Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്

14 OCTOBER 2026 09:50 PM IST
മലയാളി വാര്‍ത്ത

More Stories...

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...

പിണറായിയുടെ വണ്ടിയിൽ കറങ്ങി രണ്ട് ഗണ്‍മാന്‍മാര്‍.. 'രക്ഷാപ്രവര്‍ത്തകര്‍' യാത്രകളില്‍ പിണറായി വിജയനെ പിന്തുടരുന്നു..ഗുരുതരമായ ചട്ടലംഘനം...അന്വേഷണം..

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ഗോപിക കുടുംബത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകാന്‍ ഹിന്ദു ഐക്യേവേദി നേതാവ് കെ പി ശശികല. വിഷയത്തില്‍ താന്‍ ഹിന്ദു-മുസ്ലിം എന്ന തലത്തില്‍ പറഞ്ഞിട്ടില്ലെന്നാണ് ശശികല വ്യക്തമാക്കുന്നത്. എന്നിട്ടും കുട്ടിയുടെ പിതൃസഹോദരന്‍ എം ആര്‍ അനില്‍കുമാര്‍ അത്തരം പ്രചരണം നടത്തുന്ന എന്നാണ് ശശികല വ്യക്തമാക്കുന്നത്. ഈ പശ്ചാത്തലത്തില്‍ അനില്‍കുമാറിനെതിരെ നിയമ നടപടിയിലേക്ക് നീങ്ങുകയാണെന്ന് കെ പി ശശികല ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.


സംഘടന തീരുമാനപ്രകാരവും തന്റെ അഭ്യുദയകാംക്ഷികളുടെ സ്നേഹ നിര്‍ബന്ധത്താലുമാണ് നടപടി സ്വീകരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. നെടുമ്പാശ്ശേരി അപകടത്തില്‍ മരിച്ചവരെ ശശികല അപമാനിച്ചതായി അനില്‍കുമാറും ഗോപികയുടെ മാതാപിതാക്കളും ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഹിന്ദു പെണ്‍കുട്ടികള്‍ മുസ്‌ലിം യുവാവിന്റെ കൂടെ എന്തിനാണ് പോയതെന്ന് ശശികല ചോദിച്ചുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെയാണ് ശശികല രംഗത്തുവന്നത്. അനില്‍കുമാറിന്റെ ആരോപണത്തിന് പിന്നില്‍ കേസ് വഴി തിരിച്ചു വിടുക എന്ന ദുരുദ്ദേശമുണ്ടെന്ന് സംശയിക്കുന്നതായി ശശികല പറഞ്ഞു.

 

 

ഇന്നലെ രാവിലെ വരെ പ്രതിയെയും പ്രതിയുടെ മാതാവിനെയും അവരുടെ സ്ഥാപനത്തെയും പറ്റി നിറഞ്ഞുനിന്നിരുന്ന വാര്‍ത്തകള്‍, അനില്‍കുമാറും ഗോപികയുടെ മാതാപിതാക്കളും നടത്തിയ ഒറ്റ വാര്‍ത്താ സമ്മേളനത്തോടെ ശശികലയിലേക്ക് മാത്രമായി ചുരുക്കിയാതായും ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.

'അത്ര നിഷ്‌കളങ്കമായി അതിനെ കാണാന്‍ പറ്റില്ല! ഹിന്ദു മുസ്ലിം എന്ന തരത്തില്‍ ഞാന്‍ പറഞ്ഞു എന്ന് തെളിയിക്കാവുന്ന ഒന്നും ആരുടെ കയ്യിലും ഇല്ലെങ്കിലും ആരോ പറഞ്ഞുറപ്പിച്ചപോലെ പല ഹാന്‍ഡിലുകളും അത് കൈകാര്യം ചെയ്തു. എന്തിനേറെ ഉത്തരവാദപ്പെട്ട മാധ്യമങ്ങള്‍ പോലും അതിന്റെ പിന്നാലെ തൂങ്ങി. അവരും ചോദിച്ചില്ല ശശികല അങ്ങനെ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ടോ? ചോദിക്കേണ്ട ആവശ്യം അവര്‍ക്കുമില്ല! കാരണം അവരും ഈ തിരക്കഥയ്ക്ക് അനുസരിച്ച് ആടുകയായിരുന്നു. കിട്ടേണ്ട വിഹിതം അവര്‍ക്ക് കിട്ടിയിട്ടുണ്ടാകും! അതുകൊണ്ട് മാത്രമാണ് ആ അജണ്ട ആരാണ് സെറ്റ് ചെയ്തത് എന്നും ഇതില്‍ പണം ഇറക്കിയത് ആരാണ് എന്നും പുറത്തു വരാന്‍ വേണ്ടിയെങ്കിലും ഇങ്ങനെ ഒരു കേസുമായി മുന്നോട്ടുപോയേ മതിയാകൂ. കൊന്നവനോടുള്ള വൈരാഗ്യത്തേക്കാള്‍ കൂടുതല്‍ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛന്‍ മുന്നോട്ടുവരണമെങ്കില്‍ അതിന്റെ പിന്നില്‍ മറ്റെന്തൊക്കെയോ ഉണ്ട് ,കട്ടായം' -ശശികല കുറിപ്പില്‍ പറഞ്ഞു.


സംഘടന തീരുമാനപ്രകാരവും

എന്റെ അഭ്യുദയകാംക്ഷികളുടെ സ്നേഹനിര്‍ബ്ബന്ധത്താലും

Pro MR Anilkumar എന്ന വ്യക്തിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകേണ്ടി വന്നിരിക്കുന്നു.

അദ്ദേഹം എന്നെ എന്തെങ്കിലും വിളിച്ചതിനെതിരെയല്ല ഞാന്‍ കേസ് കൊടുക്കുന്നത്!

മറിച്ച് ഞാന്‍ ഒരിക്കലും പറയാത്ത ഒരു കാര്യം തികച്ചും നിരുത്തരവാദപരമായി വൈകാരികമായ ഒരു മുഹൂര്‍ത്തത്തില്‍ പത്രമാധ്യമങ്ങള്‍ക്ക് മുന്നില്‍ എന്റെ പേരില്‍ ആരോപിച്ചതിനെതിരെയാണ്

നിയമനടപടികളുമായി മുന്നോട്ടുപോകുന്നത്!

കേസ് വഴി തിരിച്ചു വിടുക എന്ന ദുരുദ്ദേശം അദ്ദേഹത്തിന്റെ ഈ ആരോപണത്തിന് പിന്നിലുണ്ട് എന്ന് ഞാന്‍ സംശയിക്കുന്നു!

അദ്ദേഹത്തിന്റെ ബന്ധുവടക്കമുള്ളവരുടെ മരണത്തില്‍ നീതി വാങ്ങുന്നതില്‍ ഞാനൊരു കക്ഷി അല്ല!

അവനെ ശിക്ഷിക്കാന്‍ വേണ്ടി ഏറെ വാദിച്ച ആളുമാണ് ഞാന്‍!

എന്നിട്ടും അദ്ദേഹം കടിച്ചു തൂങ്ങിയത്

ആ ഒരു വിഷയത്തിലാണ്.

അദ്ദേഹത്തിന്റെ പത്രസമ്മേളനത്തിനുശേഷം എന്റെ നാട്ടുകാരന്‍ ആണല്ലോ എന്ന ധൈര്യത്തില്‍ ഞാന്‍ അദ്ദേഹത്തെ വിളിച്ചു.


ശശികല അല്ലേ എന്ന് ഇങ്ങോട്ട് ചോദിച്ചപ്പോള്‍ ഞാന്‍ വിചാരിച്ചു പട്ടാമ്പിക്കാരനല്ലേ ഏതെങ്കിലും തരത്തില്‍കോണ്‍ടാക്ട് ലിസ്റ്റില്‍ ഞാന്‍ കണ്ടേക്കാം അതുകൊണ്ട് എന്റെ പേര് സേവ് ചെയ്തിട്ടുണ്ടോ എന്ന് വളരെ സ്വാഭാവികമായി ഞാന്‍ ചോദിച്ചു?

പക്ഷേ എല്ലാ ഉത്തരവും ഒരു വൈരാഗ്യ ബുദ്ധിയോട് കൂടിയായിരുന്നു!

ഞാന്‍ അദ്ദേഹത്തെ കുടുംബത്തെയും അനുശോചനം അറിയിച്ചു അതിനു ശേഷം ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു അങ്ങ് പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യത്തെപ്പറ്റി അങ്ങേയ്ക്ക് എവിടുന്നാണ് അറിഞ്ഞത്? അതിന്റെ എന്തെങ്കിലും സ്‌ക്രീന്‍ഷോട്ടോ അല്ലെങ്കില്‍ ലിങ്കോ കൈവശമുണ്ടെങ്കില്‍ അത് ചോദിക്കുക എന്നായിരുന്നു എന്റെ ഉദ്ദേശം പക്ഷേ ചോദ്യം മുഴുമിപ്പിക്കാന്‍ സമ്മതിക്കാതെ അദ്ദേഹം എന്നോട് തട്ടിക്കയറി!

അവിടെയാണ് എങ്കില്‍ മാനനഷ്ടത്തിന് കേസ് കൊടുക്കുകയല്ലാതെ എനിക്ക് മറ്റൊരു വഴിയില്ല എന്ന് അദ്ദേഹത്തോട് പറയേണ്ടി വന്നത്

ഇന്നലെ രാവിലെ വരെ പ്രതിയെയും പ്രതിയുടെ മാതാവിനെയും അവരുടെ സ്ഥാപനത്തെയും പറ്റി നിറഞ്ഞുനിന്നിരുന്ന വാര്‍ത്തകള്‍ ഇദ്ദേഹത്തിന്റെ ഒറ്റ പത്രസമ്മേളനത്തോടെ വഴിതിരിച്ചുവിട്ടു എന്നിലേക്ക് മാത്രമായി ചുരുക്കി!

അത്ര നിഷ്‌കളങ്കമായി അതിനെ കാണാന്‍ പറ്റില്ല!

ഹിന്ദു മുസ്ലിം എന്ന തരത്തില്‍ ഞാന്‍ പറഞ്ഞു എന്ന് തെളിയിക്കാവുന്ന ഒന്നും ആരുടെ കയ്യിലും ഇല്ലെങ്കിലും ആരോ പറഞ്ഞുറപ്പിച്ചപോലെ പല ഹാന്‍ഡിലുകളും അത് കൈകാര്യം ചെയ്തു.

എന്തിനേറെ ഉത്തരവാദപ്പെട്ട മാധ്യമങ്ങള്‍ പോലും അതിന്റെ പിന്നാലെ തൂങ്ങി!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (26 minutes ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (49 minutes ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (59 minutes ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (4 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (4 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (5 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (6 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (6 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (6 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (6 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (6 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (6 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (9 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (10 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (10 hours ago)

Malayali Vartha Recommends