Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..


ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..


പ്രാർത്ഥനയുടെ നിമിഷങ്ങൾ... ആരാധകർക്ക് ചിന്തിക്കാൻ വയ്യ,വിറച്ച് ജയിച്ച് അർജന്റീന (2-3), ആസാമാന്യ പോരാട്ടവീര്യം, പൊരുതി വീണ് കാബോ വെർദെ


ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...


തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ

എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും സൗജന്യ എഐ പരിശീലനം ഒരുക്കി ഐസിസി കേരളയും ഗെറ്റ് എഐ ഫൗണ്ടേഷനും

21 MARCH 2026 05:36 PM IST
മലയാളി വാര്‍ത്ത

More Stories...

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് സർക്കാർ പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു

  സങ്കടക്കാഴ്ചയായി... കോഴിക്കോട് ട്രെയിന്‍ തട്ടി യുവതി മരിച്ചു....

ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

സഭയിൽ പിണറായിയുടെ സമനില തെറ്റിച്ച് വീണ..! വാരികുഴിയിൽ വിജയനെ മൂടുന്നു സതീശനും ചെന്നിത്തലയും ഒരുമിച്ച് തീർത്തു

ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..

ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് (ഐസിസി) കേരള കൗൺസിൽ, ഗെറ്റ് എഐ ഫൗണ്ടേഷനുമായി സഹകരിച്ച് സംസ്ഥാനത്തെ എംഎസ്എംഇകൾ, സ്റ്റാർട്ടപ്പുകൾ, ചെറുകിട ബിസിനസ്സ് ഉടമകൾ എന്നിവർക്ക് കൃത്രിമബുദ്ധിയിൽ (എഐ) പ്രായോഗിക പരിശീലനം നൽകുന്നതിനായി രൂപകൽപ്പന ചെയ്ത സൗജന്യ സംരംഭമായ 'എഐഫൈ കേരള' നടത്തുന്നു. മാർച്ച് 28 ശനിയാഴ്ച രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ കൊച്ചി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്‌യുഎം) ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്സിലാണ് പരിപാടി.

ആഗോളതലത്തിൽ സംരംഭങ്ങളിൽ എഐലേക്കുള്ള മാറ്റം അതിവേഗം നടന്നുകൊണ്ടിരിക്കുമ്പോളും, കേരളത്തിലെ പല എംഎസ്എംഇകളും ഇപ്പോഴും എഐ കൃത്യമായി എവിടെ യോജിക്കുമെന്നത് മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്. അതിനു പരിഹാരമായി, എളുപ്പത്തിൽ പ്രയോഗിക്കാൻ കഴിയുന്ന ഘടനാപരവും അനുയോജ്യവുമായ എഐ ചട്ടക്കൂട് നൽകുന്നതിനാണ് എഐഫൈ കേരള ലക്ഷ്യമിടുന്നത്.

"ഇത് ഭാവിയിലേക്കല്ല, മറിച്ച് ഇപ്പോൾ ആവശ്യമായ പരിശീലന സെഷനാണ്. ഇതിലേക്ക് വരുന്ന ഓരോ ബിസിനസ്സ് ഉടമയും വിൽപ്പന, മാർക്കറ്റിംഗ്, ധനകാര്യം, എച്ച്ആർ, ഉപഭോക്തൃ സേവനം പോലുള്ള പ്രവർത്തനങ്ങളിൽ എഐക്ക് വരുത്താൻ കഴിയുന്ന വലിയ വ്യത്യാസത്തെക്കുറിച്ച് വ്യക്തമായ ധാരണയോടെ തിരികെ പോകണമെന്നതാണ് ഞങ്ങളുടെ ആഗ്രഹം."

ഐസിസി കേരള കൗൺസിലിന്റെ സ്ഥാപക ചെയർമാൻ വിനയ് ജെയിംസ് കൈനാഡി പറഞ്ഞു. "ഗെറ്റ് എഐഫൗണ്ടേഷൻ സ്ഥാപിച്ചത് താഴെത്തട്ടിലുള്ളവർക്കും എഐ പ്രയോജനപ്പെടുത്തി തൊഴിൽ ശക്തിയും ഉയർച്ചയും നേടാൻ സാധിക്കുന്നതിനുവേണ്ടിയാണ്. ലോകമെമ്പാടും സൗജന്യവും അനുയോജ്യവും പ്രവർത്തനാധിഷ്ഠിതവുമായ പരിശീലന പരിപാടികളിലൂടെ ഇത് കൈവരിക്കുകയാണ് ലക്ഷ്യം. അതിൽ, ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സുമായുള്ള സഹകരണം പ്രധാന പങ്ക് വഹിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു." ഗെറ്റ് എഐ ഫൗണ്ടേഷൻ സഹസ്ഥാപകയായ മിയ കൈനാഡി പറഞ്ഞു.

കേരളത്തിന്റെ ബിസിനസ്, ഇന്നൊവേഷൻ രംഗത്തെ പ്രധാന സ്ഥാപനങ്ങളെ ഈ സംരംഭം ഒരുമിച്ച് കൊണ്ടുവരുന്നു. ഐസിസി കേരള കൗൺസിൽ സംഘടിപ്പിക്കുന്ന ഈ സംരംഭത്തിന്റെ ഡെലിവറി പങ്കാളിയായി ഗെറ്റ് എഐ ഫൗണ്ടേഷനും ഇക്കോസിസ്റ്റം പങ്കാളിയായി ആതിഥേയം വഹിക്കുന്നത് കേരള സ്റ്റാർട്ടപ്പ് മിഷനുമാണ്. ‘എഐഫൈ കേരള’യിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ബിസിനസ് ഉടമകൾക്കും സംരംഭകർക്കും www.aifykerala.com എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് സർക്കാർ പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു  (12 minutes ago)

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു  (40 minutes ago)

  സങ്കടക്കാഴ്ചയായി... കോഴിക്കോട് ട്രെയിന്‍ തട്ടി യുവതി മരിച്ചു....  (45 minutes ago)

എറണാകുളം ആലുവ തായ്ക്കാട്ടുകര സ്വദേശി കരക്കയിൽ തഫ്സീർ റിയാദിൽ മരിച്ചു.....  (1 hour ago)

സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന  (1 hour ago)

സഭയിൽ പിണറായിയുടെ സമനില തെറ്റിച്ച് വീണ..! വാരികുഴിയിൽ വിജയനെ മൂടുന്നു സതീശനും ചെന്നിത്തലയും ഒരുമിച്ച് തീർത്തു  (1 hour ago)

Vizhinjam-Port ദിവ്യയ്ക്ക് വേണ്ടി കെ കെ രാഗേഷ്  (1 hour ago)

ഗുജറാത്തിലെ രാജ്ഘോട്ടിൽ മദ്യപിച്ച് വഴക്കുണ്ടാക്കിയ മകനെ കൊലപ്പെടുത്തിയ മാതാപിതാക്കൾ അറസ്റ്റിൽ...  (1 hour ago)

കണ്ണൂർ നഗരസഭാ മുൻ കൗൺസിലർ പ്രശാന്ത് മാറോളി നിര്യാതനായി  (2 hours ago)

പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ പ്രതിസന്ധിയിലായെന്നും സർക്കാർ ഇടപെൽ ഉണ്ടായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്നും ബസ്സുടമകൾ പ്രഖ്യാപിച്ചതോടെ സ്വകാര്യ ബസുടമകളെ ചർച്ചക്ക് വിളിച്ച് ഗതാഗതമന്ത്രി  (2 hours ago)

തൃശ്ശൂർ ‌നെടുപുഴയിൽ കോൾപാടത്ത് ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

കേരള സർവകലാശാല സിൻഡിക്കേറ്റിലേക്ക് പുതിയ അംഗങ്ങളെ നിർദേശിച്ച് സംസ്ഥാന സർക്കാർ  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്.... പവന് 200 രൂപയുടെ കുറവ്  (3 hours ago)

ഇടുക്കി കട്ടപ്പനയിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്‌ത സംഭവം... അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി  (3 hours ago)

  ലോട്ടറി കൂടുതൽ ആകർഷകമാക്കാൻ സമ്മാനഘടന പരിഷ്കരിക്കും...  (3 hours ago)

Malayali Vartha Recommends