സതീശാ.. ഒരു പൊടിക്ക് അടങ്ങ് ഷാഫി തീരുമാനിക്കും സതീശൻ അനുസരിക്കും..ഒതുങ്ങിയില്ലെങ്കിൽ BJP തൂക്കും..!കുത്തി നാറ്റിക്കാതെ..!

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പാലക്കാട് ജില്ലയിലെ സ്ഥാനാര്‍ഥികളെ കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് കടന്നിരിക്കയാണ് പാര്‍ട്ടി. രാഹുല്‍ മാങ്കൂട്ടത്തിലിന് സീറ്റ് ലഭിക്കാന്‍ സാധ്യത കുറഞ്ഞതോടെ പാലക്കാട് സീറ്റില്‍ കണ്ണുവെച്ച് നിരവധി പേര്‍ രംഗത്തുണ്ട്. പാലക്കാട് മണ്ഡലത്തില്‍ ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ സ്ഥാനാര്‍ത്ഥിയാകണമെന്നാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. പാലക്കാട് തങ്കപ്പനെ മത്സരിപ്പിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ജില്ലാ നേതൃയോഗത്തില്‍ ആവശ്യം ഉയര്‍ന്നത്. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ദീപാ ദാസ് മുന്‍ഷിയെ ഇക്കാര്യം അറിയിച്ചു കഴിഞ്ഞു.
https://www.facebook.com/Malayalivartha


























