Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

മഡ് റേസിങ് ട്രാക്കുകളിലെ പോലീസ് സാന്നിധ്യമായിരുന്ന ജീമോൻ ആന്റണി അന്തരിച്ചു...

01 OCTOBER 2026 09:03 AM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ പ്രവർത്തകർക്കെതിരെകേസെടുത്ത് പോലീസ്

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് കടന്നുകയറി പൊലീസ് നടത്തിയ അതിക്രമത്തിൽ സമ​ഗ്ര അന്വേഷണം വേണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി ശിവൻകുട്ടി

ക്യാബിനറ്റ് പദവിയുള്ള ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാനായി മുസ്ലിം ലീഗ് നേതാവ് ഡോ.എം.കെ.മുനീറിനെ നിയമിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം

മാരാർജി ഭവനിൽ കയറി കത്തിച്ചു..!തലസ്ഥാനത്ത് കലാപം..! ഒരുത്തനെയും വെറുതെ വിടില്ലെന്ന്..!

ഏതവനായാലും വിവരമറിഞ്ഞിരിക്കും സാക്ഷാൽ വിജയനും ADGP വിജയനും നേർക്ക് നേർ..' അവന്റെയൊക്കെ ദേഹം നോവണം,തീയിട്ട് രാഹുൽ..!!

മഡ് റേസിങ് ട്രാക്കുകളിലെ പോലീസ് സാന്നിധ്യമായിരുന്ന ജീമോൻ ആന്റണി (44) അന്തരിച്ചു. കൊച്ചി, കളമശ്ശേരി മഞ്ഞുമ്മൽ സ്വദേശിയാണ്. കേരള പോലീസിലെ ഏക മഡ് റേസറായിരുന്നു ഇദ്ദേഹം. കളമശ്ശേരി പോലീസ് സ്റ്റേഷനിലെ മുതിർന്ന സിവിൽ പോലീസ് ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം.

18-ാം വയസ്സിൽ റേസിങ് കരിയർ ആരംഭിച്ച ഇദ്ദേഹം ഇന്ത്യയിലുടനീളം നൂറിലേറെ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. അതിൽ ഭൂരിഭാഗം മത്സരങ്ങളിലും വിജയം നേടാനും അദ്ദേഹത്തിനായിരുന്നു.

18-ാം വയസിൽ സ്വന്തമായി ഒരു ബൈക്ക് വാങ്ങണമെന്ന ആഗ്രഹമാണ് ജീമോനെ മഡ് റേസിങ് ട്രാക്കിലെത്തിക്കുന്നത്. റേസർ ബിനു ജോണിന്റെ നിർദേശപ്രകാരം യമഹ ആർഎക്‌സ് 135 വാങ്ങിയത് കരിയറിൽ നിർണായകമായി മാറി. പിന്നാലെ ബിനുവിനൊപ്പം പരിശീലനം ആരംഭിച്ച അദ്ദേഹം റേസിങ്ങിലേക്ക് തിരിയുകയായിരുന്നു.

മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന എംആർഎഫ് ടു വീലർ ദേശീയ റാലി ചാമ്പ്യൻഷിപ്പ്, ഗോവയിൽ നടന്ന റോയൽ എൻഫീൽഡ് റൈഡർ മീഡിയ 2019, തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നടന്ന എംആർഎഫ് ടു വീലർ ദേശീയ റാലി ചാമ്പ്യൻഷിപ്പ്, തമിഴ്നാട്ടിലെ ഈറോഡിൽ നടന്ന എംആർഎഫ് 2 വീലർ ദേശീയ സ്പ്രിന്റ് റാലി ചാമ്പ്യൻഷിപ്പ് തുടങ്ങിയ ചാമ്പ്യൻഷിപ്പുകളെല്ലാം അദ്ദേഹം വിജയിച്ചിട്ടുണ്ട്.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ പ്രവർത്തകർക്കെതിരെകേസെടുത്ത് പോലീസ്  (4 minutes ago)

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് കടന്നുകയറി പൊലീസ് നടത്തിയ അതിക്രമത്തിൽ സമ​ഗ്ര അന്വേഷണം വേണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി ശിവൻകുട്ടി  (5 minutes ago)

രാജ്യത്ത് വീണ്ടും പാചകവാതക വിലയിൽ വർദ്ധനവ്... ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല  (19 minutes ago)

ക്യാബിനറ്റ് പദവിയുള്ള ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാനായി മുസ്ലിം ലീഗ് നേതാവ് ഡോ.എം.കെ.മുനീറിനെ നിയമിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം  (43 minutes ago)

മഡ് റേസിങ് ട്രാക്കുകളിലെ പോലീസ് സാന്നിധ്യമായിരുന്ന ജീമോൻ ആന്റണി അന്തരിച്ചു...  (48 minutes ago)

മാരാർജി ഭവനിൽ കയറി കത്തിച്ചു..!തലസ്ഥാനത്ത് കലാപം..! ഒരുത്തനെയും വെറുതെ വിടില്ലെന്ന്..!  (48 minutes ago)

ഏതവനായാലും വിവരമറിഞ്ഞിരിക്കും സാക്ഷാൽ വിജയനും ADGP വിജയനും നേർക്ക് നേർ..' അവന്റെയൊക്കെ ദേഹം നോവണം,തീയിട്ട് രാഹുൽ..!!  (52 minutes ago)

ഫ്‌ലൈ ദുബായ് വിമാന ദുരന്തം തടഞ്ഞ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി...  (53 minutes ago)

കെഎസ്ആർടിസിക്ക് മൂന്നാമത്തെ ബസ് വാങ്ങാൻ 40 ലക്ഷം രൂപ കൂടി കിട്ടിയതായി ഗതാഗതമന്ത്രി സിപി ജോൺ  (1 hour ago)

വിമാനത്തിനുള്ളിലുണ്ടായ ആക്രമണം... ഗുരുതര പരിക്കേറ്റിട്ടും ധീരമായി പോരാടി 180ലേറെ യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ അഭിനന്ദിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി  (2 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങാനൂർ ജം​ഗ്ഷനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടു മരണം  (2 hours ago)

അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ് ... വിവിധ ജില്ലകളിൽ നാളെമുതൽ യെല്ലോ അലർട്ട്  (2 hours ago)

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...  (2 hours ago)

പണമിടപാടുകളിലും വാഹന ഉപയോഗത്തിലും അതീവ ജാഗ്രത വേണ്ട രാശികൾ? ഇന്നത്തെ രാശിചിന്ത  (3 hours ago)

യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പൊലീസ് കയറി വിദ്യാർഥികളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കിന് എസ്എഫ്‌ഐ ആഹ്വാനം  (3 hours ago)

Malayali Vartha Recommends