വക്കീലിന്റെ പ്ലാൻ പൊളിച്ച് കേരള പോലീസ്! അർജുൻ ആയങ്കിക്ക് കനത്ത തിരിച്ചടി; അർജ്ജുന് പിഴച്ചത് ഇവിടെ...

ആഭ്യന്തരമന്ത്രിയെയും കേരള പോലീസിനെയും സോഷ്യൽ മീഡിയയിൽ വെല്ലുവിളിച്ച സൈബർ ഗുണ്ടാ വീരൻ അർജുൻ ആയങ്കിയെ പൂട്ടാൻ പോലീസ് ഇന്ന് നിർണ്ണായക തെളിവെടുപ്പിലേക്ക്! കോടതി മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡി അനുവദിച്ചതോടെ, ഒളിപ്പിച്ചു വെച്ച ആ രഹസ്യ 'ഐഫോൺ' കണ്ടെത്താനാണ് സൈബർ പോലീസിന്റെ നീക്കം. കീഴടങ്ങാൻ വന്നതാണെന്ന പ്രതിഭാഗം അഭിഭാഷകയുടെ വാദങ്ങൾക്ക് കോടതിയിൽ കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























