Widgets Magazine 

13
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..


ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...


രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി

13 NOVEMBER 2026 10:44 PM IST
മലയാളി വാര്‍ത്ത

More Stories...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.

ഈ കാലൻ തന്തയെ പിടിച്ച് കെട്ട്,അലറി മുഖ്യമന്ത്രി രണ്ടാനച്ഛന്റെ മൂന്നാം മുറ, തൂക്കി ലോക്കപ്പിലിട്ട് ഉരുട്ടും

കോഴഞ്ചേരി പാലം: അബിൻ വർക്കിയുടെ തെറ്റായ പ്രചരണങ്ങൾക്കെതിരെ രം​ഗത്തെത്തി വീണാ ജോർജ്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണം

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇതിനായി 9.60 കോടി രൂപയാണ് ചെലവഴിക്കുന്നത്. ടൊയോട്ടയുടെ ഏറ്റവും ഉയര്‍ന്ന മോഡലായ ഇന്നോവ ഹൈക്രോസ് ZX(O) സ്‌ട്രോങ് ഹൈബ്രിഡ് വാഹനങ്ങളാണ് വാങ്ങുന്നത്.

അനുവദിച്ച 24 വാഹനങ്ങളില്‍ 22 എണ്ണം മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കുമായാണ് നല്‍കുക. ശേഷിക്കുന്ന രണ്ട് വാഹനങ്ങള്‍ സംസ്ഥാനത്തെത്തുന്ന വിശിഷ്ട വ്യക്തികള്‍, വിദേശ പ്രതിനിധികള്‍, മറ്റ് പ്രമുഖ അതിഥികള്‍ എന്നിവരുടെ യാത്രകള്‍ക്കും പ്രോട്ടോക്കോള്‍ ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കും. വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള ചുമതല വിനോദസഞ്ചാര വകുപ്പിനാണ് നല്‍കിയിരിക്കുന്നത്.


നിലവില്‍ മന്ത്രിമാരില്‍ ഭൂരിഭാഗവും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ കാലപ്പഴക്കം ചെന്നതും ദീര്‍ഘകാലത്തെ ഉപയോഗം കാരണം യന്ത്രസാമഗ്രികളുടെ പ്രവര്‍ത്തനക്ഷമത കുറഞ്ഞതുമാണെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നത്. വാഹനങ്ങള്‍ക്ക് ഇടയ്ക്കിടെ അറ്റകുറ്റപ്പണികളും പരിപാലനവും ആവശ്യമായി വരുന്നതിനാല്‍ ചെലവ് വര്‍ധിക്കുന്നതായും ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങളുടെ ലഭ്യതയെയും വിശ്വാസ്യതയെയും ഇത് ബാധിക്കുന്നതായും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.ഔദ്യോഗിക പരിപാടികള്‍, യോഗങ്ങള്‍, മണ്ഡല സന്ദര്‍ശനങ്ങള്‍, സര്‍ക്കാര്‍ ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നതിന് മന്ത്രിമാര്‍ക്ക് മികച്ച പ്രവര്‍ത്തനക്ഷമതയുള്ള വാഹനങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ടെന്നും നിലവിലുള്ള വാഹനങ്ങള്‍ കാലാനുസൃതമായി മാറ്റിസ്ഥാപിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.


അതേസമയം, സംസ്ഥാനത്തേക്ക് എത്തുന്ന വിശിഷ്ട വ്യക്തികള്‍, വിദേശ പ്രതിനിധികള്‍, മറ്റ് പ്രമുഖ അതിഥികള്‍ എന്നിവരുടെ സന്ദര്‍ശനങ്ങളുമായി ബന്ധപ്പെട്ട പ്രോട്ടോക്കോള്‍ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നിലവിലുള്ള വാഹനങ്ങള്‍ അപര്യാപ്തമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനതല പരിപാടികള്‍, സമ്മേളനങ്ങള്‍, ഔദ്യോഗിക ചടങ്ങുകള്‍ എന്നിവയ്ക്കും കൂടുതല്‍ വാഹനങ്ങള്‍ ആവശ്യമാണ്.

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നില്ല എന്ന നിലപാട് മുഖ്യമന്ത്രി വി. ഡി. സതീശന്‍ അധികാരമേറ്റ സമയത്ത് സ്വീകരിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ആ നിലപാട് മാറ്റിയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി  (5 minutes ago)

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി  (11 minutes ago)

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്  (20 minutes ago)

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.  (1 hour ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (2 hours ago)

ഈ കാലൻ തന്തയെ പിടിച്ച് കെട്ട്,അലറി മുഖ്യമന്ത്രി രണ്ടാനച്ഛന്റെ മൂന്നാം മുറ, തൂക്കി ലോക്കപ്പിലിട്ട് ഉരുട്ടും  (2 hours ago)

കോഴഞ്ചേരി പാലം: അബിൻ വർക്കിയുടെ തെറ്റായ പ്രചരണങ്ങൾക്കെതിരെ രം​ഗത്തെത്തി വീണാ ജോർജ്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണം  (2 hours ago)

മാര്‍ത്താണ്ഡത്ത് വയോധികനെ പാമോയില്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു  (2 hours ago)

പേരാമ്പ്രയില്‍ വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി  (3 hours ago)

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (3 hours ago)

കുറഞ്ഞ നികുതി; ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ബെല്‍ജിയത്തിന് മുന്‍ഗണനയെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (5 hours ago)

കേരളത്തില്‍ ഡീപ്ടെക് ആവാസവ്യവസ്ഥ വളര്‍ത്താന്‍ ഏകോപിത സമീപനവും അടിസ്ഥാന സൗകര്യങ്ങളും അനിവാര്യം...  (5 hours ago)

സ്റ്റാര്‍ട്ടപ്പുകളുടെ 'ബ്രിഡ്ജ് റൗണ്ട്' ഫണ്ടിംഗ് വളര്‍ച്ചയ്ക്ക് വേണ്ടിയാകണമെന്ന് ഹഡില്‍ ഗ്ലോബലില്‍ നിക്ഷേപകര്‍  (5 hours ago)

വനിതാ സംരംഭകരുടെ വളര്‍ച്ചയ്ക്ക് വിപണിയും പിന്തുണയും ഉറപ്പാക്കണമെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (5 hours ago)

കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends