Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കുമായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ സർക്കാർ..അധികാരമേറ്റപ്പോൾ വി.ഡി. സതീശൻ സർക്കാർ സ്വീകരിച്ച നയം മാറ്റുന്നുവോ..


ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇനി ആക്രമണം അനുവദിക്കില്ല! 7000-ത്തിലേറെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ; ഐക്യരാഷ്ട്രസഭയിൽ ശക്തമായ മുന്നറിയിപ്പുമായി ജിസിസി


സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ നടത്തിയ വീഡിയോ ചിത്രീകരണം.. കടുവയുടെ ആക്രമണത്തിൽ 19കാരൻ കൊല്ലപ്പെട്ടു..ഫാംഹൗസ് ഉടമയെയും ടിക് ടോക്ക് കണ്ടന്റ് ക്രിയേറ്ററെയും പോലീസ് അറസ്റ്റ് ചെയ്തു..


പോലീസിനെ കുഴപ്പിച്ച് ആ നാൽവർ സംഘം..കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും, കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളോ മറ്റ് നിർണായക തൊണ്ടിമുതലുകളോ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല...


ട്രംപ് പിടിച്ചിട്ടും ട്രാപ്പ് നിന്നില്ല... എൻവിഡിയ മേധാവിയുടെ പതനം; ഹണിട്രാപ്പ് വർക്കാവുന്നതെങ്ങനെ? മുൻ റഷ്യൻ ചാരവനിതയുടെ വെളിപ്പെടുത്തൽ ലോകത്തെ ഞെട്ടിക്കുന്നു!

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണയ്ക്ക് വെള്ളിയാഴ്ച വരെ നോട്ടീസ് അയക്കില്ലെന്ന് ഇഡി..താത്കാലിക ആശ്വാസം..ആക്രമണവുമായി ബന്ധപ്പെട്ട കേസ് കടുപ്പിക്കാനും ഇഡി നടപടി തുടങ്ങി..

02 JUNE 2026 04:31 PM IST
മലയാളി വാര്‍ത്ത

മാസപ്പടി കേസിൽ വീണയ്ക്ക് താത്കാലിക ആശ്വാസം..മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണയ്ക്ക് വെള്ളിയാഴ്ച വരെ നോട്ടീസ് അയക്കില്ലെന്ന് ഇഡി. വീണ ടിയ്ക്കെതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ അന്തിമ വിധി വന്ന ശേഷം മതിയെന്നാണ് ഇഡിയുടെ തീരുമാനം. അതേസമയം, പിണറായിയുടെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ സിപിഎം ആക്രമണവുമായി ബന്ധപ്പെട്ട കേസ് കടുപ്പിക്കാനും ഇഡി നടപടി തുടങ്ങി.

സിപിഎം പ്രവര്‍ത്തകര്‍ക്ക് പുറമേ സ്ഥലത്തുണ്ടായിരുന്ന മുതിര്‍ന്ന നേതാക്കളെയും കേസില്‍ പ്രതികളാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് ഇഡി തയാറെടുക്കുന്നത്.വീണയ്ക്ക് സമന്‍സ് അയക്കാനും വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും ഇഡിക്ക് നിലവില്‍ നിയമതടസമില്ല. എങ്കിലും തിടുക്കം വേണ്ടെന്ന ധാരണയിലേക്കാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എത്തിയിരിക്കുന്നത്. ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ കമ്പനി നല്‍കിയ ഹര്‍ജിയില്‍ വെള്ളിയാഴ്ചയാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ് വരിക. അന്തിമ ഉത്തരവ് അനുകൂലമെങ്കില്‍ വേഗത്തില്‍ തുടര്‍ നീക്കങ്ങളുണ്ടാകുമെന്നും ഇഡി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനപരിശോധനയ്ക്കിടെ വ്‌ളോഗര്‍ ഹൈദര്‍ മധൂര്‍ എംഡിഎംഎയുമായി പിടിയില്‍  (8 minutes ago)

ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇനി ആക്രമണം അനുവദിക്കില്ല! 7000-ത്തിലേറെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ; ഐക്യരാഷ്ട്രസഭയിൽ ശക്തമായ മുന്നറിയിപ്പുമായി ജിസിസി  (14 minutes ago)

ക്ഷേമ പെന്‍ഷന്റെ മസ്റ്ററിങ് കാലാവധി 30 വരെ നീട്ടി  (15 minutes ago)

വീണാ ജോര്‍ജിനെ രൂക്ഷമായി പരിഹസിച്ച് അബിന്‍ വര്‍ക്കി  (18 minutes ago)

ഇനിയാരും ആവർത്തിക്കരുത്... നെടുമങ്ങാട് ആശുപത്രിയിൽ വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമ ശ്രമം; പരാതി നൽകിയതിന് പിന്നാലെ സീനിയർ ഡോക്ടർ അറസ്റ്റിൽ, ആരോഗ്യവകുപ്പിന്റെ സസ്‌പെൻഷനും  (27 minutes ago)

KERALA GOVERNMENT പുതുപുത്തൻ ആഡംബര കാറുകൾ  (44 minutes ago)

നാണം കെടുത്തിയ തോൽവി... കുൽദീപിന്റെ മോശം പ്രകടനത്തിന് പിന്നാലെ നിർണായക നീക്കം; ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിൽ യുവ പേസർ ഗുർനൂർ ബ്രാറിന് അവസരം  (47 minutes ago)

TIK TOK VIDEO കടുവയെ ചുംബിച്ച് വീഡിയോയിട്ട ടിക് ടോക് താരം  (1 hour ago)

ഞെട്ടലോടെ യാത്രക്കാർ... ഫരീദാബാദിൽ വഴി കൊടുക്കാത്തതിന്റെ പേരിൽ വാക്കേറ്റം; പിന്നാലെ ലൈസൻസുള്ള റിവോൾവർ പുറത്തെടുത്ത് വെടിയുതിർത്തു, രണ്ട് സഹോദരങ്ങൾ ഗുരുതരാവസ്ഥയിൽ; ഡൽഹി പൊലീസ് ഉദ്യോഗസ്ഥന്റെ മകൻ അറസ്റ്റ  (1 hour ago)

  വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപുതുക്കൽ... തിരുവനന്തപുരം ജില്ലയിലെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു  (1 hour ago)

Pangappara തെളിവുകൾ എവിടെ?  (1 hour ago)

ട്രംപ് പിടിച്ചിട്ടും ട്രാപ്പ് നിന്നില്ല... എൻവിഡിയ മേധാവിയുടെ പതനം; ഹണിട്രാപ്പ് വർക്കാവുന്നതെങ്ങനെ? മുൻ റഷ്യൻ ചാരവനിതയുടെ വെളിപ്പെടുത്തൽ ലോകത്തെ ഞെട്ടിക്കുന്നു!  (1 hour ago)

അത്യാധുനിക ‘ഡാവിഞ്ചി എക്സ്ഐ’ റോബോട്ടിക് സർജറി സംവിധാനത്തിന് കിംസ് ഹെൽത്തിൽ തുടക്കം...  (1 hour ago)

ഹഡില്‍ ഗ്ലോബലില്‍ വിസ്മയമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ഫാബ് ലാബിന്‍റെ നൂതന കലാപ്രതിഷ്ഠകള്‍  (2 hours ago)

U S AVIATION എന്താണ് അമേരിക്കയിൽ സംഭവിച്ചത്  (2 hours ago)

Malayali Vartha Recommends