'ഉണ്ണിത്താൻ നൽകിയ ആ തോന്ന്യാസ സർട്ടിഫിക്കറ്റ് എവിടെ?'; ഫേസ്ബുക്ക് വിവാദത്തിൽ കെ. മുരളീധരനെ പരിഹസിച്ച് വീണാ ജോർജ്...

ഫേസ്ബുക്കിൽ മാധ്യമങ്ങളുടെ പോസ്റ്റുകൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ കെ. മുരളീധരന് കടുത്ത പരിഹാസവുമായി മുൻ മന്ത്രി വീണാ ജോർജ്. ഫേസ്ബുക്ക് പേജ് പൂട്ടിയ വിഷയത്തിൽ മുരളീധരൻ ഉന്നയിച്ച വിമർശനങ്ങൾക്ക്, മുൻപ് രാജ്‌മോഹൻ ഉണ്ണിത്താൻ മുരളീധരന് നൽകിയ 'തോന്ന്യാസ സർട്ടിഫിക്കറ്റ്' ഓർമ്മിപ്പിച്ചാണ് വീണാ ജോർജ് മറുപടി നൽകിയത്.
https://www.facebook.com/Malayalivartha


























