Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് കടന്നുകയറി പൊലീസ് നടത്തിയ അതിക്രമത്തിൽ സമ​ഗ്ര അന്വേഷണം വേണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി ശിവൻകുട്ടി

01 OCTOBER 2026 09:46 AM IST
മലയാളി വാര്‍ത്ത

More Stories...

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ചരിത്രമെഴുതി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍

ആറളം ഫാമിലും പുനരധിവാസ മേഖലയിലും ഭീതി വിതച്ച ‘കണ്ണൂർ മഖ്‌ന -1’ എന്ന മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ‘ഓപറേഷൻ കണ്ണൂർ മഖ്‌ന’ ആദ്യദിനം ലക്ഷ്യം കണ്ടില്ല...

തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ പ്രവർത്തകർക്കെതിരെകേസെടുത്ത് പോലീസ്

ക്യാബിനറ്റ് പദവിയുള്ള ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാനായി മുസ്ലിം ലീഗ് നേതാവ് ഡോ.എം.കെ.മുനീറിനെ നിയമിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം

മാരാർജി ഭവനിൽ കയറി കത്തിച്ചു..!തലസ്ഥാനത്ത് കലാപം..! ഒരുത്തനെയും വെറുതെ വിടില്ലെന്ന്..!

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് കടന്നുകയറി പൊലീസ് നടത്തിയ അതിക്രമത്തിൽ സമ​ഗ്ര അന്വേഷണം വേണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി ശിവൻകുട്ടി.

രാഷ്ട്രീയപരമായി സ്വീകരിക്കേണ്ട നടപടി പാർട്ടി സ്വീകരിക്കുമെന്നും അദേഹം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അനീതിക്കെതിരെ പ്രതിഷേധിക്കുന്ന സംഘടനയാണ് എസ്എഫ്ഐ. അതുകൊണ്ട് തന്നെ എസ്എഫ്ഐയെ തകർക്കുകയെന്ന ലക്ഷ്യമാണ് കോൺ​ഗ്രസിന്റെയും സർക്കാരിന്റെയും ലക്ഷ്യമെന്നും ശിവൻകുട്ടി കൂട്ടിച്ചേർക്കുകയും ചെയ്തു.

ബുധൻ രാത്രി നടന്ന സംഘർഷത്തിൽ വ്യാപകമായി എസ്എഫ്ഐ വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടായിരുന്നു. വധശ്രമത്തിനാണ് കേസെടുത്തത്. അത്തരത്തിൽ യാതൊരുവിധത്തിലുള്ള സംഭവം ഉണ്ടായിട്ടില്ലെന്നും എസ്എഫ്ഐക്കാർക്കെതിരെ തിരുവനന്തപുരം ന​ഗരത്തിൽ എടുത്തിട്ടുള്ള കേസുകൾ പരിശോധിച്ചാൽ 75 ശതമാനവും വധശ്രമത്തിനുള്ള കേസാണെന്നും ഇതെല്ലാം കള്ളക്കേസാണെന്നും അദേഹം പറയുകയും ചെയ്തു.


ജനാധിപത്യം നിലനിൽക്കുന്ന രാജ്യത്തെ സംസ്ഥാനമാണ് കേരളം. കേസെടുക്കുന്നതിനും ഇവിടെ നിയമങ്ങളുണ്ട്. അതിനനുസൃതമായി മാത്രമേ നടപടികൾ സ്വീകരിക്കാൻ പാടൊള്ളൂവെന്നും ശിവൻകുട്ടി വ്യക്തമാക്കി. നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്താൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും നൽകി.


യൂത്ത് കോൺ​ഗ്രസ് മാർച്ചിലുണ്ടായ സംഘർഷത്തിൽ തർക്കപരിഹാരത്തിനായെന്ന പേരിൽ ഹോസ്റ്റൽ കോമ്പൗണ്ടിനുള്ളിലേക്കെത്തിയ പൊലീസ് എസ്എഫ്ഐ വിദ്യാർഥികൾക്ക് നേരെ പ്രകോപനമില്ലാതെ ലാത്തി ചാർജ് നടത്തുകയായിരുന്നു. അതിക്രൂര മർദനത്തിൽ വിദ്യർഥികളുടെ തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റു. ഷാഫി പറമ്പിൽ എം പി യുടെ നേതൃത്വത്തിൽ നടന്ന മാർച്ചിലാണ് വ്യാപക അക്രമം നടന്നത്. മാർച്ച് യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിന് മുന്നിലെത്തിയപ്പോഴേക്കും പ്രവർത്തകർ തീപ്പന്തം ഹോസ്റ്റലിന് അകത്തേക്ക് എറിയുകയായിരുന്നു. തുടർന്നാണ് ഇരുവിഭാ​ഗവും തമ്മിൽ സംഘർഷമുണ്ടായത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിയാദിൽ പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു....  (10 minutes ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ചരിത്രമെഴുതി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍  (27 minutes ago)

ആറളം ഫാമിലും പുനരധിവാസ മേഖലയിലും ഭീതി വിതച്ച ‘കണ്ണൂർ മഖ്‌ന -1’ എന്ന മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ‘ഓപറേഷൻ കണ്ണൂർ മഖ്‌ന’ ആദ്യദിനം ലക്ഷ്യം കണ്ടില്ല...  (40 minutes ago)

തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ പ്രവർത്തകർക്കെതിരെകേസെടുത്ത് പോലീസ്  (51 minutes ago)

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് കടന്നുകയറി പൊലീസ് നടത്തിയ അതിക്രമത്തിൽ സമ​ഗ്ര അന്വേഷണം വേണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി ശിവൻകുട്ടി  (52 minutes ago)

രാജ്യത്ത് വീണ്ടും പാചകവാതക വിലയിൽ വർദ്ധനവ്... ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല  (1 hour ago)

ക്യാബിനറ്റ് പദവിയുള്ള ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാനായി മുസ്ലിം ലീഗ് നേതാവ് ഡോ.എം.കെ.മുനീറിനെ നിയമിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം  (1 hour ago)

മഡ് റേസിങ് ട്രാക്കുകളിലെ പോലീസ് സാന്നിധ്യമായിരുന്ന ജീമോൻ ആന്റണി അന്തരിച്ചു...  (1 hour ago)

മാരാർജി ഭവനിൽ കയറി കത്തിച്ചു..!തലസ്ഥാനത്ത് കലാപം..! ഒരുത്തനെയും വെറുതെ വിടില്ലെന്ന്..!  (1 hour ago)

ഏതവനായാലും വിവരമറിഞ്ഞിരിക്കും സാക്ഷാൽ വിജയനും ADGP വിജയനും നേർക്ക് നേർ..' അവന്റെയൊക്കെ ദേഹം നോവണം,തീയിട്ട് രാഹുൽ..!!  (1 hour ago)

ഫ്‌ലൈ ദുബായ് വിമാന ദുരന്തം തടഞ്ഞ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി...  (1 hour ago)

കെഎസ്ആർടിസിക്ക് മൂന്നാമത്തെ ബസ് വാങ്ങാൻ 40 ലക്ഷം രൂപ കൂടി കിട്ടിയതായി ഗതാഗതമന്ത്രി സിപി ജോൺ  (2 hours ago)

വിമാനത്തിനുള്ളിലുണ്ടായ ആക്രമണം... ഗുരുതര പരിക്കേറ്റിട്ടും ധീരമായി പോരാടി 180ലേറെ യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ അഭിനന്ദിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി  (2 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങാനൂർ ജം​ഗ്ഷനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടു മരണം  (3 hours ago)

അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ് ... വിവിധ ജില്ലകളിൽ നാളെമുതൽ യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends