അർജുൻ ആയങ്കിയെ വളർത്തിയത് പി ജയരാജൻ; കണ്ണൂരിൽ ജയരാജന്മാർ കൂട്ടത്തല്ല്...!!! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും പോലീസിനെയും സമൂഹമാധ്യമങ്ങളിലൂടെ വെല്ലുവിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത കേസിൽ റിമാൻഡിലുള്ള അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ പോലീസ് കണ്ടെത്തി .
അഭിഭാഷക ഡലീറ്റ ടൈറ്റസിന്റെ വീട്ടുപരിസരത്തെ കോണിപ്പടിക്ക് താഴെയുള്ള ഷൂറാക്കിൽ നിന്ന് സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ് ഫോൺ കണ്ടെത്തിയത്. പ്രത്യേക അന്വേഷണ സംഘവും സിറ്റി സൈബർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഫോൺ പിടിച്ചെടുത്തത്.
അതേസമയം അർജുൻ ആയങ്കി വിഷയത്തിൽ പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം.
https://www.facebook.com/Malayalivartha

























