മാരാർജി ഭവനിൽ കയറി കത്തിച്ചു..!തലസ്ഥാനത്ത് കലാപം..! ഒരുത്തനെയും വെറുതെ വിടില്ലെന്ന്..!

യൂണിവേഴ്സിറ്റി കോളേജ് എന്ന SFI അധോലോകമാക്കി വെച്ചിരിക്കുന്ന കേന്ദ്രത്തിന്റെ ശുദ്ധീകരണം അടിയന്തര പ്രയോരിറ്റിയായി സർക്കാർ ഏറ്റെടുക്കണം.
അവിടെ SFI എന്ന ക്രിമിനൽ സംഘടന വാർത്തെടുക്കുന്ന വരുംകാല ഗുണ്ടകളെ കൈകാര്യം ചെയ്തില്ലെങ്കിൽ അത് നാടിന് ആപത്താണ്.
ഓപ്പറേഷൻ തൂഫാനും ഗുണ്ടാവേട്ടയും ഒന്നിച്ചു നടത്തിയാൽ തീരാവുന്ന കുഴപ്പമേ അവിടുത്തെ ക്രിമിനലുകൾക്കുള്ളൂ…
നിയമപരമായി തന്നെ ദേഹം നോവണം അവന്റെയൊക്കെ.
യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ പല സമരങ്ങൾ നയിച്ചിട്ടുണ്ട്, അതിൽ പലതിലും ക്രൂരമായ ലാത്തി ചാർജ്ജ് ഉണ്ടായിട്ടുമുണ്ട്. പക്ഷേ ഒരിക്കൽ പോലും സഹപ്രവർത്തകരെ തല്ലുകൊള്ളാൻ ഇട്ടു കൊടുത്തിട്ട് ഓടി പോയിട്ടില്ല.
ഇന്നത്തെ SFI യുടെ ഡ്രഗ് അഡിക്റ്റസിന്റ ഷോ കണ്ടപ്പോൾ സഹതാപം തോന്നി. കാര്യം അവർ ലഹരിക്ക് അടിപെട്ടാണ് യൂത്ത് കോൺഗ്രസ് സമരത്തിന് നേർക്ക് ബിയർ ബോട്ടിൽ എരിഞ്ഞതെങ്കിലും പോലീസ് അടി തുടങ്ങിയപ്പോൾ ആ സംഘടനക്ക് നേതൃത്വം കൊടുക്കുന്ന ഒരാൾ പുറകോട്ട് ഓടി റൂമിലേക്ക് കയറുകയാണ്. എന്നിട്ട് മാധ്യമങ്ങൾ വന്നപ്പോൾ വീണ്ടും പുറത്ത് വന്നിട്ട് തോട്ര പാക്കലാം എന്ന്. വടി ഓങ്ങിയപ്പോൾ ഓടി പോയാൽ പിന്നെ എങ്ങനെ തൊടും ചെങ്ങാതി.
ഇടക്ക് ഒരു മാസ്സ് ഡയലോഗ്, പോലീസിന് എന്താ ക്യാമ്പസ്സിൽ കാര്യം എന്ന്. അല്ലടാ ഉവ്വേ ക്യാമ്പസ്സിൽ എന്താ ബിയർ ബോട്ടിലിനു കാര്യം.
എന്തായാലും നാളെ എങ്കിലും വന്നു ഓടിയപ്പോൾ ഊരി പോയ ചെരുപ്പ് എടുത്തോണ്ട് പോകണം സഖാവ് അയ്മനമെ...
https://www.facebook.com/Malayalivartha


























