സുഗതന്റെ രാജി ആവശ്യപ്പെട്ട് സി പി ഐ എം ; കോർപറേഷനിൽ ഇടത് അനുകൂല കൗൺസിലർമാരുടെ പ്രതിഷേധം

തിരുവനന്തപുരം കോര്‍പ്പറേഷന്‍ വാഴോട്ടുകോണം വാര്‍ഡ് ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച് സി പി ഐ എം. ജൂണ്‍ 15-ന് നഗരസഭയിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം.
സുഗതന്‍ രാജിവയ്ക്കുംവരെ പ്രതിഷേധിക്കാനാണ് നീക്കം. ഇന്നും കോർപറേഷനിൽ ഇടത് അനുകൂല കൗൺസിലർമാർ പ്രതിഷേധമറിയിച്ചിരുന്നു. ദൃശ്യങ്ങളിലേക്ക് ;
https://www.facebook.com/Malayalivartha



























