Widgets Magazine
11
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സ്റ്റിക്കർ പതിക്കാൻ തീരുമാനം....


ഇതൊരിക്കലും അംഗീകരിക്കില്ല... ഇന്ത്യൻ കപ്പൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യുഎസ്, അമേരിക്കയെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ


സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്


കണ്ണൂരിൽ ബൈക്കിന് പിറകില്‍ വാനിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം


തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

"ഹാക്കപ്പ് 2026’; ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാശനവും ഹാക്കത്തോൺ രജിസ്‌ട്രേഷൻ ഉദ്ഘാടനവും പോലീസ് ആസ്ഥാനത്ത് നിർവഹിച്ചു; ഇന്ത്യയിലുടനീളമുള്ള സാങ്കേതിക പ്രതിഭകളെയും നൂതന ആശയങ്ങളെയും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയുള്ള രാജ്യവ്യാപക രജിസ്‌ട്രേഷൻ ക്യാമ്പെയ്‌ന് തുടക്കമിട്ട് പോലീസ്

11 JUNE 2026 03:51 PM IST
മലയാളി വാര്‍ത്ത

More Stories...

സുഗതന്റെ രാജി ആവശ്യപ്പെട്ട് സി പി ഐ എം ; കോർപറേഷനിൽ ഇടത് അനുകൂല കൗൺസിലർമാരുടെ പ്രതിഷേധം

കായകല്‍പ്പം' ജനസമ്പര്‍ക്ക പരിപാടി ശ്രദ്ധേയമായി; ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത്; ആരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ട് മനസ്സിലാക്കി പരിഹരിക്കുക ലക്ഷ്യം

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം

തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അലേർട്ട്; തെക്കൻ തീരദേശ ആന്ധ്രാപ്രദേശിനും അതിന്റെ സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു

വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം; അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക; ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരള പോലീസിന്‍റെ സൈബര്‍ സുരക്ഷാ കോണ്‍ഫറന്‍സ് CoCon 2026ന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന "ഹാക്കപ്പ് 2026’ -ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാശനവും ഹാക്കത്തോൺ രജിസ്‌ട്രേഷൻ ഉദ്ഘാടനവും സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ പോലീസ് ആസ്ഥാനത്തു നിർവ്വഹിച്ചു.

ഇന്ത്യയിലുടനീളമുള്ള സാങ്കേതിക പ്രതിഭകളെയും നൂതന ആശയങ്ങളെയും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയുള്ള രാജ്യവ്യാപക രജിസ്‌ട്രേഷൻ ക്യാമ്പെയ്‌ന് ഇതോടെ ഔദ്യോഗികമായി തുടക്കമായി.

സൈബർ കുറ്റകൃത്യങ്ങളുടെ സ്വഭാവം ദിനംപ്രതി സങ്കീർണമാവുകയാണെന്നും ഇവ നേരിടാൻ കൂട്ടായ് ശ്രമം ആവശ്യമാണെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. ദേശീയ അന്തർദേശീയ തലത്തിലുള്ള സംഘടിത കുറ്റകൃത്യങ്ങൾ, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ എന്നിവയുടെ ആധിക്യം മൂലം കുറ്റാന്വേഷണത്തിന് ആവശ്യമായ വിവരങ്ങൾ വേർതിരിച്ചെടുക്കുന്നതിന് ഏറെ തടസങ്ങൾ നേരിടുന്നുണ്ട്.

 

ഇത് മറികടക്കാൻ ഹാക്കപ്പ് പോലെയുള്ള കൂട്ടായ ശ്രമം ആവശ്യമാന്നെനും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിജിറ്റൽ യുഗത്തിൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള പൊലീസിംഗ് ശക്തമാക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള അടുത്ത തലമുറ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനായി വിദ്യാർത്ഥികൾ, ഗവേഷകർ, നവീനാശയങ്ങൾ ഉള്ളവർ (Innovators), സ്റ്റാർട്ടപ്പുകൾ, സൈബർ സുരക്ഷാ വിദഗ്ധർ എന്നിവരെ ഒന്നിപ്പിക്കുന്ന ഒരു ദേശീയ പ്ലാറ്റ്‌ഫോമായാണ് ഹാക്കപ്പ് (HAC’KP) വിഭാവനം ചെയ്തിരിക്കുന്നത്. “ഏജന്റിക് എഐ ഫോർ ഇൻവെസ്റ്റിഗേഷൻസ്: ഫ്രം എവിഡൻസ് ടു ഇന്റലിജൻസ്” (Agentic AI for Investigations: From Evidence to Intelligence) എന്നതാണ് ഇത്തവണത്തെ ഹാക്കപ്പ് 2026-ന്റെ പ്രമേയം.

ഡിജിറ്റൽ തെളിവുകളെ കൃത്യമായ വിവരങ്ങളാക്കി മാറ്റാൻ ക്രമസമാധാനപാലന ഏജൻസികളെ സഹായിക്കുന്ന നൂതന എ ഐ അധിഷ്ഠിത പരിഹാരങ്ങൾ വികസിപ്പിക്കാനാണ് ഈ ഹാക്കത്തോൺ ലക്ഷ്യമിടുന്നത്.

ചടങ്ങിൽ കേരള പൊലീസ് സൈബർഡോം വെബ്‌സൈറ്റിന്റെ പ്രകാശനം, ഹാക്കപ്പ് 2026-ന്റെ ഔദ്യോഗിക ട്രെയിലർ പ്രദർശനം, പ്രമോഷണൽ ഫ്ലെയർ പ്രകാശനം എന്നിവയും നടന്നു.

ഡിജിപിയും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടറുമായ മനോജ് എബ്രഹാം, എഡിജിപി (പോലീസ് ആസ്ഥാനം) & ഐജിപി സൈബർ ഓപ്പറേഷൻസ് ഇൻ-ചാർജ് എസ്. ശ്രീജിത്ത്, എഡിജിപി (ക്രമസമാധാനം) എച്ച്. വെങ്കിടേഷ്, എഡിജിപി (എപി ബറ്റാലിയൻ) ദിനേന്ദ്ര കശ്യപ് പോലീസ് ആസ്ഥാനത്തെ മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ, ഹാക്കപ്പ് 2026 മൾട്ടി-സിറ്റി ഹാക്കത്തോണുമായി സഹകരിക്കുന്ന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളും സാങ്കേതിക പങ്കാളികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഓൺലൈനായി ചടങ്ങിൽ പങ്കുചേർന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഗതന്റെ രാജി ആവശ്യപ്പെട്ട് സി പി ഐ എം ; കോർപറേഷനിൽ ഇടത് അനുകൂല കൗൺസിലർമാരുടെ പ്രതിഷേധം  (29 minutes ago)

കായകല്‍പ്പം' ജനസമ്പര്‍ക്ക പരിപാടി ശ്രദ്ധേയമായി; ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത്; ആരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ട് മനസ്സിലാക്കി പരിഹരിക്  (53 minutes ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം  (59 minutes ago)

തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അലേർട്ട്; തെക്കൻ തീരദേശ ആന്ധ്രാപ്രദേശിനും അതിന്റെ സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു  (1 hour ago)

ഇറാൻ പിളർത്തി ഇരച്ചുകയറി നൂറ് US ബോംബറുകൾ കുലുങ്ങി വിറച്ച് ടെഹ്‌റാൻ ഹോർമുസ് അടച്ച് IRGC  (1 hour ago)

"ഹാക്കപ്പ് 2026’; ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാശനവും ഹാക്കത്തോൺ രജിസ്‌ട്രേഷൻ ഉദ്ഘാടനവും പോലീസ് ആസ്ഥാനത്ത് നിർവഹിച്ചു; ഇന്ത്യയിലുടനീളമുള്ള സാങ്കേതിക പ്രതിഭകളെയും നൂതന ആശയങ്ങളെയും കണ്ടെത്തുക എന്ന ലക്ഷ്യത്  (1 hour ago)

വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം; അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക; ശക്തമായ കാറ്റിന് സാധ്യതയുണ്ടെ  (1 hour ago)

ഇ ഡിയ്ക്ക് മുന്നിൽ ഹാജരാകില്ല; പുതിയ സമൻസ് അയക്കുമെന്ന് ഇ ഡി  (1 hour ago)

അല്ലാഹുവിന് സ്തുതി' ഇറാന്റെ തല പിളർത്തി ട്രംപ്.. ഷഹീദ് ഭസ്മമാക്കിയിരിക്കും..! അപ്പാച്ചെ തകർത്തതിന്റെ മറുപടി ഉടൻ  (2 hours ago)

ആദ്യ ‘മെയ്ഡ് ഇൻ ഇന്ത്യ’ സി-295 സൈനിക വിമാനത്തിന്റെ കന്നി പറക്കൽ വിജയകരം  (3 hours ago)

സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിലെത്തിയ ഹാജിമാരുടെ ആദ്യ സംഘം ഇന്ന് തിരികെയെത്തും  (3 hours ago)

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പരിസരപ്രദേശങ്ങളിലും അതീവ ജാഗ്രതയും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി  (3 hours ago)

കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനായി എത്തിയ തീർഥാടകർ സഞ്ചരിച്ചിരുന്ന ട്രാവലർ മറിഞ്ഞ് 11 പേർക്ക് പരുക്ക്  (4 hours ago)

ഡോളറിനെതിരെ കൂപ്പുകുത്തി രൂപ... ഒഹരി വിപണിയും നഷ്ടത്തിൽ  (4 hours ago)

ഏകദിന ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാൻ എക്കെതിരെ ഇന്ത്യ എ മികച്ച നിലയിൽ  (4 hours ago)

Malayali Vartha Recommends