ്രാഥമിക ശുശ്രൂഷ നൽകി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു,
"
https://www.facebook.com/Malayalivartha


























